ഖാസിം : അതെ ഹാജി , നിന്റെ മകൻ അന്ന് അപകടത്തിൽ മരിച്ചതല്ല ,അതൊരു പ്ലാൻഡ് മർഡർ ആയിരുന്നു , അപകടം എന്ന് തോന്നിക്കുന്ന പോലത്തെ മർഡർ , അന്നത്തെ അപകടം നേരിട്ട് കണ്ട സാക്ഷി 20 വർഷങ്ങൾക്ക് ശേഷം അത് ഞങ്ങളെ അറിയിച്ചു ,അത് കൊണ്ട് കേസ് റീഓപ്പൺ ചെയ്ത് രഹസ്യമായി തന്നെ അന്വേഷണം നടത്തി ,ലോറി ഡ്രൈവർ കുറ്റസമ്മതം നടത്തി , ലോറി ഇടിച്ചിട്ടും മരിക്കാത്തത് കൊണ്ട് പുറകെ ആയി അവരെ കൊല്ലാൻ ഏൽപ്പിച്ചവർ വന്നിരുന്നു അവർ ഇറങ്ങി വന്ന് അടിച്ചു വീഴ്ത്തി വെട്ടി കൂട്ടി കാറിൽ ഇട്ട് കത്തിച്ചു,അവർ 12 പേർ ഉണ്ടായിരുന്നു ലോറി ഡ്രൈവർ അടക്കം , ദൃക്സാക്ഷിക്ക് കണ്ടാൽ അറിയുന്നവർ ആകെ 3 പേർ ആയിരുന്നു അവരിലൂടെ വേണം ബാക്കി ഉള്ളവരിലേക്ക് എത്താൻ ,,,, അയാൾ അമർഷത്തോടെ പറഞ്ഞു .
ഹജ്ജിക്ക : ആരാ ,ആരാ ഖാസി അവർ ,, അയാൾ എല്ലാം കേട്ട് തളർച്ചയോടെ ചോദിച്ചു .
നൗഫൽ : വലിയവീട്ടിൽ സിറാജ് , വലിയവീട്ടിൽ സലാം , ചരക്കൽ നൗഷാദ് ,ഇവർ ,,ഇവർ 3 പേരും ആണത് ,,,
അവൻ പറഞ്ഞത് കേട്ട് ഹാജറായും ഹസീനയും അടക്കം എല്ലാവരും ഞെട്ടി , ഹാജറായും ഹസീനയും ഞെട്ടലിന് പുറമെ അവിശ്വാസത്തോടെ ഭർത്താക്കന്മാരെ നോക്കി .
അവർ ആകെ പകച്ചു നിൽക്കുക ആണ് ,
നൗഷാദ് : ദേ , വായിൽ തോന്നിയത് എന്തും വിളിച്ചു പറയാം എന്ന് വിചാരിക്കരുത്, ഞാൻ അറിയപോലും ഇല്ലാത്ത ഒരാളെ വർഷങ്ങൾക്ക് മുൻപ് ഞാൻ കൊന്നെന്നോ ,കള്ള കേസിൽ കൊടുക്കിയ മോനെ ips സെ നിന്റെ തൊപ്പി ഞാൻ തെറിപ്പിക്കും ,,, അയാൾ മുന്നോട്ട് വന്ന് അവന്റെ നേരെ ചീറി ,,അത് കണ്ടതും സിറാജും സലാമും ഒപ്പം കൂടി
സിറാജ് : ആ അതെ ഇതെന്തോ ലക്ഷ്യം വെച്ചുള്ള നിങ്ങളുടെ കളി അല്ലെ ,,, അതും പറഞ്ഞു അയാൾ എന്തോ ആലോചിച്ചു നിന്നു , പിന്നെ എന്തോ ഓർത്തപ്പോൾ അവരെ നോക്കി
“ ഞങ്ങൾ നോക്കി നടത്തുന്ന കോളേജ് തട്ടിയെടുക്കാൻ വന്നതല്ലേ നിങ്ങൾ , ഞങ്ങളുടെ അവകാശം പോയാൽ ഇതെല്ലം നിങ്ങൾക്ക് കിട്ടുമല്ലോ , കൊള്ളാം വക്കീലേ തന്റെ ബുദ്ധി അപാരം തന്നെ , പക്ഷേ തനിക്ക് തെറ്റിയടോ, അതെല്ലാം ഹാഷിമിന്റെ പേരിൽ ഉള്ളത് ആണ് അതായത് ഈ കുടുംബത്തിന്റെ സ്വത്ത് , ഭാര്യ വീട്ടുകാർക്ക് അതിനു അവകാശം കിട്ടില്ല “,,,അയാൾ ഗർവോടെ പറഞ്ഞു പുച്ഛത്തിൽ ഖാസിമിനെ നോക്കി
സലാം : പിന്നെ ഞങ്ങൾക്ക് എതിരെ എന്ത് തെളിവാണ് നിങ്ങൾക്ക് ഉള്ളത് ,മാത്രമല്ല കള്ള സാക്ഷി പറഞ്ഞ ആ ദൃക്സാക്ഷി ആരാ ,,, അവനും ദേഷ്യത്തോടെ ചോദിച്ചു
അവരുടെ ചോദ്യങ്ങളെ ഒക്കെ ചിരിയോടെ നേരിട്ടു ഖാസിം , അദ്ദേഹം അവരെ തന്നെ അൽപ നേരം നോക്കി നിന്നു
ഖാസിം : തെളിവുകൾ ഇല്ലാതെ കോടതിയുടെ അറസ്റ്റ് വാറന്റ് വാങ്ങി ഇതുവരെ വരാൻ നൊസ്സ് ഒന്നും ഇല്ല എനിക്ക് , ലോറി ഡ്രൈവർ അയാളെ കൃത്യം ചെയ്യാൻ ഏൽപ്പിച്ചത് നിങ്ങൾ ആണെന്ന് കോടതിയിൽ കുറ്റം ഏറ്റുപറഞ്ഞു കഴിഞ്ഞു , പിന്നെ ദൃക്സാക്ഷി , അത് ഹാഷിം പറക്കാടന്റെ ഇത്ര നാളും നിങ്ങൾ തേടി നടന്ന ഭാര്യ സുൽഫത് മുബാറക്ക് എന്ന സുൽഫത് ഹാഷിം ,,,, അയാൾ ഉച്ചത്തിൽ പറഞ്ഞതും അവർ മൂന്ന് പേരും ഞെട്ടിക്കൊണ്ട് പുറകിലേക്ക് അടിവെച്ചു പോയി ,, അതുകണ്ട എല്ലാവരും അവരെ ദേഷ്യത്തിൽ നോക്കി , അവരുടെ ആ പാതാർച്ചയിൽ ഉണ്ടായിരുന്നു എല്ലാം ,,,
I WILL BE BACK SOON,,,PLEASE WAIT FOR THE UPDATE
Still waiting
Ponmins is back. P. L. Il story itt thudangi..
എല്ലാവര്ക്കും വിഷമം ഉണ്ടാക്കുന്ന ഒരു കാര്യം പറയാനുണ്ട്
ഈ കഥ എഴുതുന്ന ആൾ മരിച്ചു പോയി ???
അത് കൊണ്ട് ആണ് ബാക്കി വരാത്തതും റിപ്ലൈ ഇല്ലാത്തതും ??
ബ്രോക്ക് ഈ എഴുതുകാരനെ അറിയുമോ?
അറിയില്ലെങ്കിൽ വെറുതെ ഓരോന്ന് വിളിച്ചു പറയരുത് ?
ഇത് സത്യമാണോ
5 മാസത്തോളമായി ഇതിന്റെ അപ്ഡേഷൻ ഒന്നും ഇല്ലല്ലോ?? കഥ നിറുത്തിയതാണോ?
Bro athu nokandaaa 1 year gap olllathaaa
ഈ കഥ എഴുതുന്ന വ്യക്തി തട്ടി പോയി എന്നാണ് തോന്നുന്നത്
4 മാസം ആവുന്നു ഒരു പാർട്ട് വന്നിട്ട്. മുൻപേ ഇത്രയും ഗ്യാപ് ഇല്ലാരുന്നു, എന്ത് പറ്റിയോ എന്തോ.
Bakiii epolla varunnaa
Entha bro kaddha nirthhiyye
Come back
ബ്രോ ഈ കഥയുടെ വല്ല അപ്ഡേഷൻ എന്തെങ്കിലും ഉണ്ടോ??
Akhil Sivan
ന്റെ മുത്തുമണിയെ എവിടെയാ കാണുന്നില്ലല്ലോ റിപ്ലയും ഇല്ലാ എന്തെങ്കിലും ഒരു അപ്ഡേറ്റ് തന്നിട്ട് പോ കാത്തിരിപ്പില
Late ayalum kuzhappam illa, story nirtharuth
Next part endo ?? Atho kadha nirthiyo
വളരെ നന്നായി എഴുതുന്നൊരു കഥ, പക്ഷെ ഒരുപാട് കഥാപാത്രങ്ങളും പല ഉപകഥകളും പിന്നെ ഓരോ ഭാഗങ്ങൾ തമ്മിലുള്ള നീണ്ട ഇടവേളകളും കാരണം, പുതിയ ഭാഗം വരുമ്പോൾ കഥ ആദ്യം മുതൽ വായിക്കേണ്ടി വരുന്നു.
ഇവിടെയുള്ള പല എഴുത്തുകാരെപോലെ നിങ്ങളും ഇതൊരു തൊഴിലായി ചെയ്യുന്നതല്ല എന്നറിയാം. നിങ്ങളുടെ പല തിരക്കുകളുടെയും ഇടയിൽ എഴുതുന്നതാണെന്നും, ഇതിലും ഇമ്പോര്ടന്റ്റ് നിങ്ങളുടെ ജോലിയും കുടുംബവും ആണെന്നറിയാം. അതിന്റെയൊക്കെ തിരക്കിന്റെ ഇടയിൽ നിന്നാണ് എഴുത്തെന്ന ഈ സാഹസികം കാണിക്കുന്നതെന്നറിയാം. അതൊക്കെ ഓർത്തുകൊണ്ട് പറയുകായാണ്.
” സാധിക്കുമെങ്കിൽ കഥ മുഴുവനായി എഴുതിക്കഴിഞ്ഞു, ഓരോ ഭാഗങ്ങളായി പ്രസിദ്ധീകരിക്കുക. അത് പറ്റുന്നില്ലെങ്കിൽ കൃത്യമായ ഇടവേളകളിൽ ഓരോ ഭാഗങ്ങളും തന്നാലും മതിയായിരുന്നു. ഇതൊന്നും പറ്റുന്നില്ല, നിങ്ങൾ എഴുത്ത് നിർത്തിയതാണ് , അങ്ങനെയാണെങ്കിൽ അതൊന്നു എവിടെ വന്നു പറയാനുള്ള ചെറിയൊരു മര്യാദ കാണിക്കുക” .
ഈ കഥ നിർത്തിയതാണോ.
1 month mukalil aayi…eni epazha next publish?
Bro enn varum adutha part??? Katta waitinggg
Kidilam.onnum parayanilla.next part enn varum bro.eee masam enkilum?.
Next part eppoya
Dear Ponmins,
Oru apeksha und. Story late aayaalum kuzhappamillaa. Njangal ethre venelum kathirikkaam.
Pakshe chila ezhuthukaare pole aarelum negative comment parayumbo ividunn povaathirikkaan shramikkuka.
Pinned thaazhe comment itta Chandra Enna n**yinte Mon/Mol .. Ivide aarkkum cash kitteettonnum allaa story ezhuthunnath. Ath kind story verumbo vaayikkaam. Ini thanikk athil thaalparyam illenkil poyi oom**. M**e..
Naduviral namaskaram to negativolis…
ഐവ്വാ എനിക്ക് അത് അങ്ങ് ഇഷ്ടപ്പെട്ടു
ഒരു രക്ഷയുമില്ല.
അടിപൊളി. ഇത്രയും കഥാപാത്രങ്ങൾ ആറാടിയിട്ടും ഒരു ലാഗുമില്ലാത്ത ക്രൈം ത്രില്ലെർ അടുത്തൊന്നും വായിച്ചിട്ടില്ല. ആകെയുള്ള ഒരു പോരായ്മ എന്ന് പറയുന്നത് ഒരു ഓരോ പറയും വരുവാൻ എടുക്കുന്ന നീണ്ട ഇടവേളകൾ മാത്രമാണ്. അടുത്തഭാഗത്തിനായി ആകാഷയോടെ കാത്തിരിക്കുന്നു,
Soooper bro
സമയബന്ധിതമായി എഴുതാൻ കഴിയാത്ത എത്ര വലിയ എഴുത്തുകാരനായാലും അവർ ഒരു ഫൈലിർ ആണ്, കാരണം അവർ അവരുടെ ആത്മ സമ്മതൃപ്തിക്ക് വേണ്ടിയാണു നോവൽ എഴുതുന്നത്, സമയത്ത് എഴുതിയില്ലങ്കിൽ എന്നെപ്പോലുള്ള വായനക്കാർ പ്രതികരിക്കും. എനിക്ക് എഴുതാൻ കഴിയില്ല, വായിക്കാൻ അറിയാം, വിമർശിക്കാനും അറിയാം. നോവൽ നല്ലത് ആയതുകൊണ്ടാണ് വായിക്കുന്നത്.
ഇവിടെ കുറച്ചു എഴുത്തുകാർ ഉണ്ട് കുറെ ലൈക് ഉം കമന്റും കിട്ടുമ്പോൾ അവർ വിശ്വസാഹിത്യകാരന്മാർ എന്ന തോന്നൽ ഉണ്ടാകും, പിന്നെ അവർക്കു ജോലിതിരക്ക് കൈ വേദന, സമയം ഇല്ല, പ്രിയപ്പെട്ട എഴുത്തുകാരെ നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിനാണ് എഴുതുന്നത് എന്നെപ്പോലുള്ള കുറച്ചു ജോലിയും കൂലിയും ഇല്ലാത്ത ആൾക്കാർ കുത്തിയിരുന്ന് വായിക്കും. അവരുടെ മനോവികാരംകുടി മാനിക്കു.
സൂപ്പർ മച്ചാനെ
Machaane Poli…
Ningalude kadha ezhuthunna reethi enikk ishtam aayii. Ottum lag illaathe karyangal avatharippich pokkunnu.enthaayaalum poli
കഥ ഒരു രക്ഷയുമില്ല,അടിപൊളി …
കുറച്ച് പോരായ്മകൾ വായനക്കാരൻ എന്ന രീതിയിൽ എനിക്ക് തോന്നി
1) ഫൈറ്റ് സീൻസ് കുറച്ച് കൂടി detail ആയി എഴുതിയാൽ കൊള്ളാം
2) ഒരുപാട് കഥാപാത്രങ്ങൾ പല ഭാഗങ്ങളിൽ ആയി വരുന്നത് കൊണ്ട് കൺഫ്യൂഷൻ ഉണ്ടാകുന്നുണ്ട്.