“ പേടിക്കണ്ട , ഒന്നും സംഭവിക്കില്ല , നിങ്ങൾ ഞങ്ങളുടെ സംരക്ഷണത്തിൽ ആണ് , U CAN WALK LIKE A FREE BIRD “
അത്രയും പറഞ് അത് കട്ട് ആയി , ആ ശബ്ദത്തിന്റെ ഉടമയെ മനസ്സിലായതും അവളിൽ ഒരു ആശ്വാസത്തിന്റെ പുഞ്ചിരി വിടർന്നു ,ഫൈസലിനോട് കാര്യങ്ങൾ പറഞ്ഞുകൊണ്ട് തന്നെ അവർ വീട്ടിലേക്ക് പോയി .
———/////———-//////———-///////———///////
അച്ചു ബ്രോയെ കാണണം എന്ന് പറഞ്ഞു വാശിപിടിച്ചു നിൽക്കുക ആണ് കിച്ചു , വീട്ടിൽ എത്തിയത് മുതൽ പ്രിയക്ക് ഒരു സ്വസ്ഥതയും കൊടുക്കാതെ പിന്നാലെ നടക്കുന്നുണ്ട് , ഭുവനും അവിടെ ഇല്ലാത്തത് കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുക ആണ് , നമ്പർ ഇല്ലെന്നും മമ്മക്ക് അറിയില്ലെന്നും ഒക്കെ പറഞ്ഞു നോക്കി അവൾ , വാശി പിടിച്ചു കരഞ്ഞും ഭക്ഷണം കഴിക്കാതെയും അവൻ ഇരുന്നു , പലതും പറഞ്ഞു നോക്കിയിട്ടും ഒരു മാറ്റവും ഇല്ലാതെ അങ്ങനെ തന്നെ ഇരിക്കുന്ന അവനെ നോക്കി എന്ത് ചെയ്യും എന്നറിയാതെ ഇരുന്നു പ്രിയ ,രാത്രി ഭക്ഷണം കഴിക്കാതെ കരഞ്ഞുറങ്ങിയത് കൊണ്ട് തന്നെ ആൾക്ക് പനിച്ചു തുടങ്ങി , അപ്പോഴും അവന്റെ ചുണ്ടിൽ അച്ചു ബ്രോ എന്ന നാമം ആയിരുന്നു , തുണി നനച്ചിട്ടും മെഡിസിൻ കൊടുത്തും പനി ബേദമാവുന്നില്ലെന്ന് കണ്ടതും അവനെയും കൊണ്ട് അവൾ ഹോസ്പിറ്റലിലേക്ക് വിട്ടു , ഡോക്ടറെ കാണിച്ചു പനി കൂടുതൽ ഉള്ളതിനാൽ അഡ്മിറ്റ് ചെയ്തു , ഡ്രിപ്പിട്ട് കിടക്കുമ്പോഴും അബോധത്തിൽ അവനിൽ നിന്നും അച്ചു ബ്രോ എന്ന നാമം വന്നുകൊണ്ടേ ഇരുന്നു , ഒറ്റ ദിവസത്തെ പരിജയം അവനിൽ ഇത്രക്ക് അടുപ്പമുണ്ടാക്കാൻ എന്താവും കാരണം എന്നറിയാതെ പ്രിയ വിഷമത്തോടെ അവനെ ചേർത്തു പിടിച്ചു കിടന്നു , പനി ഒന്ന് കുറഞ്ഞതും അവന് ബോധം തെളിഞ്ഞു എന്നിട്ടും ഭക്ഷണമോ മരുന്നോ കഴിക്കാതെ അവൻ കരച്ചിൽ തുടങ്ങി , പലതും പറഞ്ഞു നോക്കിയിട്ടും ഒരു കുറച്ചിലും ഇല്ലാതെ കരച്ചിൽ തന്നെ ആയിരുന്നു
“ ആരാ ഇവിടെ കരയുന്നെ “,, പെട്ടെന്നു ആരുടെയോ ചോദ്യം കേട്ടാണ് പ്രിയ വാതിലിലേക്ക് നോക്കിയത് , ഒരു ഡോക്ടർ പെൺകുട്ടി അകത്തേക്ക് കയറി വരുന്നത് ആണ് കണ്ടത് അവൾ പ്രിയയെ നോക്കി ഒന്ന് ചിരിച്ച ശേഷം കിച്ചുവിനെ ഒന്ന് പരിശോദിച്ചു , കിച്ചു അപ്പോഴും ചിണുങ്ങിക്കൊണ്ട് അങ്ങനെ ഇരിക്കുക ആയിരുന്നു ,അത് കണ്ട അവൾ അവനെ ഒന്ന് നോക്കി ചിരിച്ചു
“ഹായ് ഞാൻ നടാഷ ഇവിടെ കുട്ടികളുടെ ഡോക്ടർ ആണ് , എന്തിനാ മോൻ കരയുന്നെ ,”,, അവൾ അവനോട് സ്നേഹത്തോടെ ചോദിച്ചെങ്കിലും അതിന് മറുപടി കൊടുക്കാതെ അവൻ പ്രിയയെ കെട്ടിപ്പിടിച്ചു ചിണുങ്ങാൻ തുടങ്ങി , അത് കണ്ട അവൾ കാരണം അറിയാൻ പ്രിയയയെ നിക്കി
പ്രിയ : കുറച്ചു ദിവസം മുൻപ് അവൻ എന്റെ ഓഫീസിലെ ബോസ്സിന്റെ അനിയനെ ഓഫീസിൽ വെച്ച് പരിചയപ്പെട്ടിരുന്നു , അവർ ഒന്ന് നല്ലപോലെ കൂട്ടായി , പിന്നെ ആൾ ഓഫീസിലും വന്നിട്ടില്ല , ഇന്നലെ മുതൽ ഭയങ്കര വാശി അയാളെ കാണണം എന്നും പറഞ്ഞു , ആ വാശിയിലാ ഭക്ഷണം പോലും കഴിക്കാതെ പനി വരുത്തിയത് , ഇപ്പോ മരുന്നും കഴിക്കുന്നില്ല , എനിക്ക് ആണേൽ അയാളെ അറിയതും ഇല്ല ഒന്ന് വിളിക്കാൻ ആണേൽ നമ്പറും ഇല്ല ,ഇവന്റെ പപ്പാ ഒരു ആവശ്യത്തിന് പുറത്തു പോയതാണ് , എന്താ ചെയ്യണ്ടേ എന്നറിയില്ല എനിക്ക് ,,,, അവൾ വിഷമത്തോടെ പറഞ്ഞു ,, അപ്പോഴും അച്ചു ബ്രോ എന്നും പറഞ്ഞു കരച്ചിൽ ആയിരുന്നു കിച്ചു , അവന്റെ വിഷമം എല്ലാം കണ്ടതും നടാഷക്കും സങ്കടം വന്നു ,,,
“ ചേച്ചി എവിടെയാ വർക്ക് ചെയ്യുന്നേ “,, അങ്ങോട്ട് കയറി വന്ന നേരത്തെ കിച്ചുവിനെ പരിശോധിച്ച ഡോക്ടർ അവരോട് ചോദിച്ചു ,,
പ്രിയ : V6 4U ഗ്രൂപ്പിൽ ,,, അവൾ അവനെ നോക്കി മറുപടി പറഞ്ഞു
ഡോക്ടർ : ഈ പറയുന്ന അച്ചു ബ്രോ , അച്ചു ആണോ ഐ മീൻ രുദ്രൻ ,,,, അവൻ സംശയത്തോടെ ചോദിച്ചു , എന്നാൽ പ്രിയ അവന്റെ ചോദ്യത്തിന് ആദ്യം ഒന്ന് അമ്പരന്നെങ്കിലും പിന്നെ അതെയെന്ന് തലയാട്ടി , അത് കണ്ടതും അവൻ ചിരിയോടെ ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്തു , രണ്ട് റിങ്ങുകൾക്ക് ശേഷം ഫോൺ അറ്റൻഡ് ആയി ,,,
“ ഡാ , ചങ്കേ , ഉറങ്ങണോടാ “,,, അവൻ ഒരു ഇളിച്ച ചിരിയോടെ ചോദിച്ചു
“അല്ലടാ , ഇവിടെ തലകുത്തി നിൽക്ക , പാതിരാത്രി അവന്റെ ചോദ്യം കേട്ടില്ലേ “… അപ്പുറം അവന്റെ ഉറക്കത്തോടെ ഉള്ള മറുപടി കിട്ടി
“ ആ നീ അവിടെ സുഖമായി ഉറങ്ങിക്കോ ഇവിടെ ഒരാൾ നിന്നെ കാണണം എന്നും പറഞ്ഞു വാശി പിടിച്ചു കരഞ്ഞു ഭക്ഷണം കഴിക്കാതെ പനി പിടിച്ചു ഇപ്പൊ മരുന്നും കഴിക്കാതെ ഡ്രിപ്പും ഇട്ട് കിടക്കുന്നുണ്ട് “,,, അവൻ കിച്ചുവിനെ ഒന്ന് നോക്കി പറഞ്ഞു , കിച്ചു അവന്റെ പ്രവർത്തിയെല്ലാം നോക്കി നിൽക്കുക ആയിരുന്നു
“ ആര് ,, ആരാടാ “,,, അവൻ ഗൗരവത്തോടെ ചോദിച്ചു
“ നീ തന്നെ ചോദിച്ചോ ഞാൻ കൊടുക്ക “,,, അതും പറഞ്ഞു ഫോൺ കിച്ചുവിന് നേരെ നീട്ടി , കിച്ചു പെട്ടെന്ന് ഫോൺ വാങ്ങി
കിച്ചു : അച്ചു ബ്രോ ,,,, അവൻ സന്തോഷത്തോടെ അലറി
അച്ചു : ലിറ്റിൽ ബ്രോ , കിച്ചൂസ് നീ ആണോ അത് ,,,,
I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE
Still waiting
Ponmins is back. P. L. Il story itt thudangi..
എല്ലാവര്ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
അത് കൊണ്ട് ആണ് ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??
ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?
ഇത് സത്യമാണോ
5 മാസത്തോളമായി ഇതിന്റെ അപ്ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?
Bro athu nokandaaa 1 year gap olllathaaa
ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്
4 മാസം ആവുന്നു ഒരു പാർട്ട് വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.
Bakiii epolla varunnaa
Entha bro kaddha nirthhiyye
Come back
ബ്രോ ഈ കഥയുടെ വല്ല അപ്ഡേഷൻ എന്തെങ്കിലും ഉണ്ടോ??
Akhil Sivan
ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില
Late ayalum kuzhappam illa, story nirtharuth
Next part endo ?? Atho kadha nirthiyo
വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.
ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.
” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത് നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .
ഈ കഥ നിർത്തിയതാണോ.
1 month mukalil aayi…eni epazha next publish?
Bro enn varum adutha part??? Katta waitinggg
Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.
Next part eppoya
Dear Ponmins,
Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.
Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..
Naduviral namaskaram to negativolis…
ഐവ്വാ എനിക്ക് അത് അങ്ങ് ഇഷ്ടപ്പെട്ടു
ഒരു രക്ഷയുമില്ല.
അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,
Soooper bro
സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.
ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.
സൂപ്പർ മച്ചാനെ
Machaane Poli…
Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli
കഥ ഒരു രക്ഷയുമില്ല,അടിപൊളി …
കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.