കൃഷ്ണവേണി
Author: രാഗേന്ദു
Previous Part
പ്രിയപ്പെട്ടവരെ❤️..ആദ്യം തന്നെ കഥ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.. ഈ കഥ
നിങ്ങൾ എല്ലാവരും ഇത്രേ ഇഷ്ടപ്പെടും എന്നു ഞാൻ ഒരിക്കലും കരുതിയില്ല.. ഒത്തിരി സന്തോഷം ഉണ്ട് ഇതൊക്കെ കാണുമ്പോൾ.. .. വലിയ എഴുത്തുകാരി ഒന്നും അല്ല ഞാൻ.. എന്തോ എഴുതുന്നു അത് നിങ്ങൾക്ക് ഇഷ്ടമായിതിൽ ഒത്തിരി ഒത്തിരി സ്നേഹം.. ഇത് കാത്തിരുന്നവർക്ക് വലിയ ഒരു ഹൃദയം❤️ അപ്പോ ഒരിക്കൽ കൂടി പറയുന്നു.. ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.. അക്ഷരത്തെറ്റുകൾ ക്ഷമിക്കുക.. ഈ ഭാഗം നിങ്ങൾക്ക് ഇഷ്ടമാകും എന്ന് വിശ്വാസത്തോടെ.. സ്നേഹത്തോടെ..❤️
അവൾ ആ കൊച്ചു ബോക്സിൽ അവന്റെ കയ്യിൽ കൊടുത്തു.. അവൻ തുറന്നു നോക്കി താലി..
അപ്പോൾ ശരി.. നന്ദി പറയുന്നില്ല.. പറയാൻ ഒന്നും ഇല്ല.. ഞാൻ പോട്ടെ..”
നിറഞ്ഞ കണ്ണുകൾ തുടച്ചു അവൾ നടന്നു പോയപ്പോൾ അവൻ നോക്കി നിന്നു ഒന്നും മിണ്ടാതെ ഒരു ശില പോലെ..
തുടർന്ന് വായിക്കുക..
***
ഈ ഒറ്റ പാര്‍ട്ടിൽ അവരുടെ ഫുൾ ലൈഫും അടങ്ങിയിരിക്കുന്നത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ഇതിൽ നിങ്ങൾ നടത്തിയിരിക്കുന്ന hard work ശെരിക്കും കാണാന്‍ കഴിയുന്നു.
ഇതില്‍ ഫ്രണ്ട്ഷിപ്പ്, ലവ്, ലൈഫ്, family relations അങ്ങനെ എല്ലാം വളരെ ഭംഗിയായി തന്നെ വായനക്കാരുടെ മനസ്സിൽ എത്തിക്കാൻ കഴിഞ്ഞു എന്ന് നിസംശയം പറയാൻ കഴിയും. മിഷേല്‍ ആന്‍ഡ് ആഷ്ലി തമ്മിലുള്ളത് friendship unique ആയിട്ടാണ് എനിക്ക് തോന്നിയത്.
ഇസ ഈ പാര്‍ട്ടിൽ മാത്രമാണ് വന്നതെങ്കിലും, ആ നാലു വയസ്സുകാരി എന്റെ മനസ്സില്‍ നന്നായി പതിഞ്ഞു.
ആഷ്ലിയും അവന്റെ അച്ഛനും തമ്മിലുള്ള കൂടിക്കാഴ്ചയും ഒരുമിച്ച് റൈഡ് പോകുന്നതും എല്ലാം നന്നായിരുന്നു.
കൃഷ്ണവേണി ട്രെയിനിങ്ങിന് പോയശേഷം ആഷ്ലിയുടെ മനക്ലേശങ്ങൾ എല്ലാം റിയലിസ്റ്റിക് ആയിരുന്നു….
പിന്നേ ആഷ്ലി – കൃഷ്ണവേണി അവരുടെ വിവാഹത്തിന് മുമ്പുള്ള ആ നാല് വർഷങ്ങൾ, അവധിക്ക് കണ്ടും കറങ്ങിയും ചിലവഴിച്ചത് എല്ലാം അവരുടെ ലൈഫിനെ കളർഫുള്ളാക്കി എന്ന് ഞാൻ വിശ്വസിക്കുന്നു.
അവസാനം അവരുടെ വിവാഹം കഴിഞ്ഞു… എല്ലാം കൊണ്ടും മനസ്സ് നിറയ്ക്കുന്ന ഒരു end തന്നെയാണ് കഥയ്ക്ക് നിങ്ങൾ കൊടുത്തിരിക്കുന്നത്.
ഇനിയും നല്ല കഥകൾ എഴുതാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ.
സ്നേഹത്തോടെ ♥️❤️♥️
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. കൂടെ നിന്ന് സപ്പോർട്ട് ചെയ്തതിൽ ഒത്തിരി നന്ദി.
സ്നേഹത്തോടെ❤️
Romance nte peak level.. ?????
Ezhuthiya aalinod snehavum adharavum.. Parayaan vakkukal illa k to… Ini eshuthu.. Request aanu????
ഒത്തിരി സ്നേഹം. ❤️
Chechi???
എന്തോ
കൊള്ളാം നന്നായിട്ടുണ്ട് നല്ല പാർട്ട് ആയിരുന്നു ഇത് തുടക്കം മുതൽ ഉള്ള ഫീൽ അവസാനം വരെ നില നിർത്തി
ചില സ്ഥലങ്ങളിൽ ഉള്ള കല്ലുകടി ഒഴുവാക്കിയാൽ spr ആണ്
അത് പോലെ വേണി ലിനുനെ ആണ് സ്നേഹിക്കുന്നത് കല്യാണം കഴിക്കാൻ അവളെ ആണ് പോവുന്നത് അറിഞ്ഞപ്പോൾ അത് ഞാൻ വിശോസിചില്ല ഞാൻ വിചാരിച്ചതു പോലെ തന്നെ വരേം ചെയ്തു
ജോൺ മിഷേൽ അവരെ ഒന്നിപ്പിച്ചതിനു ❤❤❤❤❤❤❤
Tnx ഒരു പാട് ആഗ്രഹിച്ചത് ആണ് ആ ഒരു സീൻ
ഇസ ആഷ്‌ലി നെ അപ്പ എന്ന് വിളിച്ചപ്പോൾ ശെരിക്കും ഞെട്ടി പോയി അത് വല്ലാത്ത ട്വിസ്റ്റ് ആയിരുന്നു പിന്നീട് അതിൽ കൊറേ കാര്യങ്ങൾ മിഷേൽ വഴി വേണി കൊടുക്കുന്നത് അവൾ കാണാൻ വരുന്നത് അറിഞ്ഞപ്പോൾ കിളി ഒക്കെ പോയി
മിഷേൽ ന്റെ ബ്രോ യെ കൂടി സെറ്റ് ആകണം ആയിരുന്നു അത് ഉണ്ടായില്ല
ഇനിയും നല്ല സ്റ്റോറികൾ എഴുതാൻ കഴിയട്ടെ ദൈവം അതിനു ഉള്ള ആരോഗ്യം നൽകട്ടെ
പുതിയ സ്റ്റോറിക്കു കാത്തിരുന്നു
ടൈം പോലെ എഴുതി പോസ്റ്റ് ആകുക
All the best
സ്റ്റോറി വരുമ്പോൾ അപ്പോൾ തന്നെ വായിക്കും കമന്റ് ഇടാൻ പറ്റിയിരുന്നില്ല അതാണ് ഇടാതെ ഇരുന്നത്
അതിനു sry
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
സോറി ഒന്നും വേണ്ടട്ടോ.. വായിച്ചു അഭിപ്രായം പറഞ്ഞതിൽ ഒത്തിരി സന്തോഷം ഉണ്ട് അത് എത്ര വൈകിയാലും. ജോണ് മിഷേലിന് കൊടുത്തത് നിങ്ങളുടെ അഭിപ്രായം കണ്ടിട്ട് ആണ്.
ഒത്തിരി സ്നേഹം കൂടെ നിന്ന് സപ്പോർട്ട് ചെയ്തതിൽ..
സ്നേഹത്തോടെ❤️
❤❤❤❤ new സ്റ്റോറി എന്ന ഉണ്ടാവാ ഇനി
ചേച്ചി…
ആദ്യം ഒക്കെ വിഷമവും പിന്നീട് ദേഷ്യവും ഒക്കെ തോന്നിയിരുന്നു.. ആഷ്ലി മിഷേലിനെ വിവാഹം കഴിച്ചോ എന്നൊക്കെ വെറുതെ പേടിച്ചു പോയി.. അങ്ങനെ സംഭവിക്കില്ല എന്ന് മനസ് പറഞ്ഞെങ്കിലും.. ജോണിന്റെ ആണെന്ന് അറിഞ്ഞപ്പോ ഉണ്ടായ സമാധാനം..
ഒടുവിൽ അവർ ഒന്നിച്ചപ്പോൾ കിട്ടിയ സമാധാനം.. സന്തോഷം… ❤
പ്രായം അവരുടെ പ്രണയത്തിന് വിലങ്ങുതടി ആവില്ല… ഒത്തിരി ഇഷ്ടപ്പെട്ടു… ഇനിയും നല്ല നല്ല സ്റ്റോറിയുമായി വരൂ.. ആശംസകൾ… സ്നേഹം ❤?
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
എല്ലാം കഴിഞ്ഞപ്പോൾ എനിക്കും ഒരു സമാധാനം കിട്ടി സന്തോഷവും?.
ഒത്തിരി സ്നേഹം❤️
inni enna adutha kadha?
ath onn arinjirunnelll eppozhum ingane vannu nokkandennu?
എഴുതുന്നു . കഥക്ക് ഒരു നല്ല പേര് വേണം
njan paranju tharanooo???
njan paranju tharanooo??
കൃഷ്ണ അഷ്ലിയോട് തൻ്റെ പ്രണയം അറിയിച്ചിട്ടും അവൻ അവളെ ഒഴിവാക്കുന്നത് കണ്ടപ്പോൾ എന്തോ വെഷമം തോന്നിയിരുന്നു..
ഇത്ര ഒക്കെ അവോയ്ഡ് ചെയ്തപ്പോൾ അവളെ അവന് കിട്ടാൻ യോഗ്യത ഇല്ല എന്ന് വരെ ഒരു ഘട്ടത്തിൽ തോന്നി..
എന്തായാലും ഹാപ്പി ending ആയതിൽ ഒത്തിരി സന്തോഷം..
പിന്നെ അവരുടെ വിവാഹ ശേഷമുള്ള ജീവിത രംഗങ്ങൾ കുറേകൂടി വിവരിച്ച ശേഷം അവസാനിച്ചാൽ മതിയായിരുന്നു എന്ന് തോന്നി..
“അവർക്ക് ഒരു ബേബി ഉണ്ടാകുന്നത് വരെ എങ്കിലും”
ഇന്നലെ രാത്രി വായിക്കാൻ തുടങ്ങിയതാ ഇടയ്ക്ക് site കിട്ടാതെ ആയി
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ
ക്ലൈമാക്സിൽ കുറവ് അത് തന്നെ ആയിരുന്നു.. മിക്കവരും പറഞ്ഞ അഭിപ്രായം ആണ് അവർ തമ്മിൽ ഉള്ള പ്രണയ നിമിഷങ്ങൾ കുറഞ്ഞു പോയി എന്ന്. എല്ലാം കുറവുകളും ക്ഷമിച്ചു ഇഷ്ടപെട്ടത്തിൽ ഒത്തിരി സ്നേഹം
സ്നേഹത്തോടെ❤️
ഇനി എന്താ പരിപാടി. അടുത്ത കഥയുമായി ഉടനെ വരില്ലേ. വരണം ?. വരില്ലേ ?.
വരുമായിരിക്കും അല്ലെ ?.
. അപ്പൊ ഉടൻ പോന്നോട്ടെയ്…….
അല്ലേങ്കിൽ കുറച്ചു റസ്റ്റ് എടുത്തിട്ടായാലും മതി ?.
❤️
ഇനി എന്താ പരിപാടി. അടുത്ത കഥയുമായി ഉടനെ വരില്ലേ. വരണം ?. വരില്ലേ ?.
വരുമായിരിക്കും അല്ലെ ?.
. അപ്പൊ ഉടൻ പോന്നോട്ടെയ്…….
അല്ലേങ്കിൽ കുറച്ചു റസ്റ്റ് എടുത്തിട്ടായാലും മതി ?.
കഥ ഉടനെ അറിയില്ല നോക്കാം. ഒന്നും സെറ്റ് ആയിട്ടില്ല.. എഴുതുവണേൽ ഒരു സാധാരണ കഥ തന്നെ ആവും അത് ഇതിനോട് ഒത്തു പോകുമോ എന്നാണ് ഇപ്പൊ പേടി. എഴുതുവണേൽ എല്ലാവരും ഇത് മനസിൽ വച്ചു വായ്ക്കരുതെന്നെ അപേക്ഷിക്കാൻ ഉള്ളു.ഈ കഥയുടെ ഏഴു ഐൽവക്കത്തു വന്നില്ലെങ്കിൽ എന്നെ ഒന്നും പറയരുത്?❤️
eeeyyy kadha okke adi Poli aavum. chechi onn confidence aaya kadha okke vere level aavum.
All The Best ?
തിരക്കുകൾ ഒഴിഞ്ഞിട്ട് ഇന്നാണ് വായിക്കാൻ ടൈം കിട്ടിയത്.. വളരെയധികം കൈയ്യടക്കത്തോടെ കഥ പര്യവസാനിപ്പിച്ചു.. ഇഷ്ടമായി.. എഴുത്തുകാരിയുടെ രചനാപാടവം ഓരോ പാർട്ട് കഴിയുമ്പോഴും മെച്ചപ്പെട്ടിരുന്നു.. ഒടുവിൽ അവർ ഒന്നിച്ചപ്പോൾ എല്ലാരേയും പോലെ എനിക്കും സമാധാനമായി.. പ്രായം ഒന്നിനും ഒരു വിലങ്ങുതടിയല്ല എന്ന സത്യം കഥയുടെ അവസാന ഭാഗത്ത് വെളിവായി..യഥാർത്ഥ പ്രണയം ചിലപ്പോഴൊക്കെ ഒരുപാട് നൊമ്പരങ്ങൾ തന്ന ശേഷമായിരിക്കും സന്തോഷം തരുന്നത്.. ഇനിയും മികച്ച രചനകൾ നിനക്ക് എഴുതാൻ കഴിയട്ടെ.. ആശംസകൾ❤️❤️❤️
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ അതേ പ്രായം ഒന്നിനും ഒരു വിളങ്ങുതടി അല്ല.. ഒത്തിരി സ്നേഹം കൂടെ നിന്ന് കഥ സപ്പോട്ട ചെയ്തതിനു.
സ്നേഹം❤️
ഇന്ദുചേച്ചി
‘കൃഷ്ണവേണി’ഇഷ്ടപ്പെട്ടു , friendship, college, love, action മൊത്തത്തിൽ ഒരു കിടിലൻ കഥ ആണ് . ആദ്യം ഒക്കെ രണ്ടു പേരുടെയും സ്വഭാവം വെച്ച് ഇവർ തമ്മിൽ തമ്മിൽ എങ്ങനെ ഒന്നിക്കും എന്ന് കൺഫ്യൂഷൻ ആയിരുന്നു.പിന്നെ ഓരോ പാർട്ട് വായിക്കുംതോറും ആകാംഷ ആയിരുന്നു അടുത്തത് എന്തായിരിക്കും എന്ന് അറിയാൻ.അപ്പോളെല്ലാം നല്ല രീതിയിൽ തന്നെ കഥ മുന്നോട്ടു പോയി.പിന്നെ ഒരു കാര്യത്തിൽ എനിക്ക് ചേച്ചിയോട് ബഹുമാനം ഉണ്ട് , ഒരു പാർട്ടിനു ശേഷം കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ അടുത്ത പാർട്ട് പോസ്റ്റ് ചെയ്യും . അധികം കാത്തിരുന്നു മുഷിപ്പിച്ചില്ല.❤️
എല്ലാ പാർട്ടും നല്ല അടിപൊളി ആയിരുന്നു, ഒട്ടും lag അടിച്ചില്ല നല്ല smooth ആയി തന്നെ പോയി. Climax ആയപ്പോൾ ചെറുതായി ടെൻഷൻ അടിച്ചു. ഇനി ആഷും മിഷേലും തമ്മിൽ വിവാഹം കഴിച്ചോ എന്ന് സംശയിച്ചു ?. എങ്കിലും അവർ ഒന്നിച്ചല്ലോ സന്തോഷം. നമ്മുടെ john ആൾ കൊള്ളാലോ, ആഷിന്റെ കൂടെ നടന്നു മിഷേലിനെ വളച്ചു അല്ലെ ?.എന്തായാലും കഥ ഉഗ്രൻ.
ഈ കഥ അവസാനിച്ചല്ലോ എന്ന് ഓർക്കുമ്പോൾ ഒരു വിഷമം ഉണ്ട്.
വേഗം തന്നെ അടുത്ത കഥയും aayi വരുമെന്ന് പ്രതീക്ഷിക്കുന്നു ❤️
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
ഞാനും ഒരു വായനകാരി ആണ് അപ്പൊ കഥ സമയത്തിന് കിട്ടാതെ വരുമ്പോ ഉള്ള മുഷിപ്പ് എനിക്ക് നല്ലത് പോലെ അറിയാം. അതുകൊണ്ട് അധികം വൈകിക്കറില്ല. പിന്നെ ലാഗ് അതും എനിക്ക് കഥകളിൽ ഇഷ്ടമല്ല.. അപ്പൊ എന്റെ കഥയിൽ വരാതെ ശ്രദ്ധിക്കാറുണ്ട്..
ഒത്തിരി സ്നേഹം സപ്പോർട്ടിനു
സ്നേഹത്തോടെ❤️
ചേച്ചി
കഥ വന്ന ദിവസം തന്നെ കണ്ടിരുന്നു
എങ്കിലും ഇപ്പോഴാണ് വായിക്കാൻ സാധിച്ചത്
ഈ പാർട്ടിനെ കുറിച്ച് പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രക്കും മനോഹരമായിരുന്നു ?
ഇത്ര കുറഞ്ഞ സമയം കൊണ്ട് ഇത് പോലെ എഴുതാൻ എങ്ങനെ സാധിക്കുന്നു
Hats off for your efforts❤️
ചേച്ചി ട്വിസ്റ്റുകൾ ഒക്കെ നന്നായിട്ടുണ്ട് ?
എങ്കിലും കുറച്ച് കൂടി മെച്ചപ്പെടുത്താമായിരുന്നു
(ഇത് മോശമാണ് എന്നല്ല ഉദ്ദേശിച്ചത്.
ഇത് ഞാൻ കുറ്റ പെടുത്തിയതോ ചേച്ചിയെ വിഷമിപ്പിക്കാൻ വേണ്ടിയോ പറഞ്ഞതുമല്ല. വിഷമിപ്പിച്ചുവെങ്കിൽ സോറി )
സ്നേഹത്തോടെ MI ❤❤️❤
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
.ഏയ് എനിക്ക് വിഷമം ഒന്നും ഇല്ല.. തുറന്ന് അഭിപ്രായം പറഞ്ഞതിൽ ഒത്തിരി സന്തോഷം.. എഴുതി തുടങ്ങിയപ്പോൾ ആ ഒരു ട്വിസ്റ്റ് മാത്രമേ മനസിൽ വന്നുള്ളൂ. അത് എഴുതി. സോറി ഒന്നും ചോദിക്കല്ലേട്ടോ.. ഒത്തിരി പോരായ്മകൾ കഥക്ക് വന്നിട്ടും കൂടെ നിന്ന് നിങ്ങളൊക്കെ സപ്പോർട്ട് ചെയ്‌തത്തിനു എത്ര നന്ദി പറഞ്ഞാലും കുറഞ്ഞുപോകും..
ഒത്തിരി സ്നേഹം അതിനു. സ്നേഹത്തോടെ❤️
Hi Ragendu,
You are a wonderful orator …
it must be an inborn talent…
you said it wonderfully.
I saw this story yesterday while waiting for 25th part of Aparajithan…
as it will be late to come, just tried reading the last part for spending time.. I fond it as so wonderful and read the entire story before evening, I have repeatedly read it in the morning too..
They way you tell story is remarkable and you have done it very well..
Congratulations and all the very best.
Best regards
Gopal
Thankyou for the wonderful words gopal. And happy that you liked the story and extremely happy that you have read it twice.
Lots of love ❤️
Good one❤️
ഇഷ്ട്ടപെട്ടു എങ്കിലും കുറിച്ചുകൂടെ പ്രണയ നിമിഷങ്ങൾ ആകാമായിരിന്നു എന്ന് തോന്നി. മാരിയേജ് പിനെ അവരുടെ ലൈഫ് ഓക്കേ ഓടിച്ചു പോകുകയായിരുന്നു. അതിന്റെ ഒരു പോരായ്മ മാത്രമേ ഉള്ളു. ഇനിയും നല്ല സ്റ്റോറീസ് ആയി വരിക.
-story teller
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
അതെ അത് ഓടിച്ചാണ് പോയത് എന്ന്. അതിന്റെ ഒരു പോരായ്മ നല്ലോണം കഥയിൽ ഉണ്ട്. അതൊക്കെ ക്ഷമിച്ചു കഥ ഇഷ്ടപെട്ടത്തിൽ ഒത്തിരി സ്നേഹം..
സ്‌നേഹത്തോടെ❤️
chechyeee enna adutha kadha
അറിയില്ല. നോക്കാം❤️
❤️❤️❤️
❤️
ഇന്ദുവെ, വേർഡ് അയച്ചു തന്നതുകൊണ്ട് വായന സുഖകരം ആയിരുന്നു. ഇന്നലെ അപരാചിതൻ വായിച്ചു. ഇത് നേരത്തെ വായിച്ചിരുന്നു.
പറയാനുള്ളത് ആദ്യമായി ഒരു തുടർക്കഥ എഴുതി അത് പൂർത്തിയാക്കിയതിന് ആണ്. തുടങ്ങി വച്ചതു പൂർത്തീകരിച്ചതിന് സ്നേഹം അറിയിക്കുന്നു.
നല്ല രീതിയിൽ തന്നെ അവസാനിച്ചു. ഏറ്റവും ഇഷ്ടപെട്ടത് ഇതിലെ വിവാഹത്തിന്റെ age ആണ്. ഇവിടെയൊക്കെ ജീവിതം തുടങ്ങുന്നത് നാല്പതുകളിൽ ആണ് എന്നുള്ള ചിന്ത മിക്കവർക്കും ഉണ്ട്. എനിക്കും അതിഷ്ടമാണ്. അതുകൊണ്ടു തന്നെ എന്റെ വിവാഹവും 35 കഴിഞ്ഞതിന് ശേഷം ആയിരിക്കും. അതുകൊണ്ടു തന്നെ ആ കാര്യം നന്നായി അങ്ങ് ബോധിച്ചു.
ഇനിയും പറയാൻ ഉണ്ട്. എഴുതി തീർന്നില്ല എന്നാലും ഇപ്പോൾ പോകുന്നു. എപ്പോഴെലും തിരിച്ചു വരാം.
അപ്പോൾ സ്നേഹം ❤️
എട്ടോയ്..
തുടങ്ങി വച്ചത് പൂർത്തികരിക്കുമെന്നു നിങ്ങൾക്ക് നന്നായി അറിയാമല്ലോ.. ഈ കാര്യത്തിൽ നിങ്ങൾ ആണ് എന്റെ മാത്രിക. എന്തൊക്കെ വന്നാലും ഫിനിഷ് ചെയ്യും എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് തന്നെ ആണ് ഞാൻ തുടർക്കഥ എഴുതാൻ തീരുമാനിച്ചത്..
ഇവിടെ ഉള്ള മിക്ക ആളുകളും ഈ ഒരുകാര്യത്തിൽ ആണ് ഭിന്ന അഭിപ്രായം പറഞ്ഞത്.. നിങ്ങളുടെ ഈ കോംമെന്റ് കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി.. അവനും ഒരു വിദേശി ആണ്. സോ ആ വയസ് ഒക്കെ സാധാരണം ആണ് അതെ ഞാൻ ഉദ്ദേശിച്ചുള്ളൂ. അത് നിങ്ങൾക്ക് ഇഷ്ടമായി എന്നറിഞ്ഞതിൽ ലവ് യു അ ലോട്ട്..
ബാക്കി അഭിപ്രായതിനായി കാത്തിരിക്കുന്നു.
ഒത്തിരി സ്നേഹത്തോടെ സ്വന്തം❤️
Entte mone vere level kadha enik anghu istam ayi krtto ?
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹം❤️
അഭിപ്രായം പറയാൻ വൈകിയതിൽ ആദ്യമേ ക്ഷമ അറിയിക്കുന്നു. കുറേ നാളായി രണ്ടു കുരുത്തം കേട്ട സാധങ്ങളെ ഒരു കരയ്ക്ക് എത്തിക്കാൻ കഷ്ടപ്പെടുകയായിരുന്നു. അതുക്കൊണ്ട് ഈ സൈറ്റിൽ അധികം ആക്റ്റീവ് ആയിരുന്നില്ല.
അവസാനം എല്ലാം കലങ്ങി തെളിഞ്ഞല്ലേ. എന്നാലും ആ ട്വിസ്റ്റ് വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി?. എന്നാലും കുഴപ്പമില്ല ഹാപ്പി എൻഡിങ് ആയല്ലോ. അതു മതി. ഈ കഥയുടെ സ്പീഡ് കാണുമ്പോൾ അസൂയ തോന്നുന്നു. എന്നാണാവോ നമ്മുക്കും ഇങ്ങനെ…. ?.
ഇനിയെങ്ങനെയാ, പുതിയ കഥ എഴുതാൻ പ്ലാനുണ്ടോ ?
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. വൈകിയപ്പോൾ ഞാൻ ഊഹിച്ചു തിരക്കാവുമെന്നു വന്ന് അഭിപ്രായം പറഞ്ഞതിൽ ഒത്തിരി സന്തോഷം..
ക്ലൈമാക്സ് അല്ലെ ട്വിസ്റ്റ് കിടക്കട്ടെ?.
ഇനി കഥ.. അറിയില്ല നോക്കാം.
ഒത്തിരി സ്നേഹത്തോടെ❤️
ആഹാ…. ഇതാവസാനിച്ചോ ??വായിക്കാട്ടോ…
ഞാനിപ്പോ കുറച്ചു തിരക്കിലാ… അതോണ്ട് കിട്ടുന്ന സമയം എഴുത്താ പണി ?
Sed എൻഡിങ് ആവണേ ഈശ്വരാ ???
ശരി. സമയം പോലെ വായിക്കു❤️
????.. Super story…
നല്ല feel ഉണ്ടായിരുന്നു… ഇനി കുറച്ചു ദിവസം ഇ കഥ മനസ്സിൽ ഉണ്ടാവും.. ?
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹത്തോടെ❤️
ചേച്ചി…. സുഖം അല്ലേ ?❤️
ക്ലൈമാക്സ് വന്ന അന്ന് തന്നെ…. ബട്ട് comment ഇടാൻ വിട്ടു.. പോയി… Anyway … രണ്ട് പേരും.. രണ്ട് വഴിക്.. ആവും.. വിചാരിച്ചു.. ,,…… പിന്നെ… വായിച്ചപ്പോ.. മിഷേൽ.. കെട്ടി.. കുട്ടി ആയി ഒക്കെ വിചാരിച്ചു… പിന്നെ.. കഥയിൽ മൊത്തം സസ്പെൻസ് ഇട്ടു നിന്നത് കൊണ്ട് ചേച്ചി.. പറ്റികാ ഞാൻ uuhichath.. ശെരി ആയി അല്ല
പിന്നെ എന്നോടാ കളി ?
ക്ലൈമാക്സ് ഒക്കെ.. nice അയിരുന്നു…
കൊറേ ദിവസത്തിന് ശേഷം ആണ് ഒരു കഥ വായിച്ചത്… Really worth it!
?❤️?❤️
ജാസർ സുഖം ആണ്.
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
ക്ലൈമാക്സ് അല്ലെ ചെറിയ ട്വിസ്റ് വേണം എന്ന് തോന്നി..
എല്ലാം ഇഷ്ടപ്പെട്ടത്തിൽ ഒത്തിരി സന്തോഷം സ്നേഹം❤️
ത്രെഡ് കിട്ടിയാൽ എഴുതാം. ഇപ്പൊ സ്റ്റോക്ക് ഒന്നും ഇല്ല.
ഒത്തിരി സന്തോഷം കഥ ഇഷ്ടപെട്ടത്തിൽ
സ്നേഹത്തോടെ❤️
ഒരു ത്രെഡ് ഞാൻ തരട്ടെ ???
അഹ് പിന്നെ എന്താ പറഞ്ഞോ. ത്രെഡ് പറയാൻ ഒരുക്കം ആണെങ്കിൽ ഞാൻ മെയിൽ അയക്കാം അവിടെ പറഞ്ഞാൽ മതി. പക്ഷെ കഥ ഇപ്പോഴൊന്നും ഉണ്ടാവില്ല. ഇത് ഇപ്പൊ കഴിഞ്ഞല്ലേ ഉള്ളു. പിന്നെ ഇനി സൈറ്റ് മൊത്തം അപരാജിതന് ഹാങ് ഓവറിൽ ആവും. അപ്പൊ അതൊക്കെ കഴിഞ്ഞ സാവധാനം ഉണ്ടാവുള്ളു.
ഇത് പ്രണയ കഥ അല്ലെ?? ദൈവമേ
നോക്കട്ടെ കേട്ടോ
അടുത്ത കഥ പെട്ടന്ന് തുടങ്ങിക്കോ
ഇത്രേ പെട്ടന്നൊ?
story super but one doubt evar 15 years kazhinju marriage cheythappol ulla veniyudeyum ashliyudeyum age onnu parayamo
അതിപ്പോൾ “Age is just a number” എന്നല്ലേ?
അവൾക്ക് ഒരു 35 പിന്നെ അവന് 43.. എന്ന് ആയിരിക്കുമായിരിക്കും ലെ….
അഹ് അതെ
അവർ തമ്മിൽ അല്ലെ ഒന്നിച്ചത്.. പിന്നെ ആഷ് അവൻ 43 ആയാലും ഹോട്ട് ആൻഡ് സെക്സി ആണ്?? വേണിയും അതേ.. സോ ഏജ് ഇസ് നോട്ട് അ ബിഗ് ഡീൽ?.
ദൈവമേ ഈ വർഷം എഴുതിയത് പണി ആയല്ലോ?