കൃഷ്ണവേണി X[രാഗേന്ദു] 2025

Views : 234872

കൃഷ്ണവേണി X

Author: രാഗേന്ദു

Previous Part

പ്രിയപ്പെട്ടവരെ.. ഒരുപാട് വൈകി.. അതിനു ആദ്യമേ ക്ഷമ ചോദിക്കുന്നു.. ഈ പാർട്ട് ഒട്ടും വയ്യാതെ ആണ് എഴുതിയത്..അതുകൊണ്ട് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക..❤️

 

“ക്ഷമിക്കണം മോനെ.. താലി അവൾ ഊരി തന്നലോ അല്ലെ !.. ഇനി ഇത് പറയുന്നതിൽ അർത്ഥം ഇല്ല അല്ലേ..! ക്ഷമിക്കണം ഞാൻ വരട്ടെ..”

അദ്ദേഹം എന്നെ നോക്കി പറഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ വാക്കുകൾ ഇടറുന്നത് ഞാൻ അറിഞ്ഞു..കണ്ണുകൾ തുടച്ചുകൊണ്ട് അദ്ദേഹം പുറത്തേക്ക് നടന്നകലുന്നത് ഞാൻ നോക്കി ഇരുന്നു.

മനസിന്‌ വല്ലാത്ത ഭാരം പോലെ..തല പെരുക്കുന്നതു പോലെ തോന്നി.. സെറ്റിയിൽ ചാരി ഞാൻ കണ്ണുകൾ അടച്ചു ഇരുന്നു.. അവളുടെ കഴുത്തിൽ താലി കെട്ടിയത് മുതൽ ഉള്ള സംഭവങ്ങൾ ഒന്നൊന്നായി മനസിലേക്ക് ഒഴുകി എത്തി.. അവളെ അന്ന്‌ വീട്ടിൽ കൊണ്ടുപോയി വിട്ടപ്പോൾ അദ്ദേഹം ഇതുപോലെ കറഞ്ഞുപറഞ്ഞ വാക്കുകൾ എനിക്ക് ഓർമ വന്നു.. എന്തൊക്കെ ആണ് എന്റെ ജീവിതത്തിൽ നടക്കുന്നത് എന്ന് ചിന്തിച്ചു പോയി ഒരു നിമിഷം..

കണ്ണുകൾ തുറന്ന് ക്ലോക്കിൽ നോക്കി.. കോളേജിൽ പോവാൻ നേരം വൈകി..

ഞാൻ ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു.. എണീറ്റ് കോളേജിൽ പോവാൻ തയ്യാറായി.. വേണ്ട സാധങ്ങൾ എടുത്ത് ഡോർ ലോക്ക് ചെയ്തു.. പുറത്തേക്ക് ഇറങ്ങി..

പാർക്കിങ് ഏരിയയിൽ നിന്നും വണ്ടി എടുത്ത് ഗേറ്റിനു മുൻപിൽ എത്തിയതും കണ്ടു.. ഫ്‌ളാറ്റിന് മുൻപിൽ കാണുന്ന ബസ്റ്റോപ്പിൽ നിൽക്കുന്ന അവളുടെ അച്ഛനെ.. ചളി പുരണ്ട ഷർട്ട് കണ്ടതു കൊണ്ടാവാം ആളുകൾ അദ്ദേഹത്തെ സൂക്ഷിച്ച് നോക്കുന്നത്..

ഒന്ന് ആലോചിച്ച് ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി റോഡ് ക്രോസ് ചെയ്ത് ബസ്റ്റോപ്പിൽ അദ്ദേഹത്തിന്റെ അടുത്തേക് ചെന്നു..

“അങ്കിൾ..”

ഞാൻ വിളിച്ചതും അദ്ദേഹം തിരിഞ്ഞു നോക്കി..

“മോനോ..! എന്തുപറ്റി മോനെ..?”

Recent Stories

The Author

343 Comments

  1. Innu illa ???

    1. Ariyillaaa🥺

    2. ༒☬SULTHAN☬༒

      വരും വരാതിരിക്കില്ല

      1. Kuttettan ithokke kaanunnundo aavo🤷‍♂️

        1. ༒☬SULTHAN☬༒

          😂😂😂

        2. ࿇ꫝηⱥη₫࿇

          കുട്ടേട്ടൻ അല്ല ചേച്ചിയാണ് കഥ ഇടുന്നത്😊

  2. Vannillalloo🥺🙂

  3. Innu kittille

  4. Innu undakumoo

  5. Itraum neram aayi inn varo…atho naleyo..

    1. ഇനിയും നേരം ഉണ്ടല്ലോ

  6. ഇന്ന് ഉണ്ടാവും.. സമയം പറയുന്നില്ല.. കാത്തിരിക്കും എന്ന് വിശ്വസിക്കുന്നു.. വൈകുന്നതിൽ ക്ഷമയും❤️

    1. Apo night vannu nokiamathi ale

  7. Inn eppazha idaan ponnne😅 .
    Allenkil njn ivde kuthi irikkandi varum

    1. കുത്തി ഇരിക്കേണ്ട😂.. ഞാൻ സമയം പറയാറില്ല എന്ന് അറിയില്ലേ.. ഇനിയും എഴുതാൻ ഉണ്ട്.. അതുകൊണ്ട് ആണേട്ടോ.. എന്തായാലും ഇന്ന് ഉണ്ടാവും അതു ഉറപ്പ് വൈകിയാലും❤️

      1. 🥰🥰🥰🥰

  8. Inn eppozha varunath…

  9. ࿇ꫝηⱥη₫࿇

    ചേച്ചീസേ….
    ആദ്യം തന്നെ ഒരു ബിഗ് സോറി കമന്റ് ഇടാൻ ഇത്രേം വൈകിയതിന്.പറഞ്ഞിരുന്നല്ലോ ചേച്ചി എക്സാം ആണ് അടുത്ത മാസം🙂….
    വളരെ നന്നായിരുന്നു ചേച്ചി ഈ ഭാഗവും മികച്ച് എഴുത്ത് തന്നെ ആയിരുന്നു. മുത്തശ്ശനു ആഷ്‌ലി കൊടുത്ത മറുപടി കുറെ പാർട്ടുകൾ ആയിട്ട് കാത്തിരിക്കുവായിരുന്നു….കുറച്ച് കൂടി പോയോ…..ഇല്ല അങ്ങേർക്ക് അത് തന്നെ വേന്നം😂
    വേണിയുടെ ഭാഗങ്ങൾ ഒക്കെ നന്നായിരുന്നു അവൾടെ സങ്കടകരമായ അവസ്ഥയും പിന്നെ മിഷേലും ആഷ്‌ലിയും ഒരുമിച്ച് ഇടപഴകുമ്പോൾ അവൾക്ക് ഉണ്ടാവുന്ന അസൂയയും കുശുമ്പും ഒക്കെ😂പാവം പെണ്ണ്….
    അവസാനത്തെ ആ ട്വിസ്റ്റ്…..അപ്പൊ ഹരിയെ പഞ്ഞിക്ക്‌ ഇട്ടത് ആഷ്‌ലി ആണല്ലേ പക്ഷേ അന്നത്തെ സംഭവത്തിൽ ആഷ്ലിയിൽ പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ഉണ്ടായിരുന്നില്ലല്ലോ…. വേണി ഇതറിഞ്ഞത് ഒന്നുകിൽ ലിനു പറഞ്ഞിട്ട് ആയിരിക്കും അല്ലെ….
    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന് വേണ്ടി.
    With lots of Love❤️
    നന്ദു

  10. Super aayitund 👍
    Next part appovarum

  11. ഏവൂരാൻ

    എന്റെ പൊന്നു ചേച്ചി കിടു…..

    സസ്പെൻസ് ഇട്ടു കഥ നിർത്തി അല്ലെ…

    നന്നാവുന്നുണ്ട് ചേച്ചി.. കിടു love സ്റ്റോറി.. എന്താ ഫീൽ… അവർ പ്രേമിക്കട്ടെ… വേഴാമ്പലിനെ പോലെ പ്രണയിക്കട്ടെ… ♥️♥️♥️

    ഇനിയും എഴുതുക… ഇല്ല റെസ്‌പെകട്ടോടു കൂടി… ഏവൂരാൻ ♥️♥️♥️

  12. Nale aakan katta waiting… Ithupole oru kathakum njyan ithrem wait cheythittilla.

    1. Njn wait cheythittund ithinekal kooduthal aayi

  13. Nalla avatharanam adutha partinayi kathirikunu ❤️❤️

  14. vaikippoyallo vayikkan..nalla kadha…10 parts um ota iruppinu vayichu theerthu..pwolii..

  15. രാകേന്ദു നാളെ വരുമോ…..

    1. വ്യാഴാഴ്ച പ്രതീക്ഷിച്ചോളൂട്ടോ

      1. Chechi naaley enn paranjitt oru surprise ne inn theran pattoo? Inniyum 2hr indalloo 😁😁

      2. Appo innathek pratheekshikkale

      3. Time eppoya mrng undavo atho evng aano dutyk povanam atha chothichath waiting aane 😆

        1. ജോലിക്ക് പൊക്കോ😁 ഇത് ഞാൻ സമയം പറയാറില്ല എന്ന് എല്ലാവർക്കും അറിയാലോ

  16. കൊള്ളാം നന്നായിട്ടുണ്ട്

    ഇതു ഇപ്പോൾ എന്താണ് സംഭവം

    അയാളെ തല്ലിയത് ലിനു അല്ലെ അപ്പോൾ
    പിന്നെ ആഷ്‌ലി എങ്ങനെ oh ഒന്നും മനസിലായില്ല

    സ്റ്റോറി വന്ന അന്ന് തന്നെ വായിച്ചു കമന്റ് ഇടാൻ പറ്റിയില്ല

    1. ഇഷ്‍ടപെട്ടത്തിൽ വളരെ സന്തോഷം..
      ഞാൻ നോക്കി.. പിന്നെ തിരക്ക് ആവും എന്ന് കരുതി.. ഒത്തിരി സ്നേഹം❤️

  17. ഇന്ദു മാഡം അടുത്ത പാർട്ട്‌ ന്തായി..എഴുതി തുടങ്ങിയോ? 😁

    1. തുടങ്ങി.. ഈ ആഴ്ച ഉണ്ടാവും

      1. Nanni😂

  18. മിസ്സ്‌ Ragendu ur a അമേസിങ് റൈറ്റർ നിങ്ങൾ ഇ വണ്ടി എവിടെ ക്ക് തിരിക്കും എന്ന് ഒര് പിടുത്തവും ഇല്ല 3 4 പാർട്ട്‌ വായിച്ചപ്പോൾ ഞാൻ കരുതി നിങ്ങൾ ഒര് ഫെമിനിസ്റ്റ് ലൈൻ ആണ് കഥ പറയാൻ പോകുന്നത് എന്ന് പക്ഷെ അവിടുന്നു നിങ്ങൾ u turn എടുത്ത് എന്റെ ആ വിചാരങ്ങൾ എല്ലാം തെറ്റ് ആണ് എന്ന് തെളിച് വേറെ വഴിക്ക് കഥ മുന്നോട്ടു പിന്നെ തോന്നി നായകൻ ഒര് മനസാക്ഷി ഇല്ലാത്തവാൻ ആണ് എന്ന് ഇപ്പോൾ അത് അങ്ങനെ അല്ല എന്ന് പിന്നെ എനിക്ക് ആദ്യമേ തോന്നിരുന്നു ഹരി യെ പഞ്ഞിക്കിട്ടാത് hero തന്നെ ആകും എന്ന് കഥ അടിപൊളി ആണ് 👍👍😍😍😍🥰🥰🥰 ഇനി കുറച്ച് കട്ട റൊമാൻസ് വരട്ടെ പിന്നെ അധികം വയലൻസ് വേണ്ട ഡോ കുറച്ച് കോമഡി ഓക്കേ പോരട്ടെ കോമഡി വിത്ത്‌ love and ഗുഡ് fight പോരട്ടെ വിത്ത്‌ all respect nice വർക്ക്‌

    1. അർജുൻ..
      ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      തുടർകഥയിൽ ചെറിയ രീതിയിൽ റീഡേഴ്സിന്റെ ചിന്തക്ക് അപ്പുറം എഴുത്തുമ്പോ അല്ലെ ഒരു സുഖം ഉണ്ടാവൂ.. എന്റെ ഈ കഥ അങ്ങനെ അല്ലെങ്കിലും നിങ്ങളുടെ വിചാരങ്ങൾ കുറച്ചെങ്കിലും തെറ്റിച്ചു എന്ന് കേട്ടപ്പോൾ ഒരു ചെറിയ സന്തോഷം തോന്നിട്ടോ..
      ഫെമിനിസം.. അവളുടെ ഭാഗം പറഞ്ഞപ്പോൾ ആവും അല്ലെ തോന്നിയെട്ടുണ്ടാവ.. പക്ഷെ അതൊന്നും മനസിൽ ഇല്ലായിരുന്നു.. അവളെ ബോൾഡ് ആയി കാണിച്ചു എന്നെ ഉള്ളു..
      പിന്നെ നായകൻ അങ്ങനെ തോന്നും എങ്കിലും അങ്ങനെ അല്ല😁

      പിന്നെ അവസാനം പറഞ്ഞത് പോലെ കോമഡി ഉണ്ടാവുമോ എന്ന് അറിയില്ലട്ടോ.. അത് ഇതിൽ ചേരുമോ എന്ന് അറിയില്ല..

      ഒത്തിരി സ്നേഹം നല്ല ഒരു കമേറ്റ് തന്നതിന്.. ❤️

  19. കുറുമ്പൻ

    അടുത്ത പാർട്ട്‌ എപ്പളാ വരുക……?

    1. ഫെമിനിസത്തിന് എന്താണ് കുഴപ്പം 🙄

      1. അതിന് ഫെമിനിസത്തിന് കുഴപ്പം ഉണ്ടെന്ന് ആരും പറഞ്ഞില്ലല്ലോ. ഫെമിനിസം മെയിൻ തീം ആയി വച്ച് കഥ എഴുതുമ്പോൾ അത് പലപ്പോഴും ബോറിങ് ആയി തോന്നാറുണ്ട്. Good for critical acclaim, but bad for enjoyment.
        അതായിരിക്കും കമന്റ്‌ ഇട്ടയാൾ ഉദ്ദേശിച്ചത്.

        1. Ur right bro ഞാൻ താൻ പറഞ്ഞത് തന്നയ ഉദേശിച്ചത്‌

      2. 🥰🥰🥰🥰🥰🥰🥰

  20. ആഹാ അടിപൊളി ആയിട്ടുണ്ട് ഈ പാർട്ട്.. വായിക്കാൻ വൈകിയതിന് ക്ഷമ ചോദിക്കുന്നു… കുറച്ചു റിലാക്സ് ആയി വായിക്കാൻ പറ്റിയ ഭാഗം… അവർ തമ്മിലൊരു ആത്മബന്ധം ഉടലെടുക്കുന്നത് നന്നായി അവതരിപ്പിച്ചു.. എല്ലാം കലങ്ങി തെളിയുന്നു എന്നൊരു സൂചന പോലെ.. കഥാകാരി കുളം കലക്കുമോ എന്തോ.. കാത്തിരിക്കുന്നു..
    ട്വിസ്റ്റ് കലക്കി.. doubt തോന്നി എങ്കിലും സംശയം തോന്നിപ്പിക്കുന്ന എഴുത്തു ആയത് കൊണ്ട് ഉറപ്പിക്കാൻ പറ്റിയിരുന്നില്ല.. ഓരോ പാർട്ടും മെച്ചപ്പെടുന്നു.. അടുത്ത ഭാഗതിനായി വെയിറ്റിങ്.. ആശംസകൾ ഇന്ദൂസ്😍👏

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. ഞാൻ കുളം കലക്കില്ല അവർ ആയിട്ട് കലക്കാതെ ഇരുന്നാൽ മതി😁.
      ഓരോ ഭാഗവും ഇഷ്ടപെട്ടത്തിൽ പ്രിത്യേകം സന്തോഷം..
      സ്നേഹത്തോടെ❤️

  21. ❤️❤️

  22. ഭീഷ്മ വർദ്ധൻ

    Next part ennanu?

    1. Adutha aycha pratheekshicholu

      1. ഇത്രയും വലിയ ഗ്യാപ്പ് വരാതെ നോക്കിക്കൂടെ, കഴിയുമെങ്കിൽ പേജ് കുറച്ച് ആയാലും ആഴ്ച്ചയിൽ ഒരിക്കൽ ഒരു പാർട്ട്‌ ഇട്ടാൽ നന്നായിരിക്കും, അതിൽ കൂടുതൽ ഒരു വായനക്കാരനെ വെയിറ്റ് ചെയ്യിപ്പിക്കുന്നത് ശരിയല്ല, കഥയുടെ ഫ്ലോയും നഷ്ടപ്പെടുന്നു.!

        1. അത്ര വൈകിപ്പിക്കാറില്ല എന്നാണ് കരുതുന്നത്.. 10ഡെയ്‌സിന് ഉള്ളിൽ എന്തായാലും വരാറുണ്ട്.. ഫ്‌ലോ നഷ്ടപെടുത്തുന്നു എങ്കിൽ ക്ഷമ ചോദിക്കുന്നു. വൈകാതെ തരാട്ടോ❤️

  23. IM IN LOVE WITH U

  24. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com