“ സാർ , ഞങ്ങളെ ഹെല്പ് ചെയ്യുമോ “‘അവർ അവനോട് ചോദിച്ചു
അച്ചു : ചെയ്യാം ,എന്താ വേണ്ടത് ,,ദൈര്യമായി പറഞ്ഞോളു ,,,
“ അവർ ഇല്ലേ മായാ ശരണ്യ മൊഴി “,,, അവർ അത്രയും പറഞ്ഞു
അപ്പോഴാണ് പീക്കിരികളെ ഇന്ന് കാണാത്ത കാര്യം അച്ചു ഓർത്തത് ,
അച്ചു : ആ , അവർക്ക് എന്താ ,,,
“ അവരെ ,ആർക്കോ കൊടുക്കാൻ കൊണ്ട് പോകുവാ ഇന്ന് , അവരെ ,, അവരെ രക്ഷിക്കാൻ പറ്റുമോ സാർ “,,, അവർ കണ്ണീരോടെ ചോദിച്ചു , സങ്കടത്തോടെ ആണ് അവർ അവനെ നോക്കുന്നത് , എന്നാൽ അച്ചുവിന് കേട്ടത് വിശ്വസിക്കാൻ ആയില്ല അവരെ കണ്ടത് മുതൽ നല്ല സ്നേഹത്തോടെ ആണ് അവരെ അവൻ നോക്കിയത് , 3 കുഞ്ഞു മാലാഖമാർ ,,,,
അച്ചു : എന്താ ,, തെളിച്ചു പറ ,,
“ അത് , അവരെ ഇന്ന് രാത്രി ആർക്കോ കൊടുക്കാൻ പോകുക ആണെന്ന് പറഞ്ഞു അവരെ ഇന്ന് വിട്ടില്ല സാർ , അവരെ അവിടെ പൂട്ടി ഇട്ടിരിക്ക , ഞങ്ങൾക്കൊന്നും ഒന്നും ചെയ്യാൻ പറ്റില്ല സാർ “,,, അവൾ അവനോട് വിതുമ്പലോടെ പറഞ്ഞു
ഖാലിദ് : അവിടെ എന്താ നടക്കുന്നത് അറിയോ നിങ്ങൾക്ക് ,,, അവൻ അവരോട് ചോദിച്ചു
“ അവിടെ നടക്കുന്നത് എന്താണെന്ന് അറിയില്ല സാർ , അവിടെ കുറെ പെൺകുട്ടികൾ ഉണ്ട് , അവരെ എല്ലാം എല്ലാ ദിവസവും കുറെ പേർ വന്ന് ഉപദ്രവിക്കും , ഗർഭിണി ആയാൽ വേറെ സ്ഥലത്തേക്ക് മാറ്റും “,,,
അച്ചു : മ്മ് , എന്ന നിങ്ങൾ പോകോ , ഞങ്ങൾ രാത്രി വരും , അവിടെ ആരോടും പേടിക്കണ്ട എന്ന് പറ ,,,, അവൻ അവരോട് പറഞ്ഞു സമാധാനിപ്പിച്ചു പറഞ്ഞയച്ചു
ഖാലിദ് : എന്താ അച്ചു അവിടെ ശെരിക്കും സംഭവിക്കുന്നത് ,,,
അച്ചു : അറിയില്ല പക്ഷേ ഇന്നറിയാം , ഇന്നവിടെ എന്തോ ഡീൽ നടക്കുന്നുണ്ട് , അതാണ് നമ്മൾ ഇപ്പൊ കേട്ടത് , അതിൽ അവിടെത്തെ വമ്പന്മാർ എത്താൻ ചാൻസ് ഉണ്ട് , ഇത് നമുക്ക് നല്ലൊരു ചാൻസ് ആണ് , നീ റെഡി ആയിക്കോ ,,,
അത് കേട്ടതും ഒരു ചിരിയോടെ അവന്റെ ഫോൺ എടുത്തു ഖാലിദ് ഒരു മെസ്സേജ് സെൻറ് ചെയ്തു “GET READY FOR THE HUNT”
I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE
Still waiting
Ponmins is back. P. L. Il story itt thudangi..
എല്ലാവര്ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
അത് കൊണ്ട് ആണ് ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??
ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?
ഇത് സത്യമാണോ
5 മാസത്തോളമായി ഇതിന്റെ അപ്ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?
Bro athu nokandaaa 1 year gap olllathaaa
ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്
4 മാസം ആവുന്നു ഒരു പാർട്ട് വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.
Bakiii epolla varunnaa
Entha bro kaddha nirthhiyye
Come back
ബ്രോ ഈ കഥയുടെ വല്ല അപ്ഡേഷൻ എന്തെങ്കിലും ഉണ്ടോ??
Akhil Sivan
ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില
Late ayalum kuzhappam illa, story nirtharuth
Next part endo ?? Atho kadha nirthiyo
വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.
ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.
” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത് നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .
ഈ കഥ നിർത്തിയതാണോ.
1 month mukalil aayi…eni epazha next publish?
Bro enn varum adutha part??? Katta waitinggg
Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.
Next part eppoya
Dear Ponmins,
Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.
Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..
Naduviral namaskaram to negativolis…
ഐവ്വാ എനിക്ക് അത് അങ്ങ് ഇഷ്ടപ്പെട്ടു
ഒരു രക്ഷയുമില്ല.
അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,
Soooper bro
സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.
ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.
സൂപ്പർ മച്ചാനെ
Machaane Poli…
Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli
കഥ ഒരു രക്ഷയുമില്ല,അടിപൊളി …
കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.