രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 779

അച്ചു : അപ്പോ നിർമല മാം രാജൻ സാറിന് ഒരു 6 മാസത്തെ സസ്പെന്ഷൻ അങ് കൊടുത്തേക്ക് , പകരം ആൾ വരുന്നത് വരെ ഞാൻ എടുത്തോളം ഇംഗ്ലീഷ് ,,അവൻ മാമിനെ നോക്കി പറഞ്ഞു , അവർ അവനെ ഞെട്ടലോടെ നോക്കി
പെട്ടെന്ന് ഇരുന്ന കസേര തട്ടി തെറിപ്പിച്ചു രാജൻ മുന്നോട്ട് വന്നു , അച്ചുവിന് നേരെ വന്ന് നിന്നു

“ ഡാ പീറ ചെക്കാ , ഈ രാജനെ തട്ടാൻ മാത്രം ദൈര്യമൊണ്ടോടാ നിനക്ക് , ഹഹഹ പിന്നെ എന്ത് കാരണം പറഞ്ഞു നീ എന്നെ സസ്പെന്ഷന് ചെയ്യും , ഞാൻ ആരാ എന്റെ ബാക്ക്ഗ്രൗണ്ട് എന്താ എന്നറിയുമോ നിനക്ക് “,,, അയാൾ അവന് നേരെ ചീറിക്കൊണ്ട് പറഞ്ഞു

അച്ചു : കള്ളും കുടിച്ചു ക്ലാസും എടുക്കാതെ നടക്കുന്ന തന്നെയൊക്കെ സസ്‌പെൻഡ് ചെയ്യാൻ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലെടോ ,, അവൻ ചിരിയോടെ തന്നെ പറഞ്ഞു

രാജൻ : ഹഹഹഹ , അതിന് ആ കാരണം പറഞ്ഞു നിനക്ക് എന്നെ സസ്‌പെൻഡ് ചെയ്യണം എങ്കിൽ തെളിവും സാക്ഷിയും വേണം ,,, അയാൾ വീണ്ടും പുച്ഛത്തോടെ പറഞ്ഞു

അച്ചു : തെളിവ് എന്റെ കയ്യിൽ ഉണ്ട് , സാക്ഷികൾ അല്ലെ ഈ നിൽക്കുന്നത് ,,, അവൻ അതെ ഭാവത്തോടെ തന്നെ മറ്റുള്ള ടീച്ചേഴ്സിനെ നോക്കി പറഞ്ഞു

രാജൻ : ഹഹഹ , ഇവരോ ,,, ഹഹഹ ,, നീ ചോദിച്ചു നോക്ക് ഈ രാജൻ എതിരെ സാക്ഷി പറയാൻ ഇവർക്ക് ദൈര്യമുണ്ടോ എന്ന് ഹഹഹ ,, ഉണ്ടോടി നിർമല ,, ദൈര്യമൊണ്ടോ നിനക്ക് എനിക്ക് എതിരെ സാക്ഷി പറഞ്ഞു സസ്പെന്ഷന് തരാൻ ,,, മാമിന്റെ പ്രായം പോലും നോക്കാതെ അയാൾ അവർക്ക് നേരെ ചീറി , അച്ചു എല്ലാവരെയും ഒന്ന് നോക്കി ഒരാൾ ഒഴികെ ബാക്കി ഉള്ളവർ മുഴുവൻ തല താഴ്ത്തി നിൽക്കുന്നു , അതിൽ നിന്നും ഇയാൾക്ക് ഉള്ള പിടിപാട് അവന് മനസ്സിലായി ,

അച്ചു : ഓഹ് , അപ്പൊ സാർ സസ്പെന്ഷനിൽ ഒതുങ്ങില്ല, മെഡിക്കൽ ലീവിൽ പോവേണ്ടി വരും ,,അവൻ അയാളെ നോക്കി ചിരിയോടെ പറഞ്ഞു
അയാൾ അവനെ ഒന്ന് സംശയത്തോടെ നോക്കി

രാജൻ : എങ്ങനെ ,,,

അത് പറഞ്ഞു തീരാലും അയാളുടെ തല പിടിച്ചു മുന്നിലെ ബെഞ്ചിലേക്ക് അടിച്ചിരുന്നു അച്ചു , പെട്ടെന്ന് നടന്നത് എന്തെന്ന് മനസ്സിലാവും മുൻപ് തലയിലൊരു മൂളലോടെ പൊങ്ങി വന്ന അയാളുടെ വലതു കൈ തിരിച്ചൊടിച്ചു അയാളെ പൊക്കി എടുത്ത് തൊട്ടടുത്ത ചുമരിലേക്ക് എറിഞ്ഞു , താഴെ വീണ അയാളുടെ കാൽ ചവിട്ടി ഓടിച്ചു , വേദനകൊണ്ട് അലറി കരഞ്ഞ അയാളെ ഒരു കൈ കൊണ്ട് പൊക്കി എടുത്ത് എല്ലാവർക്കും മുന്നിലേക്ക് ഇട്ടു , മറ്റുള്ളവർ എല്ലാം ആകെ ഞെട്ടി നിൽക്കുക ആണ് , എല്ലാവരും എണീച്ചു വായും പൊളിച്ചു നിന്നുപോയി ,

അച്ചു : കള്ള് കുടിച്ചു വെളിവ് തെറ്റി സ്റ്റെയറിൽ നിന്നും വീണ് കയ്യും കാലും വാരിയെല്ലും ഒടിഞ്ഞ രാജൻ മാഷിന് നമുക്കൊരു 6 മാസത്തെ മെഡിക്കൽ ലീവ് കൊടുക്കാം അല്ലെ നിർമല മിസ് ,,,, അവൻ രാജനെ നോക്കിക്കൊണ്ട് ചിരിയോടെ പറഞ്ഞു ,,,,, അവന്റെ ആ ചിരി കാണെ രാജൻ ആകെ വിറച്ചു പോയി , അയാൾ വേദനകൊണ്ട് താഴെ കിടന്ന് പുളഞ്ഞു ,,,

അച്ചു : നാളത്തെ തലമുറയെ വാർത്തെടുക്കേണ്ട പരിഭവനമായാ ഒരു വിദ്യാലയത്തിൽ അവർക്ക് കേടുവരാൻ മാതൃക ആവുന്ന തന്നെ പോലുള്ള അസുരന്മാരെ അദ്ധ്യാപകൻ എന്ന് വിളിക്കാൻ തന്നെ പാടില്ല , നിന്റെ ഉമ്മാക്കി കാണിച്ചു നീ ഇവരെയെല്ലാം പേടിപ്പിച്ചു നിർത്തുന്നത് പോലെ എന്റെ നേരെ വന്നാൽ ഉണ്ടല്ലോ , നായെ നിന്റെ തല ഞാൻ എടുക്കും ,, ഒരു സസ്പെന്ഷനില് ഒതുക്കം എന്ന് വിജാരിച്ചതാ സമ്മതിച്ചില്ല നീ , അതെങ്ങനെ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളെ തന്റെ കാമം തീർക്കാൻ കൊണ്ടുപോയവന്റെ കൂട്ടുകാരൻ അല്ലേ നീ , ആ നീ ഇതിൽ ഒതുങ്ങിയത് തന്നെ ഭാഗ്യം , പിന്നെ നിന്റെ കൂട്ടുകാരനെ രാവിലെ തന്നെ പാർസൽ ചെയ്തിട്ടുണ്ട് , ഇനി പൊങ്ങില്ല അവന്റെ ഒന്നും ഒരു പെണ്ണിന് നേരെയും ,,,,, അവൻ ദേഷ്യത്തിൽ അലറി അയാളോട് , അയാൾ പേടിയോടെ കണ്ണടച്ച് അവിടെ കിടന്നു , മറ്റുള്ളവർ എല്ലാം പേടിയോടെ അവനെ നോക്കി നിൽക്കുക ആണ് , അച്ചു അവർക്ക് നേരെ തിരിഞ്ഞു .

അച്ചു : വല്ലവന്റെയും പിൻബലത്തിൽ ഇനി ഇവിടെ പൂണ്ട് വിളയാടാം എന്ന് ആർക്കെങ്കിലും മോഹമുണ്ടെങ്കിൽ അത് ഈ നിമിഷം മറന്നേക്ക് , ഇന്ന് മുതൽ നിങ്ങൾക്ക് ശമ്പളം തരുന്നത് ഞാൻ ആണ് , അത് പാവപെട്ടവനെന്നോ പണക്കാരൻ എന്നോ വിത്യാസമില്ലാതെ ഇവിടെ വരുന്ന ഓരോ കുട്ടികൾക്കും വിദ്യ പകർന്നു നൽകാൻ ആണ് അത് നടന്നിരിക്കണം , ഈ നിമിഷം വരെ നിങ്ങൾ ആരായിരുന്നു എങ്ങനെ ആയിരുന്നു എന്ന് എനിക്ക് അറിയണ്ട ഇനി മുതൽ നിങ്ങൾ മാറിയിരിക്കണം , മാറിയിരിക്കും ,,,, അവൻ ഉച്ചത്തിൽ തന്നെ എല്ലാവരോടും പറഞ്ഞു എല്ലാവരെയും ഒന്ന് നോക്കി , എല്ലാവരും അവന്റെ ഭാവങ്ങൾ കണ്ട് പേടിയോടെ നിൽക്കുക ആണ് , 3 കണ്ണുകളിൽ മാത്രം മറ്റൊരു ഭാവം അവൻ കണ്ടു ഒന്നിൽ ആരാധനാ ആണെങ്കിൽ മറ്റൊന്നിൽ നന്ദി ആയിരുന്നു ഒന്നിൽ സമാദാനവും ,,,,

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.