കൃഷ്ണവേണി X[രാഗേന്ദു] 2025

Views : 234966

കൃഷ്ണവേണി X

Author: രാഗേന്ദു

Previous Part

പ്രിയപ്പെട്ടവരെ.. ഒരുപാട് വൈകി.. അതിനു ആദ്യമേ ക്ഷമ ചോദിക്കുന്നു.. ഈ പാർട്ട് ഒട്ടും വയ്യാതെ ആണ് എഴുതിയത്..അതുകൊണ്ട് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക..❤️

 

“ക്ഷമിക്കണം മോനെ.. താലി അവൾ ഊരി തന്നലോ അല്ലെ !.. ഇനി ഇത് പറയുന്നതിൽ അർത്ഥം ഇല്ല അല്ലേ..! ക്ഷമിക്കണം ഞാൻ വരട്ടെ..”

അദ്ദേഹം എന്നെ നോക്കി പറഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ വാക്കുകൾ ഇടറുന്നത് ഞാൻ അറിഞ്ഞു..കണ്ണുകൾ തുടച്ചുകൊണ്ട് അദ്ദേഹം പുറത്തേക്ക് നടന്നകലുന്നത് ഞാൻ നോക്കി ഇരുന്നു.

മനസിന്‌ വല്ലാത്ത ഭാരം പോലെ..തല പെരുക്കുന്നതു പോലെ തോന്നി.. സെറ്റിയിൽ ചാരി ഞാൻ കണ്ണുകൾ അടച്ചു ഇരുന്നു.. അവളുടെ കഴുത്തിൽ താലി കെട്ടിയത് മുതൽ ഉള്ള സംഭവങ്ങൾ ഒന്നൊന്നായി മനസിലേക്ക് ഒഴുകി എത്തി.. അവളെ അന്ന്‌ വീട്ടിൽ കൊണ്ടുപോയി വിട്ടപ്പോൾ അദ്ദേഹം ഇതുപോലെ കറഞ്ഞുപറഞ്ഞ വാക്കുകൾ എനിക്ക് ഓർമ വന്നു.. എന്തൊക്കെ ആണ് എന്റെ ജീവിതത്തിൽ നടക്കുന്നത് എന്ന് ചിന്തിച്ചു പോയി ഒരു നിമിഷം..

കണ്ണുകൾ തുറന്ന് ക്ലോക്കിൽ നോക്കി.. കോളേജിൽ പോവാൻ നേരം വൈകി..

ഞാൻ ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു.. എണീറ്റ് കോളേജിൽ പോവാൻ തയ്യാറായി.. വേണ്ട സാധങ്ങൾ എടുത്ത് ഡോർ ലോക്ക് ചെയ്തു.. പുറത്തേക്ക് ഇറങ്ങി..

പാർക്കിങ് ഏരിയയിൽ നിന്നും വണ്ടി എടുത്ത് ഗേറ്റിനു മുൻപിൽ എത്തിയതും കണ്ടു.. ഫ്‌ളാറ്റിന് മുൻപിൽ കാണുന്ന ബസ്റ്റോപ്പിൽ നിൽക്കുന്ന അവളുടെ അച്ഛനെ.. ചളി പുരണ്ട ഷർട്ട് കണ്ടതു കൊണ്ടാവാം ആളുകൾ അദ്ദേഹത്തെ സൂക്ഷിച്ച് നോക്കുന്നത്..

ഒന്ന് ആലോചിച്ച് ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി റോഡ് ക്രോസ് ചെയ്ത് ബസ്റ്റോപ്പിൽ അദ്ദേഹത്തിന്റെ അടുത്തേക് ചെന്നു..

“അങ്കിൾ..”

ഞാൻ വിളിച്ചതും അദ്ദേഹം തിരിഞ്ഞു നോക്കി..

“മോനോ..! എന്തുപറ്റി മോനെ..?”

Recent Stories

The Author

343 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. ✌️👍🥰

  3. Apo ellam kalangi theliyate…
    First time in the story enike Krishnnaye ishtayi….
    With love Ladu 😋

    1. ഒത്തിരി സന്തോഷം..
      ഭാഗ്യം ഇപ്പോഴെങ്കിലും ഇഷ്ടമായല്ലോ😂
      സ്നേഹം❤️

  4. കിടിലൻ 💥💥💥💥

    1. ഒത്തിരി സന്തോഷം ഇഷ്‍ടപെട്ടത്തിൽ❤️

  5. നന്നായിട്ടുണ്ട് കൊള്ളാട്ടോ എല്ലാം കലങ്ങി തെളിയാൻ പോകുക ആണെന്ന് തോന്നുന്നു അല്ലാതെ ഇനിയും അതിനെ വിഷമിപ്പിക്കല്ലേ സഹോ. അല്ല മുമ്പ് അന്ന് ലിജോ അല്ലെ വേണിയെ കുത്തിയവനെ ഇടിച്ചതു എന്ന് പറഞ്ഞത് അവന്റെ കോളാറിലെ ചെളിയും എല്ലാം അത് തെളിക്കുന്നതാണല്ലോ പിന്നെ ഇതെങ്ങനെ തിരിഞ്ഞു ആഷ്‌ലി de തലയിൽ ആയി ഓ ആകെ കൺഫ്യൂഷൻ ആകുകയാണല്ലോ എന്തായാലും ഇനി എന്ത് എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുന്നു
    With💓

    1. ഒത്തിരി സന്തോഷം..
      അവൾ എന്താ അങ്ങനെ പറയാൻ കാരണം എന്ന് വരും ഭാഗങ്ങളിൽ അറിയാം..
      സ്നേഹത്തോടെ❤️

  6. ചേച്ചി ഇ പാർട്ടും വളരെ മനോഹരം ആയിരുന്നു

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️

  7. Superb….nxt part pettenn tharaneee

    1. ഒത്തിരി സന്തോഷം.. വൈകാതെ തരാം❤️

  8. ഒന്നും പറയാനില്ല മോളൂസേ സൂപ്പർ ആയിട്ടുണ്ട് കട്ട വെയ്റ്റിങ്ങ് ന്നാപത് പേജ്ഉം ഉണ്ട് 👍🌹❤ ഇനിയും മുമ്പോട്ടു നല്ലതു പോലെ എഴുതാൻ കഴിയട്ടെ നന്നി നന്നി ❤

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ❤️

  9. ഇന്ന് മൊത്തം ചാകര ആണല്ലോ…..

    ഈ Part പൊളിച്ചടക്കി….

    തകർത്തു…….

    ഇനി അവരുടെ romance kannaan പറ്റോ…?

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
      റൊമാൻസ് അല്ലെ.. ഞാൻ ഓടി😅

      ഇഷ്ടം❤️

  10. Adipoli part Valare adhikam ishtamayi waiting for next part

    1. ഒത്തിരി ഏറെ സന്തോഷം ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ.❤️

  11. °~💞അശ്വിൻ💞~°

    Kollaam… Valare ishtappettu…❤️❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ❤️

  12. ഹാവൂ കട്ട വെയ്റ്റിംഗ് ആരുന്നു എന്തായാലും പ്രധീക്ഷിച്ചതിലും കൂടുതൽ കിട്ടി മതി ചേച്ചി

    */സ്നേഹം ഇല്ലാ അല്ലേ?? എന്നാൽ പറ എന്തിനാ എന്നെ എന്നെ കുത്തിയവനെ ജീവിത കാലം മുഴുവൻ ബെഡിൽ കിടത്താൻ പാകത്തിന് അടിച്ചത്.. ഞാൻ ജസ്റ്റ്‌ ഒരു ഹ്യൂമൻ ബിയിങ് ആയതു കൊണ്ടോ? പറ പറ എന്തിന് എന്തിന്?*/

    അടിപൊളി മരണമാസ് ഡയലോഗ് ഇതൊക്ക എവിടെ ഒളുപ്പിച്ചു വെച്ചേക്കുകയാരുന്നു പിന്നെ മുത്തശ്ശനു കൊടുത്ത മറുപടി അതും പൊളിച്ചു…
    പിന്നെ ജോൺ വന്നടിച്ച കൌണ്ടർ അതും കൊല്ലാരുന്നു…
    വൈകാതെ ബാക്കി തരണേ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു കഥയാണ് എല്ലാം കാണുന്ന ഒരു ഫീൽ കിട്ടുന്നു പോളിയേ 🙏🙏🙏🙏🙏🙏

    1. എല്ലാം ഭാഗങ്ങളും ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷം..
      ആ ഡയലോഗ് ഇഷ്ടമായത്തിൽ സോ ഹാപ്പി..
      സ്നേഹം❤️

  13. Ꭰօղą 𒆜MK𒆜🎩L𝖔ver

    Twist appo paniyividunnanalle sathyam paranjal athanu agrehichirunathu but Linu avane munnilnirthiyappo vishwasichupoyedi chechi…..appo kanduthanneyariyam…

    1. ഡോണ.. കുറെ ആയി ഇങ്ങോട്ട് കണ്ടിട്ട്..ഇനി എന്ത് എന്ന് കണ്ടുതന്നെ അറിയാം
      സ്നേഹം❤️

      1. Ꭰօղą 𒆜MK𒆜🎩L𝖔ver

        Njan paranjayirunnu pilleru sherikku paniyathondu avareyokke mekkan poyathayirunnu iniyivide undakum…..

  14. Superb chechi 😘🤘

    1. ഒത്തിരി സന്തോഷം❤️

  15. Adipoliii good going and this part will change the situatios [ash, veni]
    Climax polich what a twist.

    Much love❤

    Karma

    1. Hope so..
      ഒത്തിരി സന്തോഷം ഇഷ്‍ടപെട്ടത്തിൽ.. ❤️

  16. ഇത് കലക്കി….. ആാാ മനസുകൾ ഒന്നാവട്ടെ….

    1. ഒത്തിരി സന്തോഷം.. ഒന്നാവുമോ എന്ന് നോക്കാം
      സ്നേഹം❤️

  17. 👌👌👌👌👌

  18. Superb💙💙💙

    1. ഒത്തിരി സന്തോഷം❤️

  19. Enik ee part othiri ishtayi
    Maybe ithuvarey vannathil ettavum kuduthal ishtaya part ithavum….
    Headache aayitt wait cheyth vayichathin njn expect cheythathilum kuduthal kitti….
    Nirthiya portion superb ahnn
    Thku Chechi…..
    ❤️❤️❤️❤️

    1. മനസ് നിറഞ്ഞു..
      തല വേദന ആയിട്ടും കാത്തിരുന്നിട്ട് മോശം ആയില്ല എന്ന് അറിഞ്ഞപ്പോൾ ഒത്തിരി സന്തോഷം.. തലവേദന മാറി എന്ന് കരുതുന്നു..
      സ്നേഹത്തോടെ❤️

  20. Super aayittundu❤️❤️❤️

    1. ഒത്തിരി സന്തോഷം ഇഷ്‍ടപെട്ടത്തിൽ. സ്നേഹം❤️

  21. ❤️❤️❤️

  22. Thnku chechi
    Nokki irunnath veruthey aayila
    Vayichitt verattooo
    ❤️❤️❤️

  23. ࿇ꫝηⱥη₫࿇

    💕💕

  24. ❤️

  25. പഴയ സന്യാസി

    1st

    1. പഴയ സന്യാസി

      Twist twisteyyy. Anyway ee partum ishtayi ❤❤

      1. ഒത്തിരി സന്തോഷം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ..സ്നേഹം💙

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com