കൃഷ്ണവേണി X[രാഗേന്ദു] 2025

Views : 234849

കൃഷ്ണവേണി X

Author: രാഗേന്ദു

Previous Part

പ്രിയപ്പെട്ടവരെ.. ഒരുപാട് വൈകി.. അതിനു ആദ്യമേ ക്ഷമ ചോദിക്കുന്നു.. ഈ പാർട്ട് ഒട്ടും വയ്യാതെ ആണ് എഴുതിയത്..അതുകൊണ്ട് തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക..❤️

 

“ക്ഷമിക്കണം മോനെ.. താലി അവൾ ഊരി തന്നലോ അല്ലെ !.. ഇനി ഇത് പറയുന്നതിൽ അർത്ഥം ഇല്ല അല്ലേ..! ക്ഷമിക്കണം ഞാൻ വരട്ടെ..”

അദ്ദേഹം എന്നെ നോക്കി പറഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ വാക്കുകൾ ഇടറുന്നത് ഞാൻ അറിഞ്ഞു..കണ്ണുകൾ തുടച്ചുകൊണ്ട് അദ്ദേഹം പുറത്തേക്ക് നടന്നകലുന്നത് ഞാൻ നോക്കി ഇരുന്നു.

മനസിന്‌ വല്ലാത്ത ഭാരം പോലെ..തല പെരുക്കുന്നതു പോലെ തോന്നി.. സെറ്റിയിൽ ചാരി ഞാൻ കണ്ണുകൾ അടച്ചു ഇരുന്നു.. അവളുടെ കഴുത്തിൽ താലി കെട്ടിയത് മുതൽ ഉള്ള സംഭവങ്ങൾ ഒന്നൊന്നായി മനസിലേക്ക് ഒഴുകി എത്തി.. അവളെ അന്ന്‌ വീട്ടിൽ കൊണ്ടുപോയി വിട്ടപ്പോൾ അദ്ദേഹം ഇതുപോലെ കറഞ്ഞുപറഞ്ഞ വാക്കുകൾ എനിക്ക് ഓർമ വന്നു.. എന്തൊക്കെ ആണ് എന്റെ ജീവിതത്തിൽ നടക്കുന്നത് എന്ന് ചിന്തിച്ചു പോയി ഒരു നിമിഷം..

കണ്ണുകൾ തുറന്ന് ക്ലോക്കിൽ നോക്കി.. കോളേജിൽ പോവാൻ നേരം വൈകി..

ഞാൻ ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു.. എണീറ്റ് കോളേജിൽ പോവാൻ തയ്യാറായി.. വേണ്ട സാധങ്ങൾ എടുത്ത് ഡോർ ലോക്ക് ചെയ്തു.. പുറത്തേക്ക് ഇറങ്ങി..

പാർക്കിങ് ഏരിയയിൽ നിന്നും വണ്ടി എടുത്ത് ഗേറ്റിനു മുൻപിൽ എത്തിയതും കണ്ടു.. ഫ്‌ളാറ്റിന് മുൻപിൽ കാണുന്ന ബസ്റ്റോപ്പിൽ നിൽക്കുന്ന അവളുടെ അച്ഛനെ.. ചളി പുരണ്ട ഷർട്ട് കണ്ടതു കൊണ്ടാവാം ആളുകൾ അദ്ദേഹത്തെ സൂക്ഷിച്ച് നോക്കുന്നത്..

ഒന്ന് ആലോചിച്ച് ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി റോഡ് ക്രോസ് ചെയ്ത് ബസ്റ്റോപ്പിൽ അദ്ദേഹത്തിന്റെ അടുത്തേക് ചെന്നു..

“അങ്കിൾ..”

ഞാൻ വിളിച്ചതും അദ്ദേഹം തിരിഞ്ഞു നോക്കി..

“മോനോ..! എന്തുപറ്റി മോനെ..?”

Recent Stories

The Author

343 Comments

  1. ഒറ്റയിരുപ്പിന് മുഴുവൻ വായിച്ചു തീർത്തു…. റിയലി superb….. ❤❤വല്ലാത്ത എഴുത്താണ് ചേച്ചീ…. Eagerly waiting for next part…. ❤🙏

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹം❤️

  2. രാഗു ഞാൻ വന്നു 😁,
    വായിച്ചുട്ടോ പൊളി ആയിട്ടുണ്ട് ഒരുപാടു ഇഷ്ട്ടായി 💓💓💓.ഓരോ സീനും കിടുവായിരുന്നു🥰.ലാസ്‌റ് സെരിക്കും ഞെട്ടിച്ചു ട്ടോ 😂.കൂടുതൽ പറയണം എന്നുണ്ട് but ടൈം ഇല്ല ഇപ്പൊത്തന്നെ ചെയ്തുതീർക്കാൻ കുറെ പെൻഡിങ് ഉണ്ട്.ടൈം ഇല്ലെങ്കിലും വല്ലപ്പോഴും ഇവിടെ വന്നു നോക്കും അതിനു മെയിൻ കാരണം ഇതുപോലെ ഉള്ള നല്ല കഥകൾ ആണ്‌ അപ്പൊ പിന്നെ നമ്മൾ രണ്ടു വാക്ക് പറഞ്ഞില്ലെഗിൽ മോശമല്ലേ 😁.ഒത്തിരി ഇഷ്ട്ടായി 💓💓.

    With lots of love
    Comrade

    1. തിരക്കാവും എന്ന് തോന്നി.. അതിന്റെ ഇടയിൽ വായിച്ചതിനു ഒത്തിരി സന്തോഷം.. ഇഷ്ടപെട്ടത്തിലും.
      സ്നേഹം❤️

  3. Superb!!!!
    Anxiously waiting to read the next part.

    Thanks

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. സ്നേഹം❤️

  4. ഈ ആഴ്ച ഉണ്ടാകുമോ….

    1. ഈ ആഴ്ചയോ..😅
      എഴുതി തുടങ്ങി. ഈ ആഴ്ച ഉറപ്പില്ല.

      1. വെറുതെ ചോദിച്ചെന്നേ ഉള്ളൂ

      2. Ok വേണ്ട, ഈ ആഴ്ച വേണ്ട.. അടുത്ത ആഴിച്ച first ൽ തന്ന മതി 😌😌😜

        1. Adutha aycha avasanam alle😂

          1. Alla allaa…1st l mathi…🥳🥳🥳plss…delay idallee…

  5. Hai രാഗേന്ദു സൂപ്പർ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. സ്നേഹത്തോടെ❤️

  6. Hai രാഗേന്ദു സൂപ്പി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  7. Hi രാഗേന്ദു…,

    എല്ലാം കൊണ്ടും വളരെ നന്നായിട്ടുണ്ട്.

    അങ്ങനെ ആഷ്ലി മുത്തച്ഛനോട് പകരത്തിന് പകരം വീട്ടി. അവന്‍ അവിടെ പറഞ്ഞത് ന്യായമായ കാര്യങ്ങളാണ്. അത് എന്തായാലും എനിക്ക് ഇഷ്ട്ടപ്പെട്ടു.

    പക്ഷേ എല്ലാ human being നോടും കരുണ കാണിക്കുന്ന ആഷ്ലി സ്വന്തം മുത്തശ്ശിക്കും മുത്തച്ഛനും പുറത്തേക്കുള്ള വഴി കാണിച്ചിട്ട് അവർ പോയശേഷം എങ്കിലും അവന്റെ പ്രവൃത്തിയെ ഓര്‍ത്ത് ലജ്ജിക്കാമായിരുന്നു.

    ഇനി അടുത്ത് എന്ത് സംഭവിക്കും എന്നറിയാന്‍ കാത്തിരിക്കുന്നു.
    സ്നേഹത്തോടെ ❤️

    1. ഒത്തിരി സന്തോഷം ഇഷ്‍ടപെട്ടത്തിൽ..
      ആ ഭാഗം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..

      അതിൽ എന്തിന് ലജ്ജിക്കണം.. അവന്റെ മനസ്സിൽ തെറ്റ് ചെയ്‌തട്ടില്ല എന്ന ബോധ്യം ഉണ്ട്.. സോ വൈ റിഗ്രെറ്റ്
      സ്നേഹത്തോടെ❤️

      1. കാരണം അവന്റെ കുടുംബത്തിൽ ഭിന്നത സൃഷ്ടിക്കപ്പെട്ടത് അവന്‍ കാരണമാണ്.

        മുത്തച്ഛന്‍ അവനെ നിര്‍ബന്ധിച്ചു — so അവന്‍ വിവാഹം കഴിച്ചു. ബട്ട് വിവാഹ രാത്രി നടന്ന പ്രശ്നം കാരണം next day അവന്‍ മുത്തച്ഛനോട് മാത്രമാണ് explanation ചോദിച്ചത്.

        അയാൾ ശെരിയാ answers ഒന്നും പറഞ്ഞില്ല… പക്ഷേ ആഷ്ലി ആ സമയം കൃഷ്ണവേണിയോട് ഇതിനെക്കുറിച്ച് ചോദിക്കുക പോലും ചെയ്തില്ല. അവള്‍ക്ക് എന്തെങ്കിലും പറയാനുണ്ടൊ എന്നറിയാന്‍ പോലും ശ്രമിക്കാതെ അവന്‍ അവളെ അവളുടെ വീട്ടില്‍ കൊണ്ട് വിട്ടു.

        അവളുടെ അച്ഛൻ എല്ലാ പ്രശ്‌നങ്ങളും അവനോട് വിസ്തരിച്ച് പറഞ്ഞു…. എന്നിട്ട് കൂടെ കൊണ്ട്‌ പോകാൻ അഭ്യര്‍ത്ഥിച്ചു – അവളുടെ ജീവനു പോലും ഭീഷണി ഉണ്ടെന്ന് അറിഞ്ഞിട്ട് പോലും അവളെ കൊണ്ടുപോകാൻ ഇവന്‍ തയ്യാറായില്ല

        അവനെ കൊണ്ട്‌ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു എന്നത് ശെരിയാണ്, പക്ഷേ വിവാഹം കഴിഞ്ഞ സ്ഥിതിക്ക് ഒറ്റ രാത്രി നടന്ന പ്രശ്നത്തിന്റെ പേരില്‍ അവളെ അവന്‍ ഒഴിവാക്കി… at least മൂന്നോ നാലോ ദിവസം എങ്കിലും അവള്‍ക്ക് സാവകാശം കൊടുത്തിട്ട് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കണം ആയിരുന്നു — അതും അവന്‍ ചെയ്തില്ല.

        So പ്രശ്നങ്ങൾ തുടങ്ങി വെച്ചത് അവനാണ്.

        അവന്‍ അവള്‍ക്ക് വേണ്ടി തിരിച്ച് വന്നു…. പക്ഷേ എല്ലാവരും അവനെ ഒതുക്കി വെച്ചു…. Etc

        അവസാനം മുത്തച്ഛന്‍ and മുത്തശ്ശി അവന്റെ വീട്ടില്‍ പോയി… അവർ അവനോട് ക്ഷമാപണം നടത്തി, അവന്റെ മുന്നില്‍ തല കുനിച്ച് നിന്നു — പക്ഷേ അവന്‍ ക്ഷമിച്ചില്ല. OK.. അവർ അവനെ മനസ്സിലാക്കിയില്ല എന്നത് കൊണ്ട്‌ അവരോട് അവനു ക്ഷമിക്കാൻ കഴിഞ്ഞില്ല.

        പക്ഷേ എന്റെ കുഞ്ഞ് കാലം മുതല്‍ അവരാണ് എല്ലാം…. എന്റെ parents നെ ക്കാൾ അവരോട്‌ എനിക്ക് കൂടുതൽ സ്നേഹം…. Etc എന്നു അവന്‍ പറഞ്ഞിരുന്നു.
        അങ്ങനെ എല്ലാം ആയിരുന്ന അവരോട് അവന് ക്ഷമിക്കാൻ കഴിഞ്ഞില്ല — അത് ഓക്കെ…
        അവര്‍ക്ക് പറത്തേക്കുള്ള വഴി ചൂണ്ടി കാണിച്ചിട്ട് പുറത്ത്‌ പോകാൻ പറഞ്ഞതും ഓക്കെ…

        പക്ഷേ ഇവന്‍ ചെയ്ത തെറ്റ് കാരണം ആണ് അവർ തമ്മില്‍ പിണങ്ങിയത് തന്നെ.

        അതുകൊണ്ടാണ് അവർ പോയശേഷം എങ്കിലും ഇവന്‍ ലജ്ജിക്കണമായിരുന്നു എന്നു ഞാൻ പറഞ്ഞത്.

        കഥയില്‍ ഞാൻ മനസ്സിലാക്കിയതും എന്റെ കാഴ്ചപ്പാടും മാത്രം ഞാൻ പറഞ്ഞു എന്നേയുള്ളു.

        1. Cyril bro❤️

          Ithil engane avane matram kuttam parayan pattunath. Avan swantham ishtathinu aano avale kettiyath. Athinu Karanam aaran. Marriagenu polum thayar allayirunna avan . Avante ishtangalk importance kodukuna Avan muthashanodulla snehathinte purath alle samathichath.. avale protect Cheyan vendi aan avane kond Kalyanam kazhipichath apo ellam karyngalum thurann parayan Ulla badhyasthatha aarkan. Muthashan alle.

          Avale veetil kondupoyi aaki. Aa neram Avante manas oru pissed out situation aayirunnu. Avalude perumattavum muthashante mounam oke kond. Athukond Avan angane oru theerumanam eduthu.

          Pakshe veettil kondupoyi kazhinj avanoru kuttabodham thoni thudangiyile . Avan thirichu vannu. Ellavarodum maap chodhichu. Aval ellavarudeyum munpil nanam keduthiyitum adutha divasam Avan manyamay thanne aan parumariyath.

          Muthashanod cheythathil avanu kuttabodham thonilla. Adheham aan ithoke thudangi vachathum marachu vachathum.

          Ithil njan Avante bagam parayunu enn thonam pakshe ee karyathil ith alle shari.
          Nokkuka aanenkil ellavarude bagathum shari thettukal und. Ellam oru thettidharanayude purathaan. Katha munpot pokumbol ellam shari aavum aayirikum. 😁

          Othiri snehamtto cheriya Katha ayitum ithupole vilayiruthunathinu. Snehathode❤️

  8. ആരാധകൻ

    ചേച്ചി കൊള്ളാം കേട്ടോ….
    ഒരുപാട് ഇഷ്ടമായി
    Waiting for nxt part

    1. ഒത്തിരി സന്തോഷംട്ടോ ഇഷ്ടപെട്ടത്തിൽ❤️

      1. ആരാധകൻ

        😂adhyamayittan ennikk oral reply tharunnath

        1. Ivde ellaarkkum reply kittum
          ഇന്ദുവേച്ചി❤️

      2. ആരാധകൻ

        ❤️

  9. 😍😍😍🥰🥰🥰😘😘😘

    1. ❤️❤️

  10. സഞ്ജയ്‌ പരമേശ്വരൻ

    Poli sadhanam….. Nalla kadha….. Bhayangara ishtam

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..❤️

  11. കിച്ചു

    🔥🔥

  12. next ….🤨

    1. ഇന്ന് nyt തരും എന്ന് സ്വപ്ന കാണു അപ്പം രണ്ടാഴ്ച കഴിഞ്ഞു കിട്ടു

      1. വൈകാറില്ലല്ലോ😁

        1. Vaikaarilla ❤

    2. വൈകാതെ തരാം❤️

  13. Good story 😍❤💯❤

    1. ഒത്തിരി സന്തോഷം❤️

  14. 😍😍😍😍😍😍

    1. Munpathe partukal vaayikkan und athukazinju vishadhamaaya comment edaam

      1. സമയം പോലെ വായിച്ചോളൂ..❤️

  15. ഒറ്റപ്പാലം ക്കാരൻ

    മനോഹരമായ കഥ ഇഷ്ടമായി
    💞💞💞💞💞💞💞💞💞💞💞💞

    1. ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..സ്നേഹം❤️

  16. ആർക്കും വേണ്ടാത്തവൻ

    ഇനി ഒരു തീരുമാനം ആകുലോ അല്ലെ അടിപൊളി

    1. ആവട്ടെ അല്ലെ

  17. Bakki ennu varum

  18. ഒരു കാര്യത്തിൽ ഞാൻ ചേച്ചിയെ അപ്രഷിയേറ്റ് ചെയ്യുന്നു. വേണിക്ക് ആഷ്ലിയെ ഇഷ്ടമാണെന്ന് അവൾ പോവുന്ന സമയം പറഞ്ഞെല്ലോ. സാധാരണ ഒരു തുറന്നുള്ള സംസാരം ഇല്ലാതെ ആ ഒരു ക്ലീഷേ സീക്വൻസ് കൊണ്ടുവന്ന് ആകാംശ നിറക്കുന്നത് ഒഴുവാക്കി ഇങ്ങനെ ഒരു അൺ എക്സ്പെക്ക്റ്റട് സിറ്റുവേഷൻ കൊണ്ടുവന്നത് വളരെ ഇഷ്ടപ്പെട്ടു. വേണി ഇത് ചോദിച്ചാൽ പോലും പെട്ടന്ന അഷ്ലി സമ്മതിക്കും എന്ന് തോന്നുന്നില്ല. എല്ലാം വഴിയെ കാണാം.
    Waiting for next part.

    1. ഒത്തിരി സന്തോഷം നല്ല വാക്കുകൾക്ക്..
      ആ ഭാഗം ഇഷ്ടമായത്തിൽ ഒത്തിരി സന്തോഷം..
      സ്നേഹത്തോടെ❤️

  19. 🌷🌷

  20. Adipwoli … waiting for next part😍😍

    1. ഒത്തിരി സന്തോഷം ഇഷ്ടപ്പെട്ടതിൽ❤️

  21. E kadhayude theme entha

    1. Unexpected marriage എന്ന് പറയാം😁.

  22. chechi….. adipoli aayittund

    1. സ്നേഹം❤️

  23. Kure aayi vaayikkanam vijaarikkunnu..pakshe thirakkukal kaaranam maati vachirikkuvaayirnnu..innale aan vaayikkaan thudagye ippozhan kazhine..endha paraya nalla feel und.ishttapettu🖤adutha baagathin vendi w8ing aan..
    Endhaa vayyaya undenn comment kandu..Get well soon🤩🖤

    1. തിരക്കിൻറെ ഇടയിൽ സമയം കണ്ടത്തി വായ്ച്ചതിലും ഇഷ്ടപെട്ടത്തിലും ഒത്തിരി സന്തോഷം..
      ഇപ്പൊ കുറവുണ്ട്.. സ്നേഹം❤️

  24. അടിപൊളി….. നന്നായിട്ടുണ്ട്

    1. ഒത്തിരി സന്തോഷം..❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com