കൃഷ്ണവേണി
Author: രാഗേന്ദു
Previous Part
പ്രിയപ്പെട്ടവരെ❤️..ആദ്യം തന്നെ കഥ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.. ഈ കഥ
നിങ്ങൾ എല്ലാവരും ഇത്രേ ഇഷ്ടപ്പെടും എന്നു ഞാൻ ഒരിക്കലും കരുതിയില്ല.. ഒത്തിരി സന്തോഷം ഉണ്ട് ഇതൊക്കെ കാണുമ്പോൾ.. .. വലിയ എഴുത്തുകാരി ഒന്നും അല്ല ഞാൻ.. എന്തോ എഴുതുന്നു അത് നിങ്ങൾക്ക് ഇഷ്ടമായിതിൽ ഒത്തിരി ഒത്തിരി സ്നേഹം.. ഇത് കാത്തിരുന്നവർക്ക് വലിയ ഒരു ഹൃദയം❤️ അപ്പോ ഒരിക്കൽ കൂടി പറയുന്നു.. ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.. അക്ഷരത്തെറ്റുകൾ ക്ഷമിക്കുക.. ഈ ഭാഗം നിങ്ങൾക്ക് ഇഷ്ടമാകും എന്ന് വിശ്വാസത്തോടെ.. സ്നേഹത്തോടെ..❤️
അവൾ ആ കൊച്ചു ബോക്സിൽ അവന്റെ കയ്യിൽ കൊടുത്തു.. അവൻ തുറന്നു നോക്കി താലി..
അപ്പോൾ ശരി.. നന്ദി പറയുന്നില്ല.. പറയാൻ ഒന്നും ഇല്ല.. ഞാൻ പോട്ടെ..”
നിറഞ്ഞ കണ്ണുകൾ തുടച്ചു അവൾ നടന്നു പോയപ്പോൾ അവൻ നോക്കി നിന്നു ഒന്നും മിണ്ടാതെ ഒരു ശില പോലെ..
തുടർന്ന് വായിക്കുക..
***
Orupaddisshtamayi. Nalla reethiyil happy ending aayi avasnipichathinu special thanks.
udane thanne mattoru kadhayumayi varika.
Hats off!!!
Thanks
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
സ്നേഹത്തോടെ❤️
❤❤❤
❤️
ഇന്ദു ചേച്ചി കഥ ഒത്തിരി ഇഷ്ട്ടായി❤️.പിന്നെ പൈങ്കിളി പ്രണയ കഥ ആക്കാതെ അവസാനിപ്പിച്ചതിൽ സന്തോഷം❤️❤️❤️അഷ്‌ലിക്കും ഒരു കുഞ്ഞിനെ കൊടുക്കാമായിരുന്നു ???
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.
ആഷ്‌ലിക്ക് പൈങ്കിളി ചേരില്ല എന്നു തോന്നി?.
സ്നേഹത്തോടെ❤️
ഐവ്വാ കിടു സ്റ്റോറി……
അച്ചടക്കം ഉള്ള എഴുത്ത്.. കഥയെ കററ്റ് ട്രാക്കിൽ ആണ് മുൻപോട്ടു പോയത്… എന്താ ഫീൽ…
എൻഡിങ് ഹാപ്പി ആകും എന്ന് അറിയാം എങ്കിലും, പല ഇടത്തും റൈറ്റെർ മാജിക് കണ്ടു.. ഇനി എന്താകും എന്ന് പലയിടത്തും ചിന്തിച്ചു…
കൃഷ്ണ ആസാദ്യ പെണ്ണ് ആണ് അവൾ… അഷ്‌ലി ഒരു ജെന്റിൽമാൻ ആണ് പെണ്ണിന് റെസ്‌പെക്ട് കൊടുക്കുന്നവൻ.. പെണ്ണിന്റ സ്വപ്‌നങ്ങൾക്കു ചിറക് മുളപ്പിച്ചവൻ..
പക്ഷെ ഈ ഒരു അവസ്ഥ എത്താൻ രണ്ടു ആൾടെയും ഈഗോ ആണ് വർക്ക് ചെയ്തതു.. അതായിരുന്നു കഥ ആവിശ്യപെട്ടതും…..
എന്തായാലും സൂപ്പർബ്… ♥️♥️♥️♥️
എന്റെ ഒരു സജഷൻ ആണ്…
ഒരു ചേച്ചി കഥ എഴുതുമോ..
പ്രായംകുറ പയ്യനും.. പ്രായത്തിനു മുത്ത പെണ്ണിനെ കെട്ടുന്ന സ്റ്റോറി… ???
പറ്റുമോ…
മനസ് നിറച്ചു ഈ കോംമെന്റ് വായിച്ചപ്പോൾ. ഒത്തിരി സന്തോഷം ഇഷ്‍ടപെട്ടത്തിൽ.
ചേച്ചി കഥയോ?.. ഞാൻ വായിച്ചിട്ടുള്ള ആകെ ഒരേയൊരു ചേച്ചി കഥ നവവധു ആണ്?.ത്രെഡ് കിട്ടിയ നോക്കാം ഉറപ്പില്ല
ഒത്തിരി സ്നേഹം❤️
കല്യാണം കഴിഞ്ഞു രണ്ട് പേരും വാർദ്ധക്യ പെൻഷൻ വാങ്ങാൻ പോകുന്ന ഒരു സീൻ കൂടി ആകാരുന്നു
കഥയിലെ രാജാകിളവനും രാജകിളവിയും ഒന്നാവാൻ പുഴയിലെ പോന്നോളങ്ങളിൽ അവർ ഒഴുക്കി ദീപങ്ങൾ ബിജിഎം
ഗാനരചയിതാവ് ശിവ…
??
ശിവേട്ടോ ????
?
??? ശിവേട്ടാ
പോ കിളവ?
?????
ഒരുപാട് പറയാൻ അറിയില്ല എന്നാലും അടിപൊളി ആയിരുന്നു ട്ടൊ അടുത്ത നല്ല ഒരു കഥയുമായി വരു ബെസ്റ്റ് ഓഫ് ലക്
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..സ്നേഹത്തോടെ❤️
എന്നാലും ന്റെ രാഗേന്ദു വല്ലാത്ത ചതിയായിപ്പോയി ഇത് ഇത്ര പെട്ടന്ന് ഈ കഥ തീർക്കും എന്ന് അറിഞ്ഞില്ല ഒത്തിരി ഇഷ്ടം ആയി കൃഷ്ണവേണിയെയും ആഷിനെയും പിന്നെ മിഷേലിനെയും നമ്മുടെ കുടുംബത്തിലെ ആൾക്കാരെ പോലെ ആയിരുന്നു അവർ അവരെ പിരിയാൻ ഒട്ടും മനസനുവദിക്കുന്നില്ല ?????
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. ഇത്രേം പെട്ടെന്നൊ 14 ഭാഗം ആയി.. ഇനി പോയാൽ വലിച്ചു നീട്ടുന്നത് പോലെ ആവും.
പിന്നെ കഥയിലെ കഥാപാത്രം ഇത്രേം ഇഷ്ടപ്പെടുന്നു എന്ന് കേൾക്കുമ്പോ ഒത്തിരി സന്തോഷം തോന്നി.
സ്നേഹത്തോടെ❤️
രാഗേന്ദു , ഇ ഭാഗം പൊളിച്ചു അടിപൊളി . Tuist കലക്കൻ ആയിരുന്നു ഇത്രെയും പ്രേധിഷിച്ചില . അവിഹിതം ആവുമോ എന്ന് തോന്നി അവസാനം ട്രാക്കിൽ വന്നപ്പോ സമാധാനം ആയീ . Last അയപ്പോ speed കൂടിയോ എന്ന് ഒരു സംശയം ഉണ്ട്. അവരുടെ പ്രേണയ നിമിഷങ്ങൾ ഒന്നും ഉണ്ടായില്ല . അത് കൊണ്ട് ഒരു ചെറിയ സങ്കടം ഉണ്ട് എന്നാലും കുഴപ്പം ഇല്ല . ഇനിയും ഇത് പോലെ കഥ എഴുതണം എപ്പോഴും സപ്പോർട്ട് ഉണ്ടാവും ……….
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
അവിഹിതം?. ലാസ്റ്റ് സ്പീഡ് ആയോ. എല്ലാം പറഞ്ഞുലോ. പിന്നെ ലവ് ഫാക്ടർ കഥയിൽ കുറഞ്ഞു എന്ന് അറിയാം. ക്ഷമിക്കണം.ബാക്കി ഒക്കെ ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷം.
ഒത്തിരി സ്നേഹം❤️
,❤️?❤️
❤️
സ്നേഹം മാത്രം…♥️♥️♥️♥️♥️♥️♥️♥️♥️
തിരിചും സ്നേഹം❤️
ചേച്ചി എക്സാം ആണ്
അത് കഴിഞ്ഞാലെ വായിക്കാൻ സമയം കിട്ടു
ഒരുപാട് കാത്തിരുന്നതാണ് ഈ ഭാഗത്തിന് വേണ്ടി
അവസാന ഭാഗം ആയതിനാൽ ഒത്തിരി സങ്കടം ഉണ്ട്
അടുത്ത് തന്നെ ഇതിനും മികച്ചെ ഒരു കഥയുമായി ചേച്ചിയെ കാണാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു
അതുവരേയ്ക്കും ബൈ
ഒത്തിരി സ്നേഹം❤️
എക്സാം കഴിഞ്ഞു സമയം കിട്ടുമ്പോൾ വായ്ക്കു. ഓൾ ദി ബെസ്റ്റ്.
സ്നേഹം❤️
4വർഷം കഴിഞ്ഞാൽ retirement ആണെന്ന് പറയുന്നു ഇവർ തമ്മിൽ കണ്ടുമുട്ടിയത് മുതൽ ഉള്ള 15 വർഷം aannoo ഉദ്ദേശിക്കുന്നത് ??
അതെ
ചേച്ചി ഒരുപാട് ഇഷ്ടമായി ആദ്യം കൊറച്ചു പേടിച്ചു പിന്നെ അവർ ഒന്നിച്ചപ്പോൾ സന്തോഷമായി ❤️.അവരെ നേരത്തെ ഒരുമിപ്പിക്കാമായിരുന്നു എന്നു തോന്നി പക്ഷെ താമസിച്ചയാലും അവർ ഒരുമിച്ചല്ലോ ?❤️.
ചേച്ചി ഇനിയും ഇതുപോലെ നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു ???.
With love
Aegon Targereyan
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ.. സ്നേഹത്തോടെ❤️
രാഗേന്ദു ചേച്ചി ,
may 15 തുടങ്ങിയ യാത്രയാണ് ചേച്ചിയുടെ ഈ കഥ. ആദ്യം പേര് കേട്ടപ്പോൾ തന്നെ കൗതുകം തോന്നിയിരുന്നു. അപ്പോ മുതൽ വായിക്കാൻ തുടങ്ങി . പിന്നെ ഏറെ പ്രീതികശയോടെ കാത്തു നിന്നു. ഓരോ പ്രാവിശ്യവും ചേച്ചി പാർട്ടുകൾ ഇടുമ്പോൾ എനിക് സന്തോഷവും ആകാംഷയും അത്ഭുദവും ആയിരുന്നു .
ജീവൻ ചേട്ടന്റെ ലവ് ആക്ഷൻ ഡ്രാമയും പിന്നെ ചേച്ചിയുടെ കഥയും ആണ് എനിക് എപ്പോ ഏറ്റവും കൂടുതൽ ഇഷ്ടം . പക്ഷെ രണ്ടൽകാരുടെയും കഥ അവസാനിച്ചു . അപ്പോ നള സങ്കടം ഇന്ട എനിക്ക് . ആദ്യം മുതലേ വായികുനത ഞാൻ . എവിടെ വന്നിട് ഒരു വർഷമേ ആവുന്നുള്ളൂ . എനിക്ക് ഇപ്പോ ഒന്നും പറയാൻ പറ്റുന്നില്ല . സങ്കടം ഉണ്ട് അതുമല്ല എനിക് വയ്യ . പക്ഷെ വന്നപ്പോ താനെ വായിച്ചു .
എല്ലാ ദിവസവും വന്നു ഞാൻ നോക്കും , എന്ന അടുത്ത പാർട്ട് വരുന്നേ എന്ന് . “ഇത് .. ഇതിനു വേണ്ടി ആയിരുന്നു ഇത്രെയും വർഷം ഞാൻ കാത്തിരുന്നത് . ഐ ലവ് യു..ഐ ലവ് യു സോ മച്ച്..” എനിക് ഈ പാർട്ടിൽ goosepumps വന്ന വാരി ആയിരുന്നു ഇതു .
എനിക് അകെ പതിനേഴു വയസ്സ് ആണ് ആയെ . ഇന്ത്യയിൽ അങ്ങനെ നിന്നിട്ടും ഇല്ല . പുറത്ത പടികുന്നെ . സത്യം പറഞ്ഞാൽ എന്തൊക്കെയോ എഴുതണം എന്ന് ഉണ്ട് , പക്ഷെ വയ്യ അതാ . അതിനു ഞാൻ ക്ഷേമ ചോദിക്കുന്നു ചേച്ചി . ഇനിയും ചേച്ചി പുതിയ കഥയുമായി വരിക , എത്രയും പെട്ടന്ന് തന്നെ . സ്നേഹം മാത്രം ചേച്ചി . ❤❤❤❤❤❤❤❤❤
YOU ARE ONE OF MY FAV WRITER ..❤?
എന്ന് സ്വന്തം മാധവൻ ???
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ. തുടക്കാം മുതൽ കൂടെ ഉണ്ട് അറിയാം. മാധവനെ പോലെ കുറച്ചു പേര് തുടക്കം മുതൽ ഉണ്ട് ഇടക്ക് വച്ചു കുറെ പേർ വന്നു. കുറെ പേര് പകുതിക്ക് വിട്ട് പോയിട്ടും അവരും നിങ്ങളും ഒക്കെ കൂടെ ഉണ്ടായത്തിൽ ഒത്തിരി സന്തോഷം ഒത്തിരി സ്നേഹം.
സ്നേഹത്തോടെ❤️
നന്നായിട്ടുണ്ട് ❤️❤️ 15 വർഷം പറയുന്നുണ്ട് ഇവിടെ ഇവർ തമ്മിൽ കണ്ടുമുട്ടിയത് മുതലുള്ള 15 വര്ഷം aanno??
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
അതെ മൊത്തം വർഷം ആണ് പറഞ്ഞത് അവൾക്ക് ഇഷ്ടം തിടങ്ങിയത് മുതൽ ഉള്ള വർഷം.
സ്നേഹം❤️
Superb story ❤️
ഒത്തിരി സ്നേഹം❤️
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥️❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❣️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️❤️
നന്നായിട്ടുണ്ട് ❤️
ചില സ്ഥലങ്ങളില്‍ ചെറുതായി പേടിപ്പിച്ചു.
അവസാനം എല്ലാത്തിനും ഉള്ള ഉത്തരം തന്ന് സന്തോഷിപ്പിച്ചു. ? ? ?
ഇവ നന്നായിട്ടുണ്ട് ? ? ?
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
ഇസ ആണേട്ടോ.. അവളെ ഇഷ്ടപെട്ടത്തിൽ ഒത്തിരി സന്തോഷം.
സ്നേഹത്തോടെ❤️
Anganea eppolum kathrikunna krishna veniyum thirnnu.
Claimax ishtapeetu,Pakshe endhoru kuravu feel cheidhu.
Avarude neenda kathirippu ayirikkam.
Nayagan americakaran ayadhu kondu prayam oru prsnam alla.
ennalum.
ashleyude feelings okke nannai avadharipichu.
Thudakkam mudhal vaikunna vayanakkaran enna nilakku parayatte, Valarea nalla oru story thannadhinu nanni. Iniyum idhupole nalla kadhakalumai varanam.
ഒത്തിരി സന്തോഷം പ്രവീണ്. തുടക്കം മുതൽ കൂടെ നിന്ന് സപ്പോർട്ട് ചെയ്തതിനു കാത്തിരിന്നു ഈ കഥ വായിച്ചതിനു ഒത്തിരി സ്നേഹം. ലവ് ഫാക്ടർ കുറവായി കാണും.. ക്ഷണമിക്കും എന്ന് കരുത്തുന്നു.
സ്നേഹത്തോടെ❤️❤️
❤❤♥♥♥???
❤️
ചേച്ചി…..
ഭംഗിയായി അവസാനിപ്പിച്ചു കേട്ടോ…… ആഷ്‌ലിയെക്കാളും ശക്തമായ പ്രണയമായിരുന്നു കൃഷ്ണയുടെ……..
ഒരുപാട് ടെൻഷൻ ആടിച്ചു… അവൾ പോയതും അവൻ അനുഭവിച്ച മാനസിക സങ്കർഷങ്ങൾ ഒക്കെ വ്യക്തമായി എഴുതി…..
ആഷ്‌ലിയും മിഷേലും ഒന്നിക്കുമോ എന്നൊരു സംശയം ഉണ്ടായിരുന്നു…. അവൾ വേറെ ഒരാളെ സ്നേഹിക്കുന്നു എന്ന് അറിഞ്ഞപ്പോൾ
അവൻ അമേരിക്കയിലേക്ക് പോയതും…… പെട്ടന്ന് ഏഴു വർഷങ്ങൾ കടന്നു പോയത്…… അത് കൊറച്ചു കൂടി പോയില്ലേ…..
രണ്ട് പേരും മിനിമം അൻപത് വയസ് എങ്കിലും ആയിട്ട് ഉണ്ടാകും….. അല്ലെ… ആഹാ എന്തേലും ആകട്ടെ…. അവർ ഒന്നിച്ചാലോ അത് മതി…..
ഇസ അവനെ അപ്പേ എന്ന് വിളിക്കുന്നത് ഒക്കെ കേട്ടപ്പോൾ അവൻ മിഷേലിനെ കെട്ടി എന്നാണ് വിചാരിച്ചത്….
നാട്ടിൽ എത്തിയിട്ട് കൃഷ്ണയുടെ കഥ അറിഞ്ഞപ്പോൾ ആണ് അവൾ അവനെ അത്രക്ക് സ്നേഹിക്കുന്നത് മനസിലായത് കൂടാതെ മിഷേൽ സഹായിക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പോൾ അവർ തമ്മിൽ കല്യാണം കഴിച്ചിട്ടില്ല എന്ന് മനസിലായി…..
കൃഷ്ണയും ആഷ്‌ലിയും ഒന്നിച്ചല്ലോ…… സന്തോഷം……. കാത്തിരിപ്പിന് ഒടുവിൽ അവരുടെ പ്രണയം സത്യമായി…..
ചേച്ചി…. ആദ്യ തുടർ കഥ… അല്ലെ…. അത് മനോഹരമായി അവസാനിപ്പിച്ചു….. ഒരുപാട് ഇഷ്ട്ടമായി…. കേട്ടോ…… ഇനിയും kathakal എഴുതണം….. എല്ലാവരെയും പോലെ ഞാനും കാത്തിരിക്കും അടുത്ത കഥക്കായി…..
പിന്നേ എന്റെ ഒരു കുഞ്ഞു കഥ post ചെയുന്നുണ്ട് സമയം കിട്ടുമ്പോൾ വായിച്ചു അഭിപ്രായം അറിയിക്കണേ….
സ്നേഹത്തോടെ സിദ്ധു ❤
ഒത്തിരി സന്തോഷം സിദ്ധു ഇഷ്ടപെട്ടത്തിൽ..
ആദ്യം മുതൽ കൂടെ നിന്ന് സപ്പോർട്ട് ചെയ്തതിനു ഒത്തിരി സ്നേഹം.. ക്ലിമാസ് അല്ലെ കുറച്ചു ടെൻഷൻ ആവാം എന്ന് കരുതി?.
പോസ്റ്റ് ചെയ്ത ഉടനെ വായിക്കാം.
ഒത്തിരി സ്നേഹം❤️
അത് ചെയ്തിട്ട് കുറച്ചായി… അഗർത്ത
ആ അത് വായിക്കാം..
chechi ith ente eettavum ishtappetta storiesil onnann ee story
innathe part ee storikk cheerunna oru gambheeram ending thanne ayirunnu
avar veendum samsarikkunna aa scene kurachukoodi emotional akkamayirunnu enn thonni
pakshe ath nannayirunnu pinne ithreyum varshangalude kathirupp kurach koodiyille
job ullappo settle cheyyan pattilla ennoru concpt vannenn thonniyath enikk ishtamayilla but anyway ath veniyude personal concept aayirikkam enthirunnalum story orupaad ishtamayi
iniyum puthiya oru kadhayumayi vegam varan shramikkanne
bahubali
ഒത്തിരി സന്തോഷം ഇഷ്ടപെട്ടത്തിൽ..
അങ്ങനെ അല്ല ജോബ് ഉള്ളപ്പോൾ സെറ്റൽ ആവാം. ബട്ട് അവൾ പറയുന്നുണ്ട് എന്നും കൂടെ വേണം എന്ന്. ഇതിൽ എപ്പോഴാ ട്രാൻസ്ഫർ കിട്ട എന്നോ ഒന്നും അറിയില്ല.. പിന്നെ ഒന്ന് സെറ്റൽ ആയാൽ നന്നാവും എന്ന് കരുതി.. അല്ലാതെ വേറെ ഒന്നും അല്ല..
ബാക്കി ഒക്കെ ഇഷ്ടപെട്ടത്തിൽ ഒത്തിരി സ്നേഹം.
സ്നേഹത്തോടെ❤️
Aadyam nalla tension aayi andayalum
Sambavam kalakki ?
? ഒത്തിരി സന്തോഷം ഇഷ്ടമായത്തിൽ.
സ്നേഹത്തോടെ❤️
❤️❤️❤️
❤️
രണ്ട് പേർക്കും മൂക്കിൽ പല്ല് വന്നിരുന്നുവോ?
അന്വേഷിച്ചിട്ട് പറയാം?.
നീണ്ട പതിനാല് വർഷം ഇണക്ക പിണക്കങ്ങൾ കഴിഞ്ഞു പരസ്പരം നോക്കി .നഷ്ടപ്പെട്ട കാലങ്ങളെ പഴിക്കാതെ നെറ്റിയിൽ ആദ്യചുംബനം കൊടുത്തപ്പോൾ കവിൾത്തടം ചുവന്നു കണ്ണുകൾ ഹൃദയത്തോട് സംവേദനം ചെയ്തു. അവൻ്റെ ചുണ്ടുകൾ താഴോട്ടിറങ്ങി’
പരസ്പരം ഒന്നാകാൻ വേണ്ടി ചുണ്ടുകൾ വിറയലോടെ അടുക്കുമ്പോൾ അവരുടെ ഉയർന്ന നാസികകൾ തമ്മിലുരഞ്ഞു.
പെട്ടെന്നവൻ അവളുടെ കൈ പിടിച്ച് ഫ്ലാറ്റിൽ താഴെയിറങ്ങി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു അവളെയും കയറ്റി കോളജിനടുത്തുള്ള ഡൻ്റൽ ഹോസ്പിറ്റലിൽ പോയി.
ഡോക്റ്റർ സീരിയസ് മനസ്സിലാക്കി രണ്ടു പേരുടെയും മുക്കിലെ പല്ലുകൾ നീക്കം ചെയ്തു.അതോടെ പുത്തനുണർവു വന്ന അവർ ഫ്ലാറ്റിലേക്ക് വന്നു ആൻറിബയോട്ടിക്കഴിച്ചു കിടന്നുറങ്ങി.
??കൊള്ളാം.. എനിവേസ് നല്ല എഴുത്ത്