അതിൽ ഒരുത്തൻ റാണയോടു വിളിച്ചു പറഞ്ഞപ്പോൾ റാണ ചിരിച്ചു. അയാൾ വീണു കിടക്കുന്ന മീനുവിനെ നോക്കി..
ഗുണ്ടകൾ വല്ലാത്ത ചിരിയോടെ മെറിനെയും ലിസയെയും നോട്ടം ഇട്ടപ്പോൾ റാണ അർച്ചനയുടെ കവിളിൽ ഒരു അടി കൂടെ അടിച്ചു..
അലറികരഞ്ഞു നിലത്തു വീണ അവളെ അവൾ കഴുത്തിൽ പിടിച്ചു വലിച്ചു പൊക്കി… അവൾ ശ്വാസം കിട്ടാതെ പുളഞ്ഞു..
മെറിൻ കണ്ണുകൾ ഇറുക്കി അടച്ചു…
റോഷൻ ഇല്ല.. റെവൻ.. അവൾ ഇല്ല.. അവളെ തേടി പോയ സഹായിക്കുന്ന പെണ്ണ്, അവളും ഇല്ല… പറഞ്ഞിരുന്നു ശ്രദ്ധിക്കാൻ.. കേട്ടില്ല.. മെറിൻ സ്വയം ശപിച്ചു..
ഇനി സഹായത്തിന് ആരും ഇല്ല… ഈ ഗുണ്ടകളും ഇയാളും ഞങ്ങളെ…..
ഒരു കരച്ചിൽ പുറത്തു വരാതെ അവളുടെ തൊണ്ടയിൽ തന്നെ കുടുങ്ങി..
സകല ദൈവത്തിന്റെയും വിളിച്ചു അവൾ ദുർബലമായി കയ്യിലെ വിലങ്ങ് അഴിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു..
ഗുണ്ടകളിൽ ചിലർ മീനുവിന്റെ അടുത്ത് ചെന്ന് അവളുടെ ശരീരം കണ്ണുകൾ കൊണ്ട് കൊത്തി വലിക്കുകയായിരുന്നു.. അവരിൽ ഒരാൾ അവളുടെ മുഖത്തേക്ക് കുപ്പിയിൽ നിന്നും മദ്യം ഒഴിച്ചപ്പോൾ അവൾ ഞരങ്ങി കണ്ണ് തുറന്നു..
കണ്ണിൽ കണ്ട കാഴ്ച എന്താ സംഭവിക്കുന്നത് എന്ന് അവൾക്ക് ആദ്യം മനസിലായില്ല.. കാര്യങ്ങൾ മനസിലായപ്പോൾ അവൾ ഞെട്ടി വിറച്ചു.. ദേഹം മൊത്തം വിറയൽ ബാധിച്ചു..
അർച്ചനയുടെ കഴുത്തിൽ മുടിയിൽ കുത്തി പിടിച്ചു നിൽക്കുന്ന റാണ.. അവൾ വേദന കൊണ്ട് കരയുന്നു..
മെറിന്റെയും ലിസയുടെയും ചുറ്റിനും ഇരുമ്പ് കമ്പിയും ആയി വൃത്തികെട്ട ചിരിയും ആയി നിൽക്കുന്ന കുറച്ചു ആളുകൾ..
അവളുടെ ചുറ്റിനും അവളെ ആർത്തിയോടെ നോക്കി നിൽക്കുന്ന കുറച്ചുപേർ.. പച്ച മാംസം കണ്ട പുലികളെപോലെ..
“ചേച്ചി….??!!”
അവൾ കരഞ്ഞു കൊണ്ട് മെറിനെ വിളിച്ചപ്പോൾ മെറിൻ അവളെ നോക്കി കരഞ്ഞു.. ലിസ അപ്പോഴും കൈ വലിക്കുകയായിരുന്നു.. എങ്ങനെ എങ്കിലും അഴിയുമോ എന്ന്…
അതോടെ മീനുവിന് മനസിലായി റോഷന് വേണ്ടി കാത്തു വച്ചത് എല്ലാം ഇന്ന് പോകും എന്ന്..
ജീവൻ അടക്കം…
(തുടരും… )
N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ
???…
Waiting 4 season 3 ???
Brw seethaye thedi kadhayum onnu post cheyyumo??
മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ
❤❤❤❤❤
Waiting for season 3
Full Tension BP very high
Where is next part,,?
Idunna comments okke Vere palarkkum pokunnu?….
മഹാശിവരാത്രി ആശംസകൾ
?❤️?❤️❤️❤️?❤️
???♂️
ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം
niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….
മഹാശിവരാത്രി ആശംസകൾ
???
കിടു വിടും നെട്ടിച്ച്
മഹാശിവരാത്രി ആശംസകൾ
One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️
അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤
ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️
സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ് സീനും ഇത് തന്നെയാണ്…
തിരിച്ചും സ്നേഹം…❤️❤️
ഒത്തിരി സ്നേഹം❤️❤️❤️❤️.
Aashante pengal alle indu
ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too
❤????
❤️❤️❤️
Anybody ?
Hi
????
ആര മുകളിൽ
ആരോ ?
ആരും ഇല്ല ???
സ്ഥിരം ആക്കി അല്ലെ? ?
ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.
ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും
ആരോടാ??
Hello
Demon king
March 11,2021 at 10:00 am
1st ?????
പ്രമോഷൻ ??????????
ഉടായിപ്പ് 2.0???
ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.
?
?
1st ??????