കാതറിൻ : അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി ,,,,
മൈക്ക് : എന്ന നീ പോയി കൊണ്ട് വാടി സെർറ്റിറ്റിപൊട്ടം , അവനെ നിനക്ക് വേണ്ടെന്ന് ഉള്ളത് അങ്ങനെ ആണേൽ ഞാൻ വിളി നിർത്താം ,,,,
അവൾ തിരിച്ചെന്തോ പറയാൻ തുടങ്ങുന്നതിന് മുൻപ് തന്നെ ഡോറിൽ മുട്ട് കേട്ടു, പെർമിഷൻ കിട്ടിയതും സുമുഖൻ ആയ ഒരു ചെറുപ്പക്കാരൻ അകത്തേക്ക് കയറി , സീറ്റിൽ ഇരിക്കുന്നവനെ കണ്ട് അവനൊന്ന് ഞെട്ടി
മൈക്ക് : ജേക്കബ് , കഴിഞ്ഞ 5 വർഷത്തെ ഫിനാൻസ് റിപ്പോർട്ട് മന്ത്ലി വീക്കിലി ഡെയിലി വൈസ് ആയി ഇന്ന് ഉച്ചക്ക് മുൻപ് എനിക്ക് കിട്ടണം ,,,,, അവൻ ഗൗരവത്തോടെ പറഞ്ഞു , മൈക്ക് ചോദിച്ചത് കേട്ട് ജേക്കബ് വായും പൊളിച്ചു നിന്നു ,,അവന്റെ ആ നിർത്താം കണ്ട മൈക്ക് അവനെ ഒന്ന് നോക്കി
മൈക്ക് : എനി ഇഷ്യൂ ജേക്കബ് ,,
ജേക്കബ് : നോ സാർ ,,, അതും പറഞ്ഞു പുറത്തേക്ക് ഇറങ്ങിയതും കണ്ടു ഒരു കപ്പും പിടിച്ചു വരുന്ന മരിയയെ ,,,, അവൻ അവളെ ഒന്ന്നോക്കി അടുത്തേക് നടന്നു
ജേക്കബ് : ഡി , അളിയൻ ആണോ ഇവിടുത്തെ സിഇഒ ,,,അവൻ ചോദിച്ചു ,, അവൾ അതെ എന്ന് തലയാട്ടി
ജേക്കബ് : കുരിശ് , എന്റെ മാതാവേ എനിക്ക് കിട്ടിയ പണി ഇന്ന് ഉച്ചക്ക് പോയിട്ട് അടുത്ത ആഴ്ച പോലും തീരില്ലല്ലോ ,,,, അവൻ നെഞ്ചിൽ കൈവെച്ചു മേലോട്ട് നോക്കി പറഞ്ഞു ,അതുകണ്ട മരിയ വിഷമത്തോടെ അവനെ നോക്കി
മരിയ : ഇച്ചായ ,സോറി , ഞാൻ കാരണം ആണ് , എന്നോടുള്ള ദേഷ്യം തീർക്കുക ആണ് ,,, അവൾ വിഷമത്തോടെ വീണ്ടും പറഞ്ഞു
ജേക്കബ് : മ്മ് , എന്നൊന്ന് മൂളി അവിടുന്ന് പോയി ,,മരിയ കപ്പും ആയി അകത്തേക്കും , അവൾ കപ്പ് മൈക്കിന് നൽകി
മരിയ : സാർ , എന്നോടുള്ള ദേഷ്യം എന്നോട് തീർത്താൽ പോരെ , അതിനു ഇച്ചായനെ ബുധിമുട്ടിക്കരുത് പ്ളീസ് ,,,,
മൈക്ക് : ഹഹ , നീ മെമോറീസ് സിനിമ കണ്ടിട്ടില്ലേ ,അതിൽ ഭാര്യമാർ ചെയ്ത തെറ്റിനുള്ള ശിക്ഷ ഭർത്താക്കന്മാർ അനുഭവിക്കുന്നത് കണ്ടിട്ടില്ലേ , അപ്പോഴേ ഭാര്യമാർക്ക് സ്വന്തം തെറ്റ് മനസ്സിലാവൂ ,യൂ കാൻ ഗോ ആൻഡ് ഡു യുവർ വർക്ക് ,,, അവൻ അഗ്നയോടെ പറഞ്ഞു , അവൾ വിഷമത്തോടെ തലതാഴ്ത്തി പുറത്തേക്ക് നടന്നു .
അവൾ പോയതും കാതറിൻ മൈക്കിനെ നോക്കി
കാതറിൻ : എന്താ മൈക്ക് ഇതൊക്കെ ,
മൈക്ക് : അതാണ് മരിയ ജോസഫ് പ്ലാമറ്റം എന്ന എന്റെ കോ സിസ്റ്റർ ,,, അവൻ ചിരിയോടെ പറഞ്ഞു ,അതുകേട്ട കാതറിൻ അവനെ നോക്കി വാ പൊളിച്ചിരുന്നു
I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE
Still waiting
Ponmins is back. P. L. Il story itt thudangi..
എല്ലാവര്ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
അത് കൊണ്ട് ആണ് ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??
ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?
ഇത് സത്യമാണോ
5 മാസത്തോളമായി ഇതിന്റെ അപ്ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?
Bro athu nokandaaa 1 year gap olllathaaa
ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്
4 മാസം ആവുന്നു ഒരു പാർട്ട് വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.
Bakiii epolla varunnaa
Entha bro kaddha nirthhiyye
Come back
ബ്രോ ഈ കഥയുടെ വല്ല അപ്ഡേഷൻ എന്തെങ്കിലും ഉണ്ടോ??
Akhil Sivan
ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില
Late ayalum kuzhappam illa, story nirtharuth
Next part endo ?? Atho kadha nirthiyo
വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.
ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.
” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത് നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .
ഈ കഥ നിർത്തിയതാണോ.
1 month mukalil aayi…eni epazha next publish?
Bro enn varum adutha part??? Katta waitinggg
Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.
Next part eppoya
Dear Ponmins,
Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.
Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..
Naduviral namaskaram to negativolis…
ഐവ്വാ എനിക്ക് അത് അങ്ങ് ഇഷ്ടപ്പെട്ടു
ഒരു രക്ഷയുമില്ല.
അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,
Soooper bro
സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.
ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.
സൂപ്പർ മച്ചാനെ
Machaane Poli…
Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli
കഥ ഒരു രക്ഷയുമില്ല,അടിപൊളി …
കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.