കൃഷ്ണപുരം ദേശം 6
Author : Nelson?
അമ്മ: ” ആദ്യമേ പറഞ്ഞില്ല എന്നു വേണ്ട…… നീയൊന്നും വിച്ചാരിക്കുന്ന പോലെ ഇതു വലിയ കാര്യമൊന്നുമല്ല….. സാഹചര്യങ്ങൾ അങ്ങനെ ആയത് കൊണ്ട് പോവേണ്ടി വന്നതാണ്…… പിന്നെ കഴിയുന്നവരെ വാ തുറക്കരുത്…… മനസിലായല്ലോ……”
അതിന് ഞങ്ങൾ രണ്ടാളും തലയാട്ടി സമ്മതമറിയിച്ചു……
അമ്മ: ” ഞാൻ പറയണോ…… അതോ നിങ്ങൾ പറയുന്നോ…..”
അച്ചൻ: “നീ തന്നെ പറഞ്ഞാ മതി…..”
അച്ചന്റെ മറുപടി കിട്ടിയതും അമ്മ തുടങ്ങി…..
തുടരുന്നു….
അമ്മ: “നിങ്ങൾ ഈ കാണുന്ന കൃഷ്ണപുരം പണ്ട് ഇങ്ങനെ ആയിരുന്നില്ല……. എന്നും തല്ലും വഴക്കുമായിരുന്നു ഈ നാട്ടിൽ……. ഇവിടത്തെ വലിയ രണ്ടു തറവാട്ടുക്കാരാണ് എന്റേയും നിങ്ങളുടെ അച്ചന്റെയും…….. എന്റെ വീട് നിന്നിരുന്ന പ്രദേശം വടക്കേട്ടത്തെന്നും ഇവിടെ തെക്കേട്ടത്തും എന്നാ പറഞ്ഞിരുന്നേ…….. ഞങ്ങളുടെ നാട്ടിൽ എന്ത് കാര്യവും അന്ന് തീരുമാനിച്ചിരുന്നത് എന്റെ മുത്തച്ചനായിരുന്നു……. അദ്ദേഹം പറഞ്ഞാൽ വടക്കേട്ടത്തെ നാട്ടുകാരൊകെ ഒരക്ഷരം പോലും തിരിച്ച് പറയാത്തെ അനുസരിക്കും…….. അതുപോലെ തന്നെയായിരുന്നു ഇവിടേയും……. നിന്റെ അച്ചന്റെ മുത്തച്ചൻ…….. ഞങ്ങളുടെ രണ്ടു വീട്ടുക്കാരും ഞാനൊക്കെ ജനിക്കുന്നതിന് മുമ്പേ ശത്രുകളായിരുന്നു……. ഇവരു പറയുന്നത് കേട്ട് തല്ലാനും കൊല്ലാനും ഈ രണ്ടു നാട്ടുകാരും……..”
അച്ചു: ” ഓഹ്…….. പ്രേമിച്ച് ഒളിച്ചോടിയതാണല്ലേ……..”
അവളുടെ ഒരു ചോദ്യം…… കഥ ഒരു ഫ്ലോക്ക് തുടങ്ങിയതായിരുന്നു…….
ഞാൻ: “മിണ്ടാത്തെ ഇരി കുരിപ്പേ…….”
അമ്മ: ” ഞാൻ ആദ്യമേ പറഞ്ഞതാ വാതുറക്കരുത് എന്ന്……. ഇനി മിണ്ടിയാൽ ഞാൻ നിർത്തി രണ്ടിനേയും പറഞ്ഞയക്കും…….”
അമ്മ ഭീഷണിപ്പെടുത്തിയതും അവൾ മിണ്ടാത്തിരുന്നു…….
Nxt part ?
ബാക്കി എന്നാ വേഗം തരണേ
ബ്രോ
ഞാൻ ഒരു സജക്ഷൻ പറയുന്നു എന്നെ ഉള്ളൂ
വേണമെങ്കിൽ എടുക്കാം
അച്ഛൻ്റെ ആ ബിൽഡപ്പിന് പറ്റിയ ഒരു സ്റ്റോറി
ചെറിയ ഒരു ഭാഗം ഉണ്ടായാൽ നന്നായിരുന്നു.
അച്ഛൻ്റെ കയിഞ്ഞ കാലത്തെ കുറിച്ച്.
ഇപ്പൊ അച്ഛൻ അലു മറിപോയെങ്കിലും ഒരു പാസ്റ്റ് സ്റ്റോറി എന്ന രീതിയിൽ (അവൻ ആരുടെയെങ്കിലും അടുത്തുനിന്ന് അച്ഛൻ്റെ കഥ കേൽകുന്നതയി ) അഡ് ചെയ്താൽ നന്നായിരിക്കും
ഞാൻ ഒരു കാര്യം പറയാൻ മറന്നുപോയി
കഥ സൂപ്പർ ആയിരുന്നു. നല്ല ഒരു തീം ഉണ്ട്
പിന്നെ ഗ്രാമത്തിൻ്റെ വർണന സൂപ്പർ.ഇതുപോലെതന്നെ മുൻപോട്ടു കൊണ്ടുപോവുക. അച്ഛൻ്റെ പസ്റിനെ ഉറിച്ച് ഒരു കഥ കുടെ ചേർത്താൽ നന്നായിരിക്കും.
ഇതുവരെ വായിച്ചതിൽ ചില വിട്ട ഭാഗങ്ങൾ എയുതി ചേർക്കാൻ പ്രത്യേകം ശ്രതിക്കുക്ക.
എല്ലാം പ്രതീക്ഷിക്കുന്നു.
Sathyam paranjaal ee katha njaan kandappo thott avoid cheythirunnu…
Ath vere onnum kondalla chila kathakalkk vendi pratheekshichirunna kondaan…innaan ee katha njaan first part thott full aayitt vaayikkunnath…oru puthiya ezhuthkaaraanaayirunnitt koodi valare nalla reethiyilaan bro katha ezhuthiyirikkunnath…viwersnte abhipraayangal maanich thaangal ezhuthi nte shaili maattunnathum nannayittund.katha adipoliyaan..⚡appuvinte achane kand arunite achan odunna scene okke uff romanjam thanne!kadha thudangaan pokunne olloo enn manasilaay…aduth aa partinaay wait cheyyunnu…superb writing bro???
അപ്പോളും nxt എപ്പോൾ വരും എന്ന് പറഞ്ഞില്ല ???
Nxt വേഗം പോസ്റ്റ്
Kure naal vaayikkathe skip adich poyatharunnu
Inn itta irupin muzhuvan theerthu
Such an interesting story
Nayankate achan ichiri terror aanenn thonnunnallo
Vadival aayitt ninna scen paranjappo Bheeshma Parvam orma vannu
Adutha part enna bro
അച്ചൻ: “ദേഷ്യം, വാശി അതൊക്കെ നല്ലതാ…….. എന്നു കരുതി സ്വന്തം തന്തയുടെയും തള്ളയുടെയും മുമ്പിൽ അതിനൊക്കെ ഒരു ലിമിറ്റ് വേണം…….” //
മക്കളോട് ജീവിതത്തിൽ മുഴുവൻ കള്ളം പറഞ്ഞു അവസാനം അവർ കേട്ടതും കണ്ടതും എല്ലാം കള്ളം ആണെന്ന് അറിഞ്ഞാൽ ഏത് മക്കളും ദേഷ്യപ്പെടും പ്രതികരിക്കും
സ്വന്തം അച്ഛനും അമ്മയും കള്ളം പറഞ്ഞു ജീവിതകാലം മുഴുവൻ പറ്റിച്ചാലും ദേഷ്യപ്പെടാൻ പാടില്ല എന്നുണ്ടോ
നായകൻ തനി പാൽകുപ്പി ആയിപ്പോയല്ലോ
സ്വന്തം അച്ഛനായാലും അമ്മ ആയാലും കള്ളം പറഞ്ഞു പറ്റിച്ചാൽ അത് പറ്റിക്കൽ തന്നെയാണ്
നായകൻ ഒരുമാതിരി cbse പിള്ളേരെപോലെ പക്കാ പാൽക്കുപ്പി ആകുന്നുണ്ട് ചില സമയം
എത്രേം വലിയ കമന്റ് തന്നതിന് ചേട്ടന് നന്ദി…..
ചേട്ടൻ ഒരു കില്ലാടി തന്നെ…… കുറ്റം പറയാഞ്ഞാണെങ്കിലും കഥ വായിച്ചല്ലോ….
ഇനി ഇയാൾ പറഞ്ഞ കാര്യം….
ഞാൻ ശരിക്കും ആലോച്ചിച്ചു…. ശരിയാ…. സിറ്റിയിൽ ജനിച്ച അവനു ഗ്രാമം മടുപ്പാവും….. ബ്രോ പറഞ്ഞപ്പോലെ ഒറ്റയ്ക് തിരിച്ച് പോവണമായിരുന്നു……
എന്ന പിന്നെ എല്ലാവരുടെയും ശ്രദ്ധയ്ക്ക് കൃഷ്ണപുരം ദേശം 7 ഞാൻ ഈ കമന്റിൽ പോസ്റ്റ് ചെയ്യുന്നു….
“ റൂമിൽ എന്തൊക്കെയോ ആലോചിച്ച് കിടന്നപ്പോയായിരുന്നു ഈ ഗ്രാമം വലിയ ബോറാണെന്ന് മനസിലായത്…. ഇനി നോക്കിയിട്ട് കാര്യമില്ല…. തിരിച്ച് പോവാം….
ഞാൻ എഴുന്നേറ്റ് പെട്ടിയും പാക്ക് ചെയ്യ്തിറങ്ങി…. അപ്പോഴാ അമ്മയെ കണ്ടെത്ത്….
അമ്മ: നീ ഇത് എങ്ങോടാ….
ഞാൻ: ഞാൻ പോവാണ്…. സിറ്റിയിൽ ജനിച്ചു വളർന്ന എനിക്ക് നല്ല മടുപ്പാ ഇവിടെ….
അമ്മ: മോനെ….
ഞാൻ: അമ്മ ഒന്നും പറയണ്ട… ഞാൻ LKG കുട്ടിയൊ CBSE ഒന്നുമല്ല…. ഗവൺമെന്റാ… അപ്പോ എനിക്ക് പോവാം….
ഞാൻ കാറിൽ കേറി കൃഷ്ണപുരം വിട്ടു….
കഥ അവസാനിച്ചു
*****
സമാധാനമായി ഇതെങ്ങനെ തീർക്കും എന്നാലോച്ചിച്ചിരുന്നപ്പോഴായിരുന്നു കമന്റ് കണ്ടെത്ത്…… നന്നായി…
എന്തായാലും ബ്രോ സിനിമ ഒന്നും കാണരുത്….. ഇനി അഥവാ വിയാറ്റനാം കോളനി കണ്ടെങ്കിൽ ചിലപ്പോൾ ഇതു തന്നെ ബ്രോ പറയും….
കമ്പനി കോളനി ഒഴിയാൻ പറയുന്നു….. നല്ല ക്യാഷ് കിടും എന്ന് കരുതി അവർക്ക് ഒഴിഞ്ഞുടെ…. അവർ ഒഴിഞ്ഞു…..
A film by Siddique-Lal
മോഹൻലാലിന് വീട്ടിൽ തന്നെ ഇരുന്ന് അപ്പവും സാമ്പാറും കഴിക്കാം…… ഇതാവും അഭിപ്രായം……
എന്റെ പൊന്നു ചേട്ടാ…. കഥ മുന്നോട്ട് പോവണമെങ്കിൽ നായകൻ നാട്ടിൽ തന്നെ നിൽക്കണം…… നായകൻ പാൽ കുപ്പിയലെന്ന് തെളിയിക്കാൻ നിന്നാൽ കഥ മുന്നോട്ട് പോവതെ അവിടെ തന്നെ നിൽക്കും…. അതിന് ആയിരുന്നെങ്കിൽ ഇതും പൊക്കിപിടിച്ച് ഞാൻ ഇങ്ങോട്ട് വരണോ……
പിന്നെ ഗ്രാമത്തോടുള്ള താങ്കളുടെ മെന്റാലിന്റി…… അത് എല്ലാവർക്കും ഒരുപോലെ ആവണമെന്നില്ലല്ലോ…… എനിക്ക് ഗ്രാമത്തിൽ താമസിക്കാൻ നല്ല താൽപ്പര്യമാണ്…. അപ്പോ എന്റെ കഥാപാത്രത്തിനും താൽപ്പര്യം കാണും….. കഥ വായിക്കുന്നവർക്ക് തന്നെ ഇത് ഇഷ്ടപ്പെടുന്നുണ്ടാവും ചിലർക്ക് ഇല്ലായിരിക്കും…. ഒരോരുത്തർക്കും രണ്ട് അഭിപ്രായം കാണും….
പിന്നെ മറ്റൊരു കാര്യം….. ചേട്ടന്റെ വീട്ടിൽ എങ്ങനെയാണെന്ന് അറിയില്ല എന്റെ വീട്ടിലോക്കെ അച്ചനോടും അമ്മയോടും എത്ര ദേഷ്യം തോന്നുന്നുണ്ടെങ്കിലും ഒരു പരിധി വിട്ട് ദേഷ്യപ്പെട്ടരുതെന്നാ പഠിപ്പിച്ചിട്ടുള്ളത്….. വല്ലവന്റെയും വീട്ടിൽ ഒളിഞ്ഞ് നോക്കാത്തതു കൊണ്ട് വേറെ വീട്ടിലെ കാര്യം എനിക്കറിയില്ല….. ഇയാളുടെ വീട്ടിൽ ചിലപ്പോൾ അങ്ങനെ ആവും…. അപ്പോൾ ബ്രോ പറഞ്ഞപ്പോലെ അച്ചനോടൊക്കെ തടി കേറാം…… വേണേൽ രണ്ടു പൊട്ടിക്കുന്നുമുണ്ടാവും…. കാരണം ചേട്ടൻ CBSE അല്ലല്ലോ….. ഗവൺമെന്റെല്ലേ……
ചേട്ടൻ ഒരു കാര്യം ചെയ്യ്….. ഈ കമന്റിന് തിരിച്ചെന്തെങ്കിലും പറഞ്ഞ് മുകളിലുള്ള ഭാഗം വായിച്ച് കഥ അവസാനിച്ചെന്ന് കരുതിക്കോ….. അല്ലാത്തെ വേറെ വഴിയൊന്നുമില്ല…. ഈ കഥ ഇതുപോലെ തന്നെ പോവും….. ഇതിൽ ഒരു ലോജികുമില്ലാത്ത കാര്യങ്ങൾ തന്നെയാ ഉള്ളത്…. ഇനി അങ്ങോട്ടും അങ്ങനെ തന്നെയാണ്……
അഭിപ്രായം പറയുക എന്നുളളത് ഒരോരുത്തരുടെയും അവകാശമാണ്…. അത് മാനിക്കുന്നു….. അതുകൊണ്ട് തന്നെ ഇത്രേം വലിയ അഭിപ്രായം പറഞ്ഞ ചേട്ടന് വീണ്ടും എന്റെ വക നന്ദി…..
Enta ammo ejjadhi reply.
നായകൻ എന്താ lkg കുട്ടിയോ
അവന് അവിടെ നിൽക്കാൻ താല്പര്യം ഇല്ലേൽ സിറ്റിയിലേക്ക് പോകാമല്ലോ
സിറ്റി ലൈഫ് ആണ് എന്തുകൊണ്ടും ഗ്രാമത്തെക്കാൾ നല്ലത്
ഗ്രാമത്തിൽ ആണേൽ ഒരു കടയിൽ പോകണേൽ കുറേ യാത്ര ചെയ്യണം
ആകെ ഒന്നോ രണ്ടോ നല്ല കട ഉണ്ടാവുകയുള്ളൂ
നല്ല റോഡ് ഉണ്ടാകില്ല
എന്റർടൈൻമെന്റ് ഒന്നും ഉണ്ടാകില്ല
ഗ്രാമം ഒക്കെ ഹൈപ്പ് കേറ്റി പറയാൻ മാത്രമേ രസമുള്ളൂ
ശരിക്ക് സിറ്റി ജീവിതമാണ് സുഖം
അച്ഛനും അമ്മയ്ക്കും പെങ്ങക്കും അവിടെ നിൽക്കാൻ ആൺ താല്പര്യം എങ്കിൽ അവർ അവിടെ നിന്നോട്ടെ
ഇവന് എന്താ ഒറ്റക്ക് പോകാൻ പേടി ആണോ
അച്ഛനും അമ്മയും പോകണ്ട എന്ന് പറഞ്ഞാൽ സ്വന്തം ജീവിതം നശിപ്പിച്ചു ആ ഇടുങ്ങിയ ഗ്രാമത്തിൽ ജീവിച്ചു അവൻ ജീവിതം തുലക്കുമോ
സിറ്റിയിൽ ജീവിച്ചു ശീലിച്ച അവനും പെങ്ങൾക്കും ഒരു തരത്തിലും ഗ്രാമത്തിലെ ആളുകളുടെ മെന്റാലിറ്റിയോടോ
ഗ്രാമത്തിലെ വികസനം എത്താത്ത അവാർഡ് പടത്തിലെ അന്തരീക്ഷത്തിനോടോ പൊരുത്തപ്പെടാൻ പറ്റില്ല
പക്ഷെ ഇവനും പെങ്ങളും പെട്ടെന്ന് അവിടത്തെ ചുറ്റുപാട് ഇഷ്ടപ്പെടുന്നത് ഒട്ടും ലോജിക്കൽ ആയിട്ട് തോന്നിയില്ല
ആദ്യമൊക്കെ ഗ്രാമം കാണുമ്പോ കൗതുകം ഉണ്ടാകും
പക്ഷെ അവിടെ ജീവിച്ചു തുടങ്ങുമ്പോ മനസ്സിലാകും എന്തുകൊണ്ടാണ് ഗ്രാമത്തിൽ ഇത്രയും സ്ഥലം ഉണ്ടായിട്ടും ആളുകൾ സിറ്റിയിൽ ആ തിരക്ക് പിടിച്ച ഇടത്തു പോയി ജീവിക്കുന്നെ എന്ന്
വല്ലപ്പോഴും വന്ന് കാൻപോകാൻ പറ്റിയ ഇടം മാത്രമാണ് ഗ്രാമം
ഹലോ ഗ്രമതോട് ഇത്രയും പുച്ഛം ആണല്ലേ സിറ്റിയേ കാൾ എത്രയോ നല്ലതാണ് ഗ്രാമം
ഗ്രാമം ഉണ്ടകിലെ സിറ്റികു നില നിൽപുള്ളു
പിന്നെ നെൽസൺ എയുതുന്നത് ഇഷ്ടപ്പെടുന്ന എത്രയോ വായനക്കാർ ഉണ്ട് കഥ എയുതുന്ന ആളുടെ ഇഷ്ട്ടം പോലെ ഇരിക്കും വേണമഗിൽ വായികാം അല്ലഗിൽ വേണ്ട. ഒരോന്നോകെ പറഞ്ഞു എയുത്തുന്നത് നിർത്തിക്കല്ലാ
വാഴ എന്ന് കേട്ടിട്ടുണ്ടോ… City I’ll അല്ലേ banana tree ennu പറയും…cbse Alle translate ചെയ്തേ..
Nxt എന്നു പോസ്റ്റ് ആകും
Amma carilnnu erangi vaiki ennuparayunna scene angot dahichilla…. Ariyaan vendi erakyathanenn manasilave ella✌️ Echiri lagum, achune veruppikkalum ozhike…. Ok aanu ente karyam mathraanu✌️
super aayittundu katta .waiting for next part
നല്ല കഥയാണ്.നല്ല തീം ഇണ്ട്. നല്ലരീതിയിൽ തന്നെ കൊണ്ടുപോവുന്നും ഇണ്ട്. ഇന്നാണ് മൊത്തം പാർട്ടും വായിച്ചത്. ഒരു തരി പോലും ലാഗ് ഫീൽ ചെയ്തില്ല. മൊത്തത്തിൽ ഒരു പക്കാ കഥയാണ്. പിന്നെ നമ്മൾ ഒത്തിരി നടക്കാൻ കാത്തിരിക്കുന്ന മുഹൂർത്തങ്ങൾ കഥയിൽ ഇണ്ട.ഇതൊക്കെ കഥയെ സഹായിച്ചിട്ടുണ്ട്. സ്റ്റോറി അടിപൊളി. ബ്രോ ഇപ്പൊ എഴുതുന്ന അതെ സ്പീഡിൽ ബ്രോ ടെ ഇഷ്ടം പോലെ എഴുതി സാവധാനം തീർക്കുക. ?
ഞാൻ ഇന്നാ ഇ കഥകണ്ടത് എല്ലാം ഒറ്റഇരുപ്പിൽ
വായിച്ചുതീർത്തു അടിപൊളി ആയിട്ടുണ്ട് സൂപ്പർ ഇതു പോലെ മുൻപോട്ട് പോകട്ടെ,,,,,,,,,,
ഇതിപ്പോ എത്രാമത്തെ തവണ ആണ് വായിക്കുന്നത് എന്നറിയില്ല. പൊളി ❤️❤️❤️.
ഈ കഥക്കും അനുപല്ലവി എന്നു പറഞ്ഞ കഥക്കും ഒരു കോമൺ factor ഉണ്ട്. ചെറുപ്പത്തിലേ പ്രണയം. പിന്നെ എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അവർ പരസ്പരം അകന്നു പോകുന്നു.
പക്ഷേ കാലം അവരെ കൂട്ടി യോജിപ്പിക്കുന്നു.
അപ്രതീക്ഷിതമായി അവർ കണ്ടുമുട്ടുന്നതും, തന്റെ ഒരുപാട് കാലത്തെ പ്രണയമാണ് അടുത്ത് നിൽക്കുന്നതെന്ന് മനസിലാക്കുന്നതും, അവർ തമ്മിലെ ഇണക്കവും പിണക്കവും…. രണ്ടും ❤️കഥകൾ ആണ്.
ഇനിയും ഇത്തരം കഥകൾ വായിക്കാൻ തലപര്യം ഉണ്ട്. ഇതിലോ kk യിലോ മറ്റു സൈറ്റ് കളിലോ ഞാൻ മുകളിൽ പറഞ്ഞ തീം ഉള്ള കഥകൾ ഉണ്ടെങ്കിൽ ഒന്നും suggest ചെയ്യണേ അപേക്ഷ ആണ്. Plsss
650മത്തെ like എന്റെ വക.ഇന്നാണ് ഈ സ്റ്റോറി കണ്ടത്.6ഭാഗം വായിച്ചപ്പോളും മടുപ്പ് തോന്നിയില്ല.mass&class?
Nayikaye kond vannu Allee ee partum poli ? ramanathante build up okke kidilam aayirunnu ? aduth bhagathinayi kathirikkunu
Nyzz bro…??
Superb
Karthik oru robot jeevitham naykunna pole oru thonnal
Agane thonniyoooooo??
Thalkaalam ingane potteee….. Idak eppoyenkilum namuk ath settakam..valla amnesia koduth?
Commentinu❤️❤️❤️❤️
Spr പാർട്ട് ആയിരുന്നു ഇത് അവസാനം നായിക എത്തിയല്ലോ സന്തോഷം ആയി
രാമനാഥനെ കുറിച്ച് പറയുന്നത് ഒകെ സ്ലർ ആയിട്ട് ഉണ്ട്
Aa കടക്കാരൻ അച്ഛന് കൊടുക്കുന്ന ബിൽഡപ് ഒകെ spr ?? ആയിരുന്നു അപ്പു അച്ചു അവരുടെ മുന്നിൽ അച്ഛന്റെ മാസ്സ് ഫൈറ്റ് സീൻ വേണം bgm അസുരൻ മൂവി ലെ bgm vaa അസുര ആ bgm add ആക്കിട്ടു വാൾ ഒക്കെ ആയിട്ട് വരുന്ന സീൻ ഓഹ് ?? ഇപ്പോൾ തന്നെ രോമാഞ്ചമാണ്
ആ സീൻ കൊടുക്കോ bro
റിപ്ലൈ പ്രേതിഷിക്കുന്നു
Ponumoneee…ithonum enne kond pattiya panniyalaaa…… Ithoke eyuthanamenkil ??
Ennalum try cheyth nokaam….
മതി ചെയ്‌താൽ മതി nxt എന്നു വരും
അടിപൊളി ബ്രോ ❤
❤️❤️
Nice way to build up a story..keep going
❤️❤️
നന്നായിട്ടുണ്ട് ബ്രോ . എന്തായാലും നായികയെ കൊണ്ടുവരാൻ കാണിച്ച മനസ്സിന് ഒരുപാട് നന്ദി
Ur welcome❤️❤️
❣️ പൊളി. Next എന്നാ ഈ week കാണുമല്ലോ അല്ലെ ?
Urappillaa….page athyaavashyathin vendeeee
അടിപൊളി… ഒരു രക്ഷയും ഇല്ലേ… അടിപൊളി ഹൃദ്യമായ രചനശൈലി… വാക്കുകൾ ഇല്ല ❤❤
Igane onum parayaruth…… Njn enthokeyooo aayyi povum??
Mone oru rekshem illa..adipoli nayikayude roopam manasilayirunnu
Avide kandathinte ellam apuram akumennu
Baki pettannu tharika
Nokaaam❤️❤️