എല്ലാവരും എന്നെ കണ്ണ് മിഴിച്ചു നോക്കി… നിലത്ത് വീണ ഡെൽറ്റ കൈ കുത്തി ഇരുന്നു എന്നെ അതിശയിച്ചു നോക്കി..
“വിജയി എന്ന നിലയിൽ ഞാൻ ഈ മത്സര നിയമങ്ങൾ ഒഴിവാക്കിയിരിക്കുന്നു.. അവൾ ഇങ്ങനെ ഒരു സമയം തന്നത് കൊണ്ട് മാത്രം ആണ് എനിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞത്.. അല്ലെങ്കിൽ അവൾ എന്നെ കൊന്നിട്ടുണ്ടാകും…, ഞാൻ എന്നയാലും ഇവിടെ നിന്നും പോകേണ്ടവൻ ആണ്.. “
ഞാൻ ഉച്ചത്തിൽ പറഞ്ഞു..
അതോടെ ക്വീൻ എന്നെ നോക്കി പുഞ്ചിരിച്ചു… തല കൊണ്ട് ഞാൻ ചെയ്തതാണ് ശരി എന്നതുപോലെ കാണിച്ചു. അത് അവൾ പ്രതീക്ഷിച്ചിരുന്നു എന്ന് തോന്നി.
ഞാൻ നടന്നു ചെന്നു.. ഡെൽറ്റയുടെ കുട്ടികളെ രണ്ടുപേരെയും ഇരുകയ്യിലും പിടിച്ചു.. അവർ എന്നെ അല്പം പകപ്പോടെ നോക്കി..
“വാ…”
ദേഹം മൊത്തം മുറിഞ്ഞു പോകുന്ന വേദന.. എന്നാലും ഞാൻ അവരെ കൊണ്ടുപോയി ഡെൽറ്റയുടെ അടുത്ത് നിർത്തി..
അവർ ഒരു കരച്ചിലൂടെ നിലത്ത് ഇരുന്ന ഡെൽറ്റയേ കെട്ടിപിടിച്ചു..
ഡെൽറ്റ കണ്ണ് മിഴിച്ചു നിലത്തു ഇരിക്കുകയായിരുന്നു… അവൾ ഒരിക്കലും ഇത് പ്രതീക്ഷിച്ചിട്ടുണ്ടാകില്ല..
ഞാൻ ഡെൽറ്റയേ കയ്യിൽ പിടിച്ചു വലിച്ചു പൊക്കി..
“നിന്റെ കുട്ടികൾ എന്റെ കുട്ടികളും ആണ്.. നീ എന്റെ കുടുംബവും.. ഞാൻ പോകേണ്ടവൻ ആണ്… നിങ്ങൾ ഇവിടെ ജീവിക്കേണ്ടവരും…”
അത് പറഞ്ഞു ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ കരഞ്ഞു കൊണ്ട് എന്നെ ചുറ്റി പിടിച്ചു.. കുട്ടികളും അവളെ മുറുക്കെ കെട്ടിപിടിച്ചു കരഞ്ഞു..
“എന്നോട് ക്ഷമിക്കണം, റോഷൻ….”
അത് കണ്ടു നിന്ന എല്ലാവരും പുഞ്ചിരിച്ചു കൊണ്ടാണ് കരഞ്ഞത്..
ഞാൻ അവളെ കെട്ടിപിടിച്ചു മുറുക്കി ട്രിനിറ്റിയെ നോക്കി…
അഭിമാനം ആയിരുന്നു അവളുടെ മുഖത്ത്.. ഇത് പ്രതീക്ഷിച്ചത് പോലെ തന്നെ.. എന്റെ കുട്ടികളുടെ മുഖത്തും സന്തോഷം.
“ഡെൽറ്റക്ക് റോഷനും ട്രിനിറ്റിയും ആയുള്ള ബന്ധത്തിന് സമ്മതമാണോ?”
ക്വീൻ ഉടനെ ചോദിച്ചു..
“എനിക്ക് സമ്മതമാണ്.. തെറ്റുകൾ എന്റെ ആണ്.. ഞാൻ അവൻ ചെയ്ത നല്ല കാര്യങ്ങൾ മറന്നു, എന്റെ മക്കളെ മറന്നു.. ട്രിനിറ്റിയ്ക്ക് ആർക്കും കിട്ടാത്ത ഭാഗ്യം വന്നപ്പോൾ എനിക്ക് സഹിച്ചില്ല… ഞാൻ എന്ത് ശിക്ഷ വേണമെങ്കിലും ഏൽക്കാം..”
അവൾ എന്നിൽ നിന്നും അടർന്നു മാറി അത് പറഞ്ഞു തല കുനിച്ചു..
“നിനക്ക് ശിക്ഷ തരേണ്ട ആൾ അതൊക്കെ ക്ഷമിച്ചു…”
ക്വീൻ ചിരിച്ചു കൊണ്ട് അത് പറഞ്ഞു, ശേഷം അവൾ എന്നെ നോക്കി..
“റോഷൻ.. അവളെ കൊന്നിരുന്നു എങ്കിൽ നിനക്ക് എന്റെ സ്ഥാനം കിട്ടിയേനെ.. എന്തുകൊണ്ടാണ് ആ സ്ഥാനം നീ ഉപേക്ഷിച്ചത്??”
അവൾ ആകാംഷയോടെ എന്നെ നോക്കി.. എല്ലാവരും എന്നെ നോക്കി.. ഡെൽറ്റയുടെ കുട്ടികൾ എന്റെ കൈ വിട്ടിട്ടില്ലായിരുന്നു..
“ക്വീൻ.. സ്ഥാനം നേടേണ്ടത് മനസ്സിൽ അല്ലെ? ഇത്ര നാളും ഇവരെ വളർത്തി,
അവരുടെ അമ്മ ആയി അവസാനം ഭൂമി വരെ അവരെ അയച്ചു പുതിയ ജീവൻ ഈ ലോകത്തേക്ക് കൊണ്ടുവന്ന ക്വീൻ തന്നെ ആണ് ഇവിടെ ഭരിക്കേണ്ടത്..
N3 യിൽ മക്കളെ ഭൂമിയിലേക്ക് വീടോ റോഷനെ കൊണ്ട് വരാൻ അർച്ചന മീനു മെറിൻ ലിസ ഇവർക് കാണാലോ മക്കളെ റോഷന്റെ
???…
Waiting 4 season 3 ???
Brw seethaye thedi kadhayum onnu post cheyyumo??
മേറിനു ട്രിനിറ്റിനി ഒരു ഗൺ കൊടുത്തിരുന്നില്ലേ അതു എന്താണ് മെറിൻ ഉപയോഗികത്തെ
❤❤❤❤❤
Waiting for season 3
Full Tension BP very high
Where is next part,,?
Idunna comments okke Vere palarkkum pokunnu?….
മഹാശിവരാത്രി ആശംസകൾ
?❤️?❤️❤️❤️?❤️
???♂️
ഹായ് MK സുഖമാണോ പുതിയ കഥ എപ്പോഴാണ് കബീ കു ട്ടനിൽ ഓതേഴ്സ് ലിസിറ്റിൽ MKയെ കാണുന്നില്ലല്ലോ എന്താ കാരണം
niyogam 2 enikku eettavum ishtappetta part…roshante fight…ho……kidozki….
മഹാശിവരാത്രി ആശംസകൾ
???
കിടു വിടും നെട്ടിച്ച്
മഹാശിവരാത്രി ആശംസകൾ
One of my fav part.. deltedeyum രോഷൻ്റെയും fight സീൻ ഹൊ.. രോമാഞ്ചം ആണ് ഇപ്പോഴും അത് വായകുമ്പോൾ. ആൻഡ് also aavoniacine കൊല്ലുന്ന സീനും. Awesome writing. Onnum പറയാനില്ല. Lots of love and hearts❤️❤️❤️
അല്ലെങ്കിലും ഇങ്ങേരുടെ കഥ മൊത്തം രോമാഞ്ചിഫിക്കേഷൻ ആണ്….. M K ഇഷ്ടം ?????????❤❤
ഇങ്ങനെ പറയല്ലേ… ?? സത്യം പറഞ്ഞ വെറും ഹോബ്ബി ആണ് ഈ എഴുത്ത്.. ഇതൊക്കെ ഇഷ്ടമാകുന്നത് നിങ്ങളുടെ മനസിന്റെ ആഴം കാരണം ആണ്… ❤️❤️
സ്നേഹം ഇന്ദുസെ.. ആ സീൻ എഴുതിയത് വളരെ ബുദ്ധിമുട്ടിയാണ്.. അതിൽ എന്റെ അനിയത്തിയുടെ സിഗ്നേച്ചർ മൂവ് അടക്കം ഉൾപ്പെടുത്തിയിട്ടുണ്ട്.. ഞാൻ എഴുതിയതിൽ വച് ഏറ്റവും ഇഷ്ടമുള്ള ഫൈറ്റ് സീനും ഇത് തന്നെയാണ്…
തിരിച്ചും സ്നേഹം…❤️❤️
ഒത്തിരി സ്നേഹം❤️❤️❤️❤️.
Aashante pengal alle indu
ആ സീൻ വായിക്കാൻ മാത്രം ഇന്ന് വീണ്ടും വായിച്ചു my fav part too
❤????
❤️❤️❤️
Anybody ?
Hi
????
ആര മുകളിൽ
ആരോ ?
ആരും ഇല്ല ???
സ്ഥിരം ആക്കി അല്ലെ? ?
ഡോ തനിക്ക് ഇനി reply ഇല്ല. Inalem വന്ന് കളിയാകിട്ട് പോയി.
ആരോ എന്ന് പറഞ്ഞപ്പോഴാ ഒരു കാര്യം ഓർമ്മ വന്നത്. Arrow സർ എവിടെ പോയി. ഇനിയും വൈകിയാൽ അടിയന്തരം നടത്താൻ കാത്തിരിക്കുന്നവർ അപ്പുറത്തുണ്ട്. നമുക്കെന്തായാലും തിരിക്കില്ല. നമ്മള് വേറൊരു സൈറ്റിലോട്ട് ചാടിയിട്ടുണ്ട്. അവിടുത്തെ കഥകൾ വായിച്ചു തീരുമ്പോഴേക്കും നല്ലപോലെ സമയമെടുക്കും
ആരോടാ??
Hello
Demon king
March 11,2021 at 10:00 am
1st ?????
പ്രമോഷൻ ??????????
ഉടായിപ്പ് 2.0???
ആരെയും കാണാണ്ടായപ്പോൾ ഇവിടേക്ക് കേറിയതാ. അതിനു പുറകേ മലവെള്ളം പോലെ കമെന്റസ് വരാൻ തുടങ്ങി.
?
?
1st ??????