രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 779

“ ആആആയോയോയോയോ “

രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-48

“ ആആആയോയോയോയോ “

പെട്ടെന്ന് ആരുടെയോ അലർച്ച കേട്ടാണ് അച്ചു ഉറക്കിൽ നിന്നും ചാടി എണീച്ചത് , താൻ ഇന്ന് കണ്ട സ്വപ്നം വർഷങ്ങൾ ആയി കാണുന്നത് ആണ് , പക്ഷേ ഇന്ന് ,,ഇന്ന് ,, അവളുടെ മുഖം ഞാൻ കണ്ടു ,,,, പക്ഷേ അവളുടെ ആ കണ്ണുകൾ ,, അത് ,, അത് ,, ആ ദിവസം തലവെട്ടി മാറ്റിയ അതെ കണ്ണുകൾ ,, എന്തൊക്കെയെ മഹാദേവ ഇത് ,,,, അവൻ ആകെ അസ്വസ്ഥമായ മനസ്സോടെ നിന്നു ,

“ ഡാ , തെണ്ടി എന്നെ താഴെ തള്ളി ഇട്ടതും പോര,ഒന്ന് പിടിച്ചു എണീപ്പിക്കാതെ നീ എന്ത് കുന്തം ആലോചിച്ചു നിക്കാട ”,,, താഴേന്ന് ആരോ ദേഷ്യത്തിൽ പറയുന്നത് കേട്ടാണ് അച്ചു നോക്കിയത് അവിടെ ഖാലിദ് ഊരാകും കൈകൊടുത്തു ഇരിക്കുന്നത് കണ്ടതും ഇവൻ എങ്ങനെ ഇവിടെ എത്തി എന്നാലോചിച്ചു അവനെ പിടിച്ചു പൊക്കി കട്ടിലിൽ ഇരുത്തി

ഖാലിദ് : എന്തിനാടാ തെണ്ടി എന്നെ തള്ളിയിട്ടേ ,,, അവൻ ദേഷ്യത്തോടെ ചോദിച്ചു

അച്ചു : സോറി ചങ്കേ , അത് ഞാൻ സ്വപ്നം കണ്ടതാ , അല്ല നീ എപ്പോ ഇവിടെ വന്ന് കിടന്നു ,

ഖാലിദ് : അവന്റെ ഒരു സ്വപ്നം മനുഷ്യന്റെ നടുപോയി , അവൻ നടു ഉഴിഞ്ഞു പറഞ്ഞതും അച്ചു അവനെ ഒന്ന് ഇളിച്ചു കാണിച്ചു , പിന്നെ കൂടുതൽ ഒന്നും പറയാതെ അവർ രണ്ടും കിടന്നു

ഖാലിദ് : ഇന്ന് എന്ത് സ്വപ്നം ആണ് കണ്ടത് ,,,,

അച്ചു : ഞാൻ കണ്ടടാ എന്റെ ഹൂറിയെ ,,,, അവൻ ലോലമായി പറഞ്ഞു , അത് കേട്ടതും ഖാലിദ് ചാടി എണീച്ചു ,,

ഖാലിദ് : സത്യം ,,,, അവൻ അത്ഭുദത്തോടെ ചോദിച്ചു, അതിനവൻ നാണത്തോടെ തലയാട്ടി

ഖാലിദ് : ആരാ , നമ്മൾ മുന്നേ കണ്ടിട്ടുണ്ടോ ,,, അവൻ ആകാംഷയോടെ ചോദിച്ചു

അച്ചു : ഇല്ലെടാ , ആദ്യായിട്ട കാണുന്നേ ,,, അവൻ നിരാശയോടെ പറഞ്ഞു , അതുകേട്ട ഖാലിദിനും നിരാശയായി

ഖാലിദ് : മ്മ് , കിടന്നുറങ്ങാൻ നോക്ക് ,,,

അച്ചു : അല്ല നീ എപ്പോ വന്നു ,,,

ഖാലിദ് : രാത്രി , ഞാൻ വന്നപ്പോ നീ നല്ല ഉറക്കം അപ്പൊ ഉണർത്തേണ്ടെന്ന് കരുതി കൂടെ കേറി കിടന്നത് ആണ് ,, അതും പറഞ്ഞു തിരിഞ്ഞു കിടന്ന് ഉറങ്ങി , അച്ചു ആ കണ്ണുകളിൽ കുടുങ്ങി കിടക്കുക ആയിരുന്നു അപ്പോഴും .

പിറ്റേന്ന് രാവിലെ ഖാലിദ് അവന്റെ ആളുകളെയും കൂട്ടി ഫാക്ടറിയിലേക്ക് പോകാൻ നിന്നെങ്കിലും അച്ചു ഇപ്പോ വേണ്ടന്ന് പറഞ്ഞത് കൊണ്ട് അവൻ അവിടെ തന്നെ നിന്നു , സ്കൂളിലെ എല്ലാം ഒരു സാദാരണ ദിവസം പോലെ പോയി , പ്രശ്നങ്ങൾ എല്ലാം ഏകദേശം സോൾവ് ആയിരുന്നു , സ്കൂളിന് ശേഷം കോളനിയിലെ പെൺകുട്ടികളിൽ ഒരാൾ അവനെ കാണാൻ വന്നു , ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തിയാണ് അവൾ വന്നത് , അച്ചുവും ഖാലിദും അവിടെ ഇരുന്ന് ചായ കുടിക്കുക ആയിരുന്നു , അവൾ അവരെ കണ്ട് പറയാനുള്ളത് പറയണോ എന്ന രീതിയിൽ അവിടെ നിന്നു ,അവളെ കണ്ട അച്ചു ഉടനെ അവളെ അടുത്തേക്ക് വിളിച്ചു , അവൾ പേടിയോടെ അവന്റെ അടുത്തേക്ക് ചെന്നു

അച്ചു : എന്താ മോളെ , മോൾക്ക് എന്തേലും പറയാൻ ഉണ്ടോ ,,,

“ അത് ,, അത് ,, പിന്നെ ,,, സാർ ,,, “ അവൾ പറയാൻ ആവാതെ നിന്നു , പിന്നെ തിരിഞ്ഞു പിന്നിലേക്ക് കൈ കാണിച്ചു ആരെയോ വിളിച്ചു , അവിടെ പ്ലസ് ടു പഠിക്കുന്ന മറ്റൊരു കുട്ടി ആയിരുന്നു അത് , അവൻ അവരെ രണ്ട് പേരെയും ഒന്ന് നോക്കി ,,,

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.