കൃഷ്ണവേണി XI (രാഗേന്ദു) 1680

കൃഷ്ണവേണി XI

രാഗേന്ദു

Previous Part 

 

ഹേയ് ഓൾ.. ഈ കഥ കാത്തിരുന്ന എല്ലാവർക്കും ഹൃദയത്തിൽ നിന്നും സ്നേഹം.. ഇതിൽ ഒരു ഫൈറ്റ് വരുന്ന ഭാഗം അത് വേറൊരാൾ എഴുതി തന്നതാണ്.. എനിക്ക് അത് എഴുതാൻ വശം ഇല്ല അതുകൊണ്ടാണ്..അത് എഴുതി തന്നതിന് ആൾക്ക് ഒരു നൂറ് ആയിരം ഇരട്ടി സ്നേഹം..❤️ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.. അക്ഷര തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.. സ്നേഹത്തോടെ❤️

പെട്ടെന്ന് അവളുടെ കണ്ണിലേക്ക് ദേഷ്യം ഇരച്ചു കയറി വരുന്നത് ഞാൻ കണ്ടു..

മുൻപോട്ട് വന്നവൾ വേദന മറന്ന് ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചപ്പോൾ ഞാൻ ആകെ പതറിപ്പോയി..

“ജസ്റ്റ് അ നോർമൽ ഹ്യൂമൻ ബീയിങ്!.. ഓഹ്.. ഞാൻ നിങ്ങൾക്ക് അതാണോ..അതാണോ നിങ്ങൾക്ക്..?? ഒരു തരി സ്നേഹം തോന്നിയെട്ടില്ലേ? പറ.. സ്നേഹം ഉണ്ട്.. നിങ്ങൾക്ക് എന്നോട് സ്നേഹം ഉണ്ട്.. ഇല്ലേ..?

അവൾ അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു..

“കൃഷ്ണ എന്താ ഇത്.. പറയേണ്ടത് ഞാൻ പറഞ്ഞുകഴിഞ്ഞു..”

അത് പറഞ്ഞപ്പോൾ അവളുടെ ദേഷ്യം ഇരട്ടിച്ചു..

“സ്നേഹം ഇല്ല അല്ലെ..? എന്ന പറ.. എന്തിനാ എന്നെ.. എന്നെ കുത്തിയവനെ ജീവിതകാലം മുഴുവൻ ബെഡിൽ കിടത്താൻ പാകത്തിന് അടിച്ചത്..ഞാൻ ജസ്റ്റ് ഒരു ഹ്യൂമൻ ബീയിങ് ആയത് കൊണ്ടോ?? പറ..എന്തിന്..എന്തിന്???”

അവളുടെ അലർച്ച കേട്ട് ഞാൻ വിറങ്ങലിച്ചതുപോലെ നിന്നു..

തുടർന്ന് വായിക്കുക

288 Comments

  1. ????

  2. ❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം❤️

  3. Dear indhu as usual ee partum super..ishtamayi orupad..but Ashly kurachu over akunille ennoru doubt illathilla..nammude venikoch ippol pavamalle ippol..❤️❤️❤️❤️❤️?

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
      അതെ വല്ലാതെ ബലം പിടിക്കുന്നു അല്ലെ?
      നോക്കാം എന്താവും എന്ന്. സ്നേഹതോടെ❤️

  4. ഇന്ദു രാഹാ…
    ഞാൻ തുടങ്ങിയിട്ടില്ല..
    ഉടനെ വായിക്കാം കേട്ടോ…

    1. ഹർഷേട്ട..
      സമയം പോലെ വാഴ്ചയാൽ മതിട്ടോ. ഒത്തിരി സന്തോഷം കണ്ടതിൽ❤️

  5. ഒത്തിരി ഇഷ്ടായി…!❣️

    ❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️

  6. ?❤️നർദാൻ♥️?

    ആ രേവതിയോടും കാര്യങ്ങൾ പറയുന്നതല്ലേ നല്ലത്. ??♥️♥️

    1. ? സമയം ആവട്ടെ പറയാം

  7. ഈ ഭാഗവും അതിമനോഹരമായിരുന്നു രണ്ടുപേരുടെയും ഉള്ളിലെ മാറ്റങ്ങളെല്ലാം നന്നായിത്തന്നെ അവതരിപ്പിക്കാൻ സാധിച്ചു എത്രയും പെട്ടെന്ന് അടുത്തഭാഗവുമായി വരൂ. സ്നേഹപൂർവ്വം ആരാധകൻ❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. വൈകാതെ വരാം❤️

  8. Orupaad naanyitund ee baagavum…
    Vayikumbol oru maduppum thonunilla.. Athrekkum manoharmaaye eyuth… ❤
    Oru nalla picturisation theraan pattunund… Oru film kaanunna roopathil undaayirunnu…. Chechiyude eyuth athrekkum nannayirunnu ❤❤
    Aduthe baagathinu vendi kaathirikkunu ?

    1. ഷാനാ..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      മടുപ് തോന്നിയില്ല ഇത് കേട്ടാൽ മതി..അടുത്ത ഭാഗം വൈകാതെ തരാംട്ടോ
      സ്നേഹത്തോടെ❤️❤️

  9. മനുഷ്യൻ ആയാൽ ഇത്രക്കും അഹങ്കാരം പാടില്ല….. പാവം കൊച്ചു വന്നു മിണ്ടുമ്പോ അവന്റെ കോപ്പിലെ ഭാവങ്ങള്….. ഇനിയെങ്കിലും ഒന്നിപ്പിച്ചൂടെ…..

    1. അതെ ഒരു അലിവ് ഇല്ല അല്ലെ?
      നോക്കാം എന്താവും എന്ന്❤️

  10. Ith pole oru partinu vendi aayirunnu kaathirunnath???❤️❤️❤️❤️

    1. ഒത്തിരി സന്തോഷം❤️❤️

  11. Lub ❤️

  12. KL 38 തൊടുപുഴക്കാരൻ

    ചേച്ചി അങ്ങനെ വിളിക്കാമോ എന്നറിയില്ല പക്ഷേ അങ്ങനെ വിളിക്കാനാണ് ഇഷ്ടം.കഥ വായിക്കുമ്പോൾ പുതുമഴ പെയ്തിറങ്ങിയ സന്തോഷവും ഹൃദയത്തിൽ ഒരു അമ്പ് കൊള്ളുമ്പോൾ ഉണ്ടാകുന്ന വേദനയും ഒരേപോലെ തോന്നുന്നു. ഓരോ വാക്കുകളും മനസ്സിനെ വല്ലാതെ സ്പർശിച്ചു കൊണ്ടാണ് മുൻപോട്ടു പോകുന്നത്. പലപ്പോഴും ഞങ്ങൾ ഒക്കെയാണ് ആഷ്‌ലിയു കൃഷ്ണയും എന്ന് ഞങ്ങൾക്ക് തോന്നി പോകാറുണ്ട്. ഈ കഥ അതിൻറെ പൂർണതയിൽ എത്തി എന്ന് ചേച്ചിക്ക് തോന്നുമ്പോൾ അവസാനിപ്പിക്കാം. എപ്പോൾ അവസാനിപ്പിച്ചാലും അവരെ ഒന്നിപ്പിക്കാൻ ഓണം ഇതൊരു അഭ്യർത്ഥന ആയി കണ്ടാൽ മതി. ചേച്ചിക്കും ചേച്ചിയുടെ കഥകൾക്കും ആശംസകൾ നേർന്നു കൊണ്ട് നിർത്തുന്നു.
    With ❤❤❤ Hari

    1. ഹരി..ചേച്ചി എന്ന് വിളികാമല്ലോ..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      ഹ കവിത?. പൂർണതയിൽ എത്തുമ്പോൾ അവസാനിക്കും..ഒത്തിരി സന്തോഷം തോന്നി കമേറ്റ് വായിച്ചപ്പോൾ..സ്നേഹം❤️

  13. ഇന്ദുസേ ഈ പാർട്ടും കലക്കിലോ. കൃഷ്ണയുടെ ആ ചോദ്യം ഒന്നൊന്നര ചോദ്യം ആർന്നു. പൈകിളി പ്രേതിഷിച്ച എല്ലാരുംക്കും തെറ്റി എനിക്ക് അത്‌ ഇഷ്ടപ്പെട്ടു. അവർ ഒന്നിക്കാൻ സമയമായിട്ടില്ല. ഇതൊന്നും പോരേ ആഷിനെ നേരെയാക്കാൻ എന്ന് എനിക്കറിയാലോ. പിന്നെ എനിക്ക് ഇഷ്ടപ്പെട്ടത് ജോണിന് ഒരെണ്ണം കൊടുത്തിട്ട് ചോദിക്കുന്നതാണ്. എന്റെ പൊന്നോ ചിരിച്ച് മടുത്തു.
    എന്തൊക്കെ ആയാലും അവളിലെ ആ സ്നേഹം അംഗീകരിക്കണം എന്ന് തോന്നുന്നു. വേണിയുടെ ആ ചോദ്യം ആ താലി ഒന്നുകൂടെ അണിയിക്കുമോ എന്നത്.

    ഒരുപാട് ഇഷ്ട്ടായി ❤️❤️❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..അതുപോലെ എഴുതി നോക്കി എന്തോ എനിക്ക് ദഹിച്ചില്ല. ജോണിന്റെ ഭാഗം ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷം..അംഗീകരിക്കുമോ എന്ന് നോക്കാം..
      സ്നേഹത്തോടെ❤️

  14. ☹️☹️☹️… അതെന്താ ആഷ്‌ലി അങ്ങനെ പറഞ്ഞെ ….. കൃഷ്ണ നന്നായിലെ.. ☹️… സ്വീക്കരിക്കുവോ… പ്ലീച് ??…

    കൃഷ്ണ വന്നില്ലായിരുന്നു എങ്കിൽ മിഷേൽ സെറ്റ് ആയിരുന്നു ??… നാളെ മാച്ച രണ്ടും ??.. ശോ…

    എന്നാലും… എന്തിനാ ആഷ്‌ലി ഇങ്ങനെ മസിൽ പിടിക്കണേ ആവോ….

    1. അവളെ സ്വീകരിക്കുമോ അതോ ഇല്ലയോ എന്ന് നോക്കാം..മിഷേൽ ? മാച്ച് ആണ് പറയാതെ ഇരിക്കാൻ വയ്യ..ഇനി അതും നടക്കുമോ എന്ന് കണ്ട് അറിയാം..
      എല്ലാം വരും ഭാഗങ്ങളിൽ..
      സ്നേഹം❤️

  15. ഈ പാർട്ടുംപൊളിച്ചു ചേച്ചി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️

  16. ❤️❤️❤️❤️❤️❤️❣️❣️❣️❣️❣️

  17. Chechi valare nannayittund

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..❤️

  18. ശ്രീജു

    പൊളിച്ചു…. ഈ പാർട്ടും നന്നായി…. ❤അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു, ധൃതിയില്ല… പക്ഷേ പെട്ടെന്ന് വേണം… ?

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. വൈകാതെ തരാം❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️

  19. മുസാഫിർ

    ഈ തവണയും കലക്കി ?. കൃഷ്ണയുടെ changes നന്നായി വന്നിട്ടുണ്ട്. ആഷിലിയുടെ ആറ്റിറ്റ്യൂഡ് ഒരു പൊടിക്ക് കുറക്കാം. കൃഷ്ണ ഒരുപാട് താഴ്ന്നു അവന്റെ സ്നേഹം കിട്ടാൻ. അടുത്ത പെട്ടന്ന് തരണേ ❤️❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. അഷ്‌ലിയുടെ attitude അത് change ആവുമോ എന്ന് നോക്കാം അവന്റെ സ്വഭാവം വച്ച് സാധ്യത കുറവ് ആണ്?.. അടുത്ത ഭാഗം വൈകാതെ❤️

  20. രാഗേന്ദു
    ഇന്നലെ രാത്രി കുറേ നേരം വെയിറ്റ് ചെയ്തു കണ്ടില്ല.. കാത്തിരുന്നു ഉറങ്ങിപ്പോയി വെളുപ്പിന് എണീറ്റപ്പോ ദേ കിടക്കുന്നു… കൃഷ്ണ.. 135 ലൈകും ഒക്കെ ആയിട്ട്.. പിന്നേ കുത്തിയിരുന്ന് വായിച്ചു തീർത്തു. അപ്പോളാണ് ഒരു കാര്യം മനസിലായത്. തന്റെ ഈ കഥ എത്രെമേൽ ഞങ്ങളെ ഒക്കെ മയക്കികളഞ്ഞൂന്നു. ♥♥♥. കാര്യങ്ങൾ വിചാരിച്ചപോലെ തന്നെ നീങ്ങി. Fight സീൻ എഴുതിയ ആളോട് പറയണം കിടുക്കി എന്നു ??? ♥♥
    എൻഡിൽ ആഷ്‌ലി അങ്ങനെ പറഞ്ഞു എങ്കിലും അയാൾക്ക്‌ വേണിയെ മറക്കാനോ ഒഴിവാക്കാനോ പറ്റില്ല എന്നു ഈ പാർട്ടിൽ മനസിലായി ♥♥ പിന്നേ മിഷേൽ ,ആ കാരക്ടർക്ക് ആഷ്‌ലി യുടെ ജീവിതത്തിൽ എന്താണ് സ്ഥാനം എന്നും ഈ പാർട്ടിൽ ഉത്തരം കിട്ടി. എനിക്ക് തോന്നുന്നു ഇനി ഈ കഥ ഒരു രണ്ടോ മൂന്നോ പാർട്ട്‌ ഓടെ അവസാനിക്കുമെന്ന്.. ??. അങ്ങനെ അല്ലെ. എന്തായാലും തന്റെ ഇഷ്ട്ടം.. അതനുസരിച്ചു എഴുതുക.
    ഒത്തിരി ഒത്തിരി നന്ദിയും സ്നേഹവും അറിയിക്കുന്നു ഒരു നല്ല പാർട്ട്‌ കൂടി തന്നതിന്. അവർ ഒരുമിക്കുന്നത് കാണാൻ ആണ് ആഗ്രഹം. ഒരപേക്ഷ.. ഇനിയും വേണിയെ ഹോസ്പിറ്റലിൽ കേറ്റരുത്.. ആ കൊച്ചു താങ്ങില്ല.. ആഷ്‌ലിയുടെ കുറേ കൊച്ചുങ്ങളെ പെറ്റു കൂട്ടാനുള്ളതാ. അപ്പൊ ഒരു മയത്തിലൊക്കെ വേണം ട്ടൊ..
    സ്നേഹം മാത്രം.♥♥♥.
    Waiting for next part and once again my gratitude and wishes to you..
    Lots of ????..

    1. ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു വൈകിപ്പിച്ചതിനു.എഴുതി തീർന്നിലായിരുന്നു അതുകൊണ്ടാണ്.. എന്നാലും എത്ര വൈകിയാലും ആ ദിവസം തന്നെ ഇടും..
      കാത്തിരുന്നതിന് ഒത്തിരി സ്നേഹം.
      എല്ലാം എടുത്തു പറഞ്ഞതിൽ ഒത്തിരി സന്തോഷം..ഫൈറ്റ് എഴുതിയ ആളോട് പറയാം.
      അതെ കഥ ഇനി അധികം ഇല്ല.. വേണി ഇനി ഹോസ്പിറ്റലിൽ ആവുമോ എന്ന് നോക്കാം?
      ഒത്തിരി സന്തോഷം എല്ലാം എടുത്തു പറഞ്ഞതിൽ.. സ്നേഹത്തോടെ❤️

  21. വിനോദ് കുമാർ ജി ❤

    ❤❤❤❤❤

    1. നല്ലവനായ ഉണ്ണി

      ഇപ്പോ എന്താ പറയുക…. ഒന്നും പറയാൻ ഇല്ല അടിപൊളി…ആഷ്‌ലി നന്നാകുമാരിക്കും അല്ലെ… പക്ഷെ ആ പഴയ വേണിയെ മിസ്സ്‌ ചെയുന്നുണ്ട്…അടുത്ത പാർട്ടിനായി wait ചെയുവാ..
      ഒരു suggestion പറഞ്ഞോട്ടെ… ഇംഗ്ലീഷ് dialogue ഇംഗ്ലീഷിൽ തന്നെ എഴുതിയ മതി…. മംഗ്ലീഷ് വായിക്കാൻ ഇച്ചിരി പാട… ഞാൻ പറഞ്ഞുന്നെ ഒള്ളു ?
      അപ്പോ അടുത്ത ഭാഗം തിരുവോണംത്തിന് പ്രേതീക്ഷിച്ചോട്ടെ

      1. Reply mukalil

  22. ഇ പാർട്ടും വളരെ മനോഹരം ആയിരുന്നു ചേച്ചി

    1. ഒത്തിരി സന്തോഷം ഇഷ്ടപ്ട്ടത്തിൽ❤️

  23. Chechi oru rekshayum illa like always…
    Avale avalude dreams nu purake pokan para chechi then accept cheyam nu para to..
    With love Ladu ?…

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      സ്നേഹം❤️

Comments are closed.