കൈജ : നിന്റെ ഉമ്മി ആണ് സംസാരിക്ക് ,, അവർ പറഞ്ഞത് കേട്ട ആയിഷ ഞെട്ടി അവരെ നോക്കി ,അവിടെ നിറഞ്ഞ ചിരി കണ്ടതും അവളിൽ വീണ്ടും സങ്കടം നിറഞ്ഞു , അതുകണ്ട ഒമർ ആ ഫോൺ വാങ്ങി കൈജാതയോട് പൊയ്ക്കൊള്ളാൻ കണ്ണ് കാണിച്ചു ,ആ ഫോൺ ആയിഷയുടെ ചെവിയിലേക്ക് ചേർത്ത് സംസാരിക്കാൻ കണ്ണ് കാണിച്ചു ,,അവൾ കണ്ണീരോടെ അവനെ നോക്കി അവന്റെ കണ്ണുകളിലെ അഗ്ന കണ്ടതും പതിയെ മൊഴിഞ്ഞു
ആയിഷ : ഹ ,,ഹ ,,,,ഹാലോ
സുൽഫി : ഐഷുട്ടി മോളെ ഉമ്മി ആടി ,, ആ വാക്കുകൾ കേട്ടതും ആയിഷയുടെ ഹൃദയം തണുക്കുന്നത് പോലെ തോന്നി ,അവൾ ഒന്നും പറയാൻ പറ്റാതെ അങ്ങനെ തന്നെ ഇരുന്നു പോയി
സുൽഫി : ഉമ്മിക്ക് അറിയ എന്റെ മോൾ കുറെ വിഷമത്തിൽ ആണെന്ന് , നടന്ന കാര്യങ്ങൾ എല്ലാം ഉമ്മി നേരിട്ട് കാണുമ്പോൾ പറഞ്ഞു തരാം , 2 ആഴ്ച കൂടി കഴിഞ്ഞു എന്റെ മോൾ ഉമ്മിയെ കാണാൻ വരണം , നിന്റെ വളർച്ചയൊന്നും കാണാൻ ഭാഗ്യമില്ലാതെ ആയി പോയ ഒരു ഉമ്മി ആണ് ഞാൻ ,,, പിന്നെ നിന്റെ നിക്കാഹ് കഴിഞ്ഞ കാര്യം ഇപ്പോ ഖസീംക പറഞ്ഞു , ന്റെ കുട്ടീടെ ചെക്കൻ മൊഞ്ചൻ ആണോ , ഉമ്മിടെ കുട്ടിക്ക് ഇഷ്ട്ടം ആയില്ലേ ,,, ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞു , ഇതെല്ലം കേട്ട് ആയിഷ കണ്ണ് തള്ളി ഇരുന്നു പിന്നെ പതിയെ എല്ലാത്തിനും ഒരു ഉത്തരം എന്ന പോലെ “മ്മ് ” എന്നൊരു മൂളൽ നൽകി ,,,പിന്നെ എന്തെങ്കിലും പറയും മുൻപ് ആ ഫോൺ ഒമർ വാങ്ങിയിരുന്നു ,,,അവൻ അവളെ ഒന്ന് നോക്കി ചിരിച്ചു
ഒമർ : അസ്സലാമു അലൈക്കും ഉമ്മി ഞാൻ ഒമർ ഇന്ന് ഉച്ചക്ക് 2 മണി മുതൽ ഉമ്മിടെ മരുമോൻ ആയ മഹാൻ ,,,അവൻ ചിരിയോടെ ഫോണിലൂടെ പറഞ്ഞു
സുൽഫി : ഹഹഹ ,വ അലൈക്കും അസ്സലാം മരുമോനെ ,,,,അവളും ചിരിയോടെ സന്തോഷത്തോടെ മറുപടി നൽകി
ഒമർ : ഇന്നൊരു ദിവസം ഉമ്മിടെ മോൾക്ക് ഒരുപാട് സർപ്രൈസ് കിട്ടിയ ദിവസം ആണ് , അതിൽ ആദ്യത്തേത് ഞാൻ പിന്നെ ഉപ്പനേം ഉമ്മിനേം കിട്ടി അതും പോരാഞ് ഇവിടുത്തെ തന്നെ കുട്ടിയാണ് എന്നത് മറ്റൊന്ന് അതിന്റെ ഒക്കെ മോളെ ഞാൻ സ്പെഷ്യൽ ഒരു സർപ്രൈസ് കൂടി കൊടുത്തു അതിന്റെ ഹാങ്ങോവറിൽ ആണ് ആൾ ,,, ഒമർ അവളെ നോക്കി ചുണ്ടുകളിൽ തടവി പറഞ്ഞു , അവന്റെ വർത്തമാനം കേട്ട് ആകെ കിളിപറന്നിരുന്ന ആയിഷ അത് കണ്ടതും നാണത്തോടെ തല താഴ്ത്തി ,,,
സുൽഫി : ഞാൻ കണ്ടിട്ടില്ലേലും നിന്റെ കൂടെ എന്റെ കുട്ടി ഹാപ്പി ആയിരിക്കും എന്ന് എനിക്ക് മനസ്സിലായി ,,, അവർ ചിരിയോടെ പറഞ്ഞു
ഒമർ : തീർച്ചയായും അവൾ ഹാപ്പി തന്നെ ആവും ഈ ജീവിതകാലം മുഴുവൻ , മോളെ കുറിച്ച് ചിന്തിച്ചു ബേജാർ ആവണ്ട ,അവൾക്ക് ഞാൻ ഉണ്ട് ഒരു പോറൽ പോലും ഏൽക്കാതെ നോക്കിക്കോളാം ,,,,അവൻ ഉറച്ച സ്വരത്തിൽ അവളെ അവന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു .
സന്തോഷത്തോടെ തന്നെ ആ ഫോൺ സംഭാഷണം അവസാനിപ്പിച്ച് അവർ പുറത്തേക്ക് ഇറങ്ങി , അവരെ കാത്തെന്ന പോലെ ഇരുന്ന ഹാജിക്കടെ അടുത്തേക്ക് ആയിഷ ഓടി ചെന്ന് കെട്ടിപ്പിടിച്ചു , അവരുടെ പരിഭവങ്ങൾ എല്ലാം എല്ലാവരും കണ്ടിരുന്നു , എല്ലാം ഒന്ന് ശാന്തമായതും ഹാജിക്ക ഖാസിമിന് നേരെ തിരിഞ്ഞു .
ഹാജിക്ക : സുൽഫി എവിടെ , എന്താ അവൾക്ക് സംഭവിച്ചത് ,,,,
ഖാസിം :അതിന് ആദ്യം ഉത്തരം തരേണ്ടത് കൈജ ആണ് ,കൈജ നീ പറ എനിക്കും അറിയണം ,,,
കൈജ : മുംബയിലെ ഒരു ഒരു ജോബ് സർവീസിൽ നിന്നും കിട്ടിയ ജോലി ആയിരുന്നു എനിക്ക് പ്രസവിച്ചു കിടക്കുന്ന ഒരു പെണ്ണിനെ നോക്കാൻ അങ്ങനെ ആണ് ഞാൻ അവരുടെ ഫ്ലാറ്റിൽ പോകുന്നത് , ജനിച്ചു 4 ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞും ഉമ്മയും ഉപ്പയും മാത്രം അടങ്ങിയ ഒരു ഫാമിലി , നല്ല പെരുമാറ്റം ആയത് കൊണ്ട് തന്നെ അവരുമായി ഞാൻ പെട്ടെന്ന് തന്നെ അടുത്തു , ഞാൻ അവിടെ ജോലിക്ക് കയറി ഒരാഴ്ച്ച കഴിഞ്ഞതും ഹാഷിമിന്റെ ഉമ്മ മരണപ്പെട്ടെന്നും ഉടനെ തന്നെ നാട്ടിൽ എത്തണം എന്നും പറഞ്ഞു ഹാഷിം പോകാൻ നിന്നു ,ഒറ്റക്ക് വിടില്ലെന്ന് വാശി പിടിച്ചു സുൽഫി കൂടെ പോകാൻ റെഡി ആയി ,കൂടെ എന്നെയും കൂട്ടി ,നാട്ടിൽ ഫ്ലൈറ്റ് ഇറങ്ങി പുറത്തേക്ക് നടന്ന് അവിടെയുള്ള ഒരു ടാക്സിയിൽ ഞങ്ങൾ ഇങ്ങോട്ട് തിരിച്ചു , എന്നാൽ പകുതി വഴി എത്തും മുൻപ് ഞങ്ങൾക്ക് നേരെ വരുന്ന ഒരു ലോറി കണ്ടതും സുൽഫി എന്നെയും എന്റെ കയ്യിൽ ഉള്ള കുഞ്ഞിനേയും ഡോർ തുറന്ന് പുറത്തേക്ക് തള്ളി ,ഞാൻ റോഡ് സൈഡിലേക്ക് വീണു , കുഞ്ഞിന് ഒന്നും വരുത്താതെ ഞാൻ ചേർത്ത് പിടിച്ചിരുന്നു ,പക്ഷേ എന്റെ തലക്ക് ഏറ്റ മുറിവിൽ എന്റെ ബോധം പോയി , കുറച്ചു കഴിഞ്ഞു ഞാൻ എണീറ്റ് നോക്കുമ്പോൾ റോഡിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ഹാഷിമിനെ കണ്ടത് അല്പം മാറി കിടക്കുന്ന സുൽഫിയെ കണ്ടതും ഞാൻ ഓടി ചെന്നു , ഒരു ഞെരക്കം മാത്രേ ഉള്ളു ,ഞാൻ തട്ടി വിളിച്ചു പതിയെ അവൾ കണ്ണ് തുറന്നു എന്നെയും കുഞ്ഞിനേയും കണ്ടതും ആ കണ്ണുകൾ നിറഞ്ഞു ,
സുൽഫി : എന്റെ ,, എന്റെ ,,കുഞ്ഞിനെ നോക്കണം ,,, ഉപേക്ഷിക്കരുത് ,,, വീട്ടിൽ പോണം ,, ഉപ്പച്ചിയെ മാത്രമേ വിശ്വസിക്കാവു ,,, അല്ലേൽ അവർ എന്റെ കുഞ്ഞിനേയും കൊല്ലും ,,, അവിടെ ആരും ഇത് ഞങ്ങളുടെ കുഞ്ഞി ആണെന്ന് അറിയരുത് ,,, സഹായിക്കണം ,,വേറെ ആരും ഇല്ല പറയാൻ ,,,,
അത്രയും കരച്ചിലോടെ പറഞ്ഞ ശേഷം അവൾ കണ്ണുകൾ അടച്ചു ,,, ഒരു ആഴ്ചക്ക് ശേഷത്തെ അലച്ചിലിന് ശേഷം ആണ് ഇവിടെ എത്തിപ്പെട്ടത് , ഹാജിക്കയെ മാത്രം വിവരം അറിയിച്ചു കുട്ടിയെ ഏൽപ്പിച്ചു പോകാം എന്നാണ് കരുതിയത് , എന്നാൽ ഭാര്യയുടെയും മകന്റെയും മരണത്തിൽ തകർന്നിരിക്കുന്ന അയാളെ കണ്ടതും ഇത് കൂടെ പറയാൻ തോന്നിയില്ല ,,, അത് മാത്രം അല്ല , സുൽഫിയുടെ മരണം നടന്നത് ഇതുവരെ അറിയാത്തതും എനിക്ക് സംശയം ആയി , അതുകൊണ്ട് ഞാൻ ഇവിടെ തന്നെ കൂടി , എന്റെ മകൾ ആണെന്നും എന്തെങ്കിലും ജോലി തരണം എന്നും പറഞ്ഞപ്പോൾ ഹഫ്സ ആണ് ഇവിടെ നിന്നോളാൻ പറഞ്ഞത് ,,,, അവർ അത്രയും പറഞ്ഞു നിർത്തി , എല്ലാവരും ഖാസിമിനെ നോക്കി
I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE
Still waiting
Ponmins is back. P. L. Il story itt thudangi..
എല്ലാവര്ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
അത് കൊണ്ട് ആണ് ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??
ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?
ഇത് സത്യമാണോ
5 മാസത്തോളമായി ഇതിന്റെ അപ്ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?
Bro athu nokandaaa 1 year gap olllathaaa
ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്
4 മാസം ആവുന്നു ഒരു പാർട്ട് വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.
Bakiii epolla varunnaa
Entha bro kaddha nirthhiyye
Come back
ബ്രോ ഈ കഥയുടെ വല്ല അപ്ഡേഷൻ എന്തെങ്കിലും ഉണ്ടോ??
Akhil Sivan
ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില
Late ayalum kuzhappam illa, story nirtharuth
Next part endo ?? Atho kadha nirthiyo
വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.
ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.
” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത് നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .
ഈ കഥ നിർത്തിയതാണോ.
1 month mukalil aayi…eni epazha next publish?
Bro enn varum adutha part??? Katta waitinggg
Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.
Next part eppoya
Dear Ponmins,
Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.
Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..
Naduviral namaskaram to negativolis…
ഐവ്വാ എനിക്ക് അത് അങ്ങ് ഇഷ്ടപ്പെട്ടു
ഒരു രക്ഷയുമില്ല.
അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,
Soooper bro
സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.
ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.
സൂപ്പർ മച്ചാനെ
Machaane Poli…
Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli
കഥ ഒരു രക്ഷയുമില്ല,അടിപൊളി …
കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.