രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-8 [PONMINS] 779

ഖാസിം : ഒരാഴ്ച്ച മുൻപാണ് എനിക്ക് ഒരു കാൾ വരുന്നത് , വയനാട് ഉള്ള ഒരു ആശ്രമത്തിൽ നിന്നും ആയിരുന്നു അത് , അവിടെ കഴിഞ്ഞ 20 വർഷമായി കോമയിൽ കിടക്കുന്ന ഒരു രോഗിക്ക് ബോധം വന്നിട്ടുണ്ടെന്നും അവർ തന്ന നമ്പർ ആണ് ഇതെന്നും പേര് സുൽഫത് എന്നാണെന്നു പറഞ്ഞു , ഞാൻ ആകെ ഷോക്ക് ആയി പോയി , കഴിഞ്ഞ 20 വർഷമായി തേടിക്കൊണ്ടിരിക്കുക്ക അവളെ , ഞാൻ അപ്പോ തന്നെ അങ്ങോട്ട് തിരിച്ചു , അവിടെ ശരീരം തളർന്ന് തല മാത്രം ചലിപ്പിക്കാൻ കഴിയുന്ന രീതിയിൽ കിടക്കുന്നവളെ കണ്ട് കരഞ്ഞു പോയി ഞാൻ , അവളിൽ നിന്നും അറിഞ്ഞു അന്ന് നടന്നത് എല്ലാം , പിന്നെ അതിന്റെ കാര്യങ്ങൾ നോക്കി , ആ ആശ്രമത്തിലെ ചികിത്സ തീരാൻ രണ്ട് ആഴ്ച കൂടി ഉണ്ട് അത് കഴിഞ്ഞു അവളെ വീട്ടിലേക്ക് കൊണ്ട് വരും അപ്പോൾ നിങ്ങളും വേണം അവിടെ , അവൾ പറഞ്ഞത് പ്രകാരം ഇവിടെ കാര്യങ്ങൾ ഞാൻ അന്വേഷിച്ചിരുന്നു അയാൾ ഇന്ന് രാവിലെ ആണ് അൻവാറുമായുള്ള നിക്കാഹ് നടക്കുന്നത് പറഞ്ഞത് അത് കൊണ്ട് ഓടി പാഞ്ഞു വന്നതാ അപ്പോഴേക്കും നടക്കാൻ ഉള്ളത് എല്ലാം നടന്നിരുന്നു ,,, അയാൾ ഒരു ചിരിയോടെ തന്നെ നിർത്തി

ഹാജിക്ക : സലഫിക്ക് അപ്പൊ ബേധം ആവില്ലേ ,,

ഖാസിം : ചികിത്സ നടക്കുന്നുണ്ട് നോക്കാം ,,എന്ന ഞാൻ ഇറങ്ങട്ടെ ഇനി സുൽഫി വന്നതിന് ശേഷം അങ്ങോട്ട് വരുമ്പോൾ കാണാം ,,,,, അതും പറഞ്ഞു ഒരു ചിരിയോടെ തന്നെ അയാൾ അവിടുന്ന് പുറത്തേക്ക് പോയി, കൂടെ തന്നെ അച്ചുവും ഒമറും . ഖാസിം പോയിട്ടും കണ്ടതും കേട്ടതും നടന്നതും ഒന്നും വിശ്വാസമാവാതെ അവർ അങ്ങനെ തന്നെ ഇരുന്നു ,

ഖാസിമിന്റെ കൂടെ പോയ അവർ അദ്ദേഹം വണ്ടിയിലേക്ക് കയറും മുൻപ് അദ്ദേഹത്തെ വിളിച്ചു ,അയാൾ സംശയത്തോടെ അവരെ നോക്കി

ഒമർ : ഉമ്മി , അവിടെ ആ ആശ്രമത്തിൽ സേഫ് ആണോ ,,, അവൻ സംശയത്തോടെ ചോദിച്ചു

ഖാസിം : അവിടെ പുറത്തു നിന്ന് ആരെയും അലോ ചെയ്യില്ല ,, അയാൾ അവരുടെ സംശയത്തിന് മറുപടി ചിരിയോടെ നൽകി .

അച്ചു : ആ ആശ്രമത്തിന്റെ ഡീറ്റെയിൽസ് സാറിന് അല്ലാതെ മറ്റാർക്കെങ്കിലും അറിയുമോ ,,, അവൻ സംശയത്തോടെ വീണ്ടും ചോദിച്ചു ,,

ഖാസിം : മ്മ് , മുബാറക് ഫാമിലിയിൽ ഉള്ളവർക്ക് അറിയാം ,,,അയാൾ അവരെ നോക്കി പറഞ്ഞു

അച്ചു : എന്നാൽ ഉടനെ അവരെ അവിടുന്ന് മാറ്റുകയോ ടൈറ്റ് സെക്യൂരിറ്റി കൊടുക്കുകയോ വേണം , അല്ലേൽ പ്രശ്നം ആണ് ,,, അവൻ ഗൗരവത്തോടെ പറഞ്ഞു , അവന്റെ സംസാരം കേട്ട് അയാൾ അവനെ മനസ്സിലാവാതെ നോക്കി

അച്ചു : നമ്മൾ ഒന്നും വിചാരിക്കാത്ത ആളുകൾ ആണ് ഇതിന് പിന്നിൽ അവർ പിടിക്കപ്പെടും എന്നയാൾ അവരിലേക്ക് എത്താൻ ഉള്ള തെളിവ് അവർ നശിപ്പിക്കാൻ നോക്കും ,,അത് ചിലപ്പോ ഉമ്മിയുടെ ജീവൻ തന്നെ ആപത്തിൽ ആക്കും ,മാറ്റാൻ പറ്റില്ലെങ്കിൽ സെക്യൂരിറ്റി ഞങ്ങൾ കൊടുക്കാം ,,,,അവൻ അദ്ദേഹത്തെ നോക്കി ചോദിച്ചു , അത് ശെരി ആണെന്ന് മനസ്സിലായതും അയാൾ ആശ്രമത്തിലേക്ക് വിളിച്ചു കാര്യം പറഞ്ഞു ഫോൺ വെച്ച ശേഷം

ഖാസിം : ചികിത്സ തുടങ്ങി ഇനി മാറ്റാൻ പറ്റില്ല , സെക്യൂരിറ്റി വേണേൽ അറേഞ്ച് ചെയ്യാം ,,, അത് കേട്ടതും അവൻ ഒമെറിനെ നോക്കി ,അവൻ ഉടൻ കാൾ ചെയ്ത് വേണ്ടത് ചെയ്തു .

രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-40

56 Comments

  1. I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE

  2. Ponmins is back. P. L. Il story itt thudangi..

  3. എല്ലാവര്‍ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
    ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
    അത് കൊണ്ട് ആണ്‌ ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??

    1. ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
      അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?

    2. ഇത് സത്യമാണോ

  4. 5 മാസത്തോളമായി ഇതിന്റെ അപ്‌ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?

    1. Bro athu nokandaaa 1 year gap olllathaaa

  5. ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്

  6. 4 മാസം ആവുന്നു ഒരു പാർട്ട്‌ വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.

  7. Bakiii epolla varunnaa

    1. Entha bro kaddha nirthhiyye
      Come back

  8. ബ്രോ ഈ കഥയുടെ വല്ല അപ്‌ഡേഷൻ എന്തെങ്കിലും ഉണ്ടോ??

  9. Akhil Sivan

  10. ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില

  11. Late ayalum kuzhappam illa, story nirtharuth

  12. Next part endo ?? Atho kadha nirthiyo

  13. ശിവജിത്

    വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.

    ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.

    ” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത്‌ നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .

  14. ഈ കഥ നിർത്തിയതാണോ.

  15. 1 month mukalil aayi…eni epazha next publish?

  16. Bro enn varum adutha part??? Katta waitinggg

  17. Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.

  18. Next part eppoya

  19. Dear Ponmins,
    Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
    Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.

    Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..

    Naduviral namaskaram to negativolis…

    1. ഐവ്വാ എനിക്ക് അത്‌ അങ്ങ് ഇഷ്ടപ്പെട്ടു

  20. ഒരു രക്ഷയുമില്ല.
    അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,

  21. Soooper bro

  22. സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്‍മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.

    ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.

  23. സൂപ്പർ മച്ചാനെ

  24. Machaane Poli…
    Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli

  25. കഥ ഒരു രക്ഷയുമില്ല,അടിപൊളി …
    കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
    1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
    2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.

Comments are closed.