അതിന് ശേഷം അവർ പോയത് നേരെ ഫാക്ടറിയിലേക്ക് ആണ് , ആ മൂന്ന് കുട്ടികളും തങ്ങളെ കാത്തു അവിടെ ഉണ്ടെന്ന് അവർക്ക് അറിയാമായിരുന്നു കൂടാതെ തങ്ങളെ കാത്തു മറ്റു ചിലരും , അവിടുത്തെ ഗുണ്ടകളുടെ വണ്ടിയിൽ ആണ് അവർ പോയത് ,പ്രതീക്ഷിച്ചത് പോലെ തന്നെ ഗേറ്റിൽ തന്നെ ആളുകൾ ഉണ്ടായിരുന്നു എന്നാൽ അവർ ആക്രമിക്കാൻ മുതിരാതെ അവരെ അകത്തേക്ക് കയറ്റി വിട്ടു അവരുടെ വണ്ടി ഉള്ളിൽ കയറിയതും അവർ ഗേറ്റ് ക്ലോസ് ചെയ്തു , അതെല്ലാം കണ്ട് അവർ മൂന്ന് പേരും ചിരിച്ചു
ഖാലിദ് : ഉള്ളിൽ കയറ്റി ചാമ്പാൻ ഉള്ള പരിപാടി ആണ് ,,, അവൻ ചിരിയോടെ പറഞ്ഞു
“ ചാമ്പാട്ടെ ,,ചാമ്പലോ ” അവർ രണ്ടും ഈണത്തിൽ പറഞ്ഞു , മൂന്ന് പേരും പൊട്ടിച്ചിരിച്ചു , വണ്ടി നിർത്തി അകത്തേക്ക് കയറുന്നിടത്തെല്ലാം ഗുണ്ടകൾ നിരന്ന് നിന്നിരുന്നു , അവർ അകത്തേക്ക് കയറി , ഒരു ഹാളിൽ വന്ന് നിന്നു ഗുണ്ടകൾ ഒരു യൂ ഷാപ്പിൽ അവരെ വളഞ്ഞു നിന്നു , സെക്കന്റ് ഫ്ലോറിൽ നിന്നും എക്സിക്യൂട്ടീവ് ഡ്രസ്സ് ധരിച്ച ഒരു യുവാവും കൂടെ തന്നെ മോഡൽ ഡ്രെസ്സിൽ തിളങ്ങി നിൽക്കുന്ന ഒരു യുവതിയും അവരെ നോക്കി പുച്ഛിച്ചു ചിരിച്ചു നിന്നു ,,,,
“ വെൽക്കം , വെൽക്കം ,വെൽക്കം , ദി ത്രീ ഡെവിൾസ് ,,നിങ്ങളെ ദൈര്യം ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു ഇത്രയും പടയൊരുക്കം കണ്ടിട്ടും ഒരു കൂസലുമില്ലാതെ എന്റെ കോട്ടയിലേക്ക് കയറി വന്ന നിങ്ങളെ എനിക്ക് വല്ലാതങ്ങ് ഇഷ്ട്ടമായി “ അതും പറഞ്ഞു ഒരു വെൽ സ്യുട്ട് അണിഞ്ഞ ഒരു 40 കാരൻ ഇറങ്ങി വന്നു , അയാളെ അവർ മൂന്ന് പേരും ഒന്ന് നോക്കി , പുച്ഛത്തോടെ അവരെ നോക്കി നിൽക്കുക ആണ് അവർ ,
ഒമർ : ഞങ്ങളുടെ ദൈര്യം നീ അളക്കേണ്ട കാര്യമില്ല , നീ നിന്റെ കാര്യം പറ ,,
“ ഹഹഹ വെൽ , അതും ശെരിയാണ് , എനിക്ക് അറിയേണ്ടത് 2 കാര്യങ്ങൾ ചെയ്യേണ്ടത് ഒന്നും ഹഹഹ ,,മനസ്സിലായില്ല അല്ലേ അറിയേണ്ട കാര്യങ്ങൾ നിങ്ങൾ ഏത് ഡിപ്പാർട്മെന്റിൽ നിന്നും ആണ് , പിന്നെ നിങ്ങൾക്ക് ഇവിടുത്തെ ഡീറ്റെയിൽസ് എങ്ങനെ കിട്ടി ,, ഇനി ചെയ്യേണ്ട കാര്യം , അത് സിമ്പിൾ നിങ്ങളെ കൊല്ലണം ഹഹഹ “,,,, അയാൾ അതും പറഞ്ഞു സ്വയം അട്ടഹസിക്കാൻ തുടങ്ങി , പെട്ടെന്ന് വേറെ ഒരാൾ അങ്ങോട്ട് വന്നു കൂടെ നേരത്തെ മുകളിൽ നിന്ന അവരും ,,,
ഒമർ : വളരെ സിമ്പിൾ കാര്യം ആണല്ലോ , ആട്ടെ ഇതൊക്കെ പറയുന്ന ഈ ദേഹത്തിന്റെ നാമം എന്തെന്നവോ ,,,, അവൻ അയാളെ കളിയാക്കി കൊണ്ട് ചോദിച്ചു ,,അവരെല്ലാം അവനെ നോക്കി പുച്ഛത്തോടെ തന്നെ നിന്നു , ആദ്യം വന്നവൻ അവരെ നോക്കി പറഞ്ഞു
“ ഞാൻ സാഗർ പടവീടൻ ഇത് മാണിക്യവേൽ ഇത് ഫെഡെറിക്ക് &വെറോണിക്ക , മൈ ബിസിനസ് പാർട്നെർസ് ,,,,അയാൾ പുച്ഛത്തോടെ പറഞ്ഞു
അച്ചു : താങ്ക് യൂ , ഞങ്ങൾ ചോദിച്ച ചോദ്യത്തിന് ഉത്തരം സത്യ സന്തമായി തന്നെ ഉത്തരം തന്ന സ്ഥിതിക്ക് ഇനി നിന്റെ ചോദ്യങ്ങൾക്കും നിനക്ക് ഉത്തരം തന്ന് കളയാം ,, അപ്പോ മറുപടി പിടിച്ചോ ,
ഞങ്ങൾ ഒരു ഡിപ്പാർട്മെന്റിൽ നിന്നും വന്നവർ അല്ല , ഞങ്ങളെ ഇങ്ങോട്ട് അയച്ചത് ഒരു ഡിപ്പാർട്മെന്റും അല്ല , നിങ്ങളെ കുറിച്ച് ഞങ്ങൾക്ക് വിവരം തന്നതും ഇവിടെയുള്ള ആരുമല്ല “,,,,അവൻ അതും പറഞ്ഞു നിർത്തി , അത് കേട്ടതും അപ്പുറമുള്ളവന് കലി കയറി
“ പിന്നെ എങ്ങനെ നിങ്ങൾ ഇവിടെ എത്തി , എങ്ങനെ ഞങ്ങളുടെ സങ്കേതം കണ്ടെത്തി , കോടികൾ കോടികൾ ആണ് നീയൊക്കെ തുലച്ചത് , പറ ആര് , ആര് പറഞ്ഞിട്ട നിങ്ങൾ ഇതെല്ലം ചെയ്യുന്നത് ” അയാൾ ദേഷ്യത്തോടെ അലറിക്കൊണ്ട് ചോദിച്ചു
“GOD , THIS IS FROM THE GOD”
അച്ചുവിന്റെ മറുപടി കേട്ടതും അവർ ഒന്ന് ഞെട്ടി ,
“ആ ,, ആര് “, അവൻ വിറയോടെ ചോദിച്ചു ,
“ ഈ പ്രപഞ്ച സൃഷ്ട്ടാവായ ബ്രഹ്മനും പരിപാലകൻ ആയ മഹാവിഷ്ണുവും സംഹാരകനായ മഹാദേവനും ഏതൊരു പാപത്തിനും ഒരു സമയം നിശ്ചയിച്ചിട്ടുണ്ട് ,നിങ്ങൾ ചെയ്ത പാപത്തിന്റെ ശമ്പളം തരാൻ അവർ തിരഞ്ഞെടുത്തത് എന്നെ ആണ് , അതിനായി അവരുടെ അനുഗ്രഹത്തിൽ ഈ ലോകം എനിക്ക് നൽകിയ നാമത്തിനാൽ നിങ്ങളുടെ കർമഫലം നിങ്ങൾക്ക് തരാൻ നിയോഗിക്ക പെട്ടവൻ ,, അസ്രായീല് ,,,
കൈകൾ രണ്ടും വിരിച്ചു പിടിച്ചു ഉറച്ച ശബ്ദയത്തിൽ ഉറക്കെ പറഞ്ഞതും അവർക്ക് ചുറ്റും കൂടി നിന്നിരുന്ന ഗുണ്ടാ പടകളിൽ പലരും പേടിയോടെ ആയുധം താഴെ ഇട്ടു ,പേടികൊണ്ട് അവരുടെ കൈകാലുകൾ വിറച്ചു ,, സാഗറും മാണിക്യവേലും കൂസലില്ലാതെ നിന്നെങ്കിലും ഫെഡെറിക്കും വെറോനിക്കയും നിന്ന് വിയർക്കാൻ തുടങ്ങി , അതെല്ലാം കണ്ട് ഖാലിദും ഒമേറും ചിരിച്ചു , ഖാലിദും ഒമറും ഗുണ്ടകൾക്ക് നേരെ തിരിഞ്ഞു അവരിലേക്ക് പാഞ്ഞു ചെന്ന് ഒട്ടും പതറാതെ അടി തെറ്റാതെ അടിച്ചിട്ടു , അവരെ കുറിച്ചറിയുന്നവർ പൊരുതാൻ പോലും നിൽക്കാതെ നാല് പാടും ചിതറിയോടി , സാഗറും മാണിക്യവേലും അതെല്ലാം കണ്ട് ആകെ ഞെട്ടിപ്പോയി , ഇത്രയും സജ്ജീകരണം ഒരുക്കിയിട്ടും ഒരു പോറൽ പോലും അവരെ ഏൽപ്പിക്കാൻ ആവാഞ്ഞത് കണ്ടതും അയാൾക്ക് ദേഷ്യം കയറി , ഇതെല്ലം കണ്ട് ഒരു ചിരിയോടെ നിന്നു അച്ചു , അവൻ നടന്ന് ഫെഡെറിക്കിനും വെറോനിക്കക്കും അടുത്തെത്തി
I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE
Still waiting
Ponmins is back. P. L. Il story itt thudangi..
എല്ലാവര്ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
അത് കൊണ്ട് ആണ് ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??
ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?
ഇത് സത്യമാണോ
5 മാസത്തോളമായി ഇതിന്റെ അപ്ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?
Bro athu nokandaaa 1 year gap olllathaaa
ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്
4 മാസം ആവുന്നു ഒരു പാർട്ട് വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.
Bakiii epolla varunnaa
Entha bro kaddha nirthhiyye
Come back
ബ്രോ ഈ കഥയുടെ വല്ല അപ്ഡേഷൻ എന്തെങ്കിലും ഉണ്ടോ??
Akhil Sivan
ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില
Late ayalum kuzhappam illa, story nirtharuth
Next part endo ?? Atho kadha nirthiyo
വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.
ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.
” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത് നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .
ഈ കഥ നിർത്തിയതാണോ.
1 month mukalil aayi…eni epazha next publish?
Bro enn varum adutha part??? Katta waitinggg
Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.
Next part eppoya
Dear Ponmins,
Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.
Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..
Naduviral namaskaram to negativolis…
ഐവ്വാ എനിക്ക് അത് അങ്ങ് ഇഷ്ടപ്പെട്ടു
ഒരു രക്ഷയുമില്ല.
അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,
Soooper bro
സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.
ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.
സൂപ്പർ മച്ചാനെ
Machaane Poli…
Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli
കഥ ഒരു രക്ഷയുമില്ല,അടിപൊളി …
കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.