കൃഷ്ണപുരം ദേശം 6
Author : Nelson?
അമ്മ: ” ആദ്യമേ പറഞ്ഞില്ല എന്നു വേണ്ട…… നീയൊന്നും വിച്ചാരിക്കുന്ന പോലെ ഇതു വലിയ കാര്യമൊന്നുമല്ല….. സാഹചര്യങ്ങൾ അങ്ങനെ ആയത് കൊണ്ട് പോവേണ്ടി വന്നതാണ്…… പിന്നെ കഴിയുന്നവരെ വാ തുറക്കരുത്…… മനസിലായല്ലോ……”
അതിന് ഞങ്ങൾ രണ്ടാളും തലയാട്ടി സമ്മതമറിയിച്ചു……
അമ്മ: ” ഞാൻ പറയണോ…… അതോ നിങ്ങൾ പറയുന്നോ…..”
അച്ചൻ: “നീ തന്നെ പറഞ്ഞാ മതി…..”
അച്ചന്റെ മറുപടി കിട്ടിയതും അമ്മ തുടങ്ങി…..
തുടരുന്നു….
അമ്മ: “നിങ്ങൾ ഈ കാണുന്ന കൃഷ്ണപുരം പണ്ട് ഇങ്ങനെ ആയിരുന്നില്ല……. എന്നും തല്ലും വഴക്കുമായിരുന്നു ഈ നാട്ടിൽ……. ഇവിടത്തെ വലിയ രണ്ടു തറവാട്ടുക്കാരാണ് എന്റേയും നിങ്ങളുടെ അച്ചന്റെയും…….. എന്റെ വീട് നിന്നിരുന്ന പ്രദേശം വടക്കേട്ടത്തെന്നും ഇവിടെ തെക്കേട്ടത്തും എന്നാ പറഞ്ഞിരുന്നേ…….. ഞങ്ങളുടെ നാട്ടിൽ എന്ത് കാര്യവും അന്ന് തീരുമാനിച്ചിരുന്നത് എന്റെ മുത്തച്ചനായിരുന്നു……. അദ്ദേഹം പറഞ്ഞാൽ വടക്കേട്ടത്തെ നാട്ടുകാരൊകെ ഒരക്ഷരം പോലും തിരിച്ച് പറയാത്തെ അനുസരിക്കും…….. അതുപോലെ തന്നെയായിരുന്നു ഇവിടേയും……. നിന്റെ അച്ചന്റെ മുത്തച്ചൻ…….. ഞങ്ങളുടെ രണ്ടു വീട്ടുക്കാരും ഞാനൊക്കെ ജനിക്കുന്നതിന് മുമ്പേ ശത്രുകളായിരുന്നു……. ഇവരു പറയുന്നത് കേട്ട് തല്ലാനും കൊല്ലാനും ഈ രണ്ടു നാട്ടുകാരും……..”
അച്ചു: ” ഓഹ്…….. പ്രേമിച്ച് ഒളിച്ചോടിയതാണല്ലേ……..”
അവളുടെ ഒരു ചോദ്യം…… കഥ ഒരു ഫ്ലോക്ക് തുടങ്ങിയതായിരുന്നു…….
ഞാൻ: “മിണ്ടാത്തെ ഇരി കുരിപ്പേ…….”
അമ്മ: ” ഞാൻ ആദ്യമേ പറഞ്ഞതാ വാതുറക്കരുത് എന്ന്……. ഇനി മിണ്ടിയാൽ ഞാൻ നിർത്തി രണ്ടിനേയും പറഞ്ഞയക്കും…….”
അമ്മ ഭീഷണിപ്പെടുത്തിയതും അവൾ മിണ്ടാത്തിരുന്നു…….
Suppper bro…❤️
❤️❤️
Soooooooopar
❤️❤️
എന്തിനാണ് ഇത്രയും എക്സ്പ്രസ് വേഗത്തിൽ പോകുന്നത്….?
കുറച്ചുകൂടി ഉരുട്ടി ഉരുട്ടി എഴുതിയാൽ പോരെ…!?
ഇജ്ജാതി ????
Laag aanenoke ellarum parayunath kettu..appo track onum maati pidichatha..
sathyan anthikkad padam pole poyi ippo shaji kailas padam aayo enna doubt!!!
Shaji kailasil onum nilkilla ini…. Nolane vare villikendi varum?
Niceee.. We are waiting!!!!!!!!!
നായികയുടെ പെട്ടെന്ന് ഉള്ള വരവ് കുറച്ചുകൂടി ഭംഗി ആകാമായിരുന്നു. പിന്നെ കഥ ഈ ഭാഗവും ???❣️
❤️❤️
കഥ അതിന്റെ രീതിയിൽ പോയ മതിയായിരുന്നു. Intro വേറെ ആരുന്നെൽ അങ്ങനെ അല്ലെ നല്ലത്
Ellarudeyum abhyarthanamaanich naayikaye konduvanathaaa…..
Bhoraayooo
നായകന്റെ അച്ഛൻ terror ആണല്ലോ. പുള്ളിക്കൊരു മാസ്സ് എൻട്രി കൊടുക്കണം കവലയിൽ നാട്ടുകാരുടെ മുൻപിൽ
Like it
Samayam varratteee…..ellam readyaakam
കൂടുതൽ waitt ചെയ്യിപ്പിക്കല്ലേ മോനെ ❤️?
Neverr……❤️
ഒരുപാട് ദുരൂഹതകൾ ഇനിയും ഉണ്ടല്ലോ, രമഭാധ്രൻ്റെ പാസ്റ്റ് oru mass ആവും അല്ലോ വെയിറ്റിംഗ് ????
Njanum waiting…?
Kollaam ithilum kore suspense undalo….?
Aara dhooroohatha ishtapedaathath…..??
❣️❣️❣️
അങ്ങനെ നായിക രംഗപ്രവേശം ചെയ്തിരിക്കുകയാണ്… ചെയ്യിപ്പിച്ചു എന്നു പറയണം ????
ഇനിയും കൊറേ ദുരൂഹതകൾ ബാക്കി… ??
Waiting ?
Kidakkate oru punchin kurach dhooroohathakkal……
❤️❤️
ini njanayittu kurakkanda adutha part?hehe
Settaakkaamm
Superb
അപ്പോൾ അവർ കണ്ടുമുട്ടിയിരിക്കുന്നു സുഹൃത്തുക്കളെ ❤️❤️❤️❤️
Bakki സംഭവവികാസങ്ങൾ വായിക്കാൻ വളരെ ഏറെ ത്രില്ലിൽ ഇരിക്കുന്നു
Waiting for the nxt part ????
Varum….varathirikkilaaaa❤️❤️
അടിപൊളി ❤️?
❤️❤️
ഈ കഥയിൽ full time ആകാംഷ ആണല്ലോ. എപ്പോഴും suspense ആണ് ?.
Ithonumilenkil vaayikaan aale kittilaa??
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤️❤️
രാമൻ ??? അടുത്ത ഭാഗം വേഗം കിട്ടിയാല്മതി
Nokaam❤️❤️
Aaha sooper??
❤️❤️
കൂടുതൽ ഒന്നും ഇല്ല ചോദിക്കാൻ.. ഒരറ്റ ചോദ്യം.. ? അടുത്ത പാർട്ട് എപ്പോ തരും.. ?
Good great writing i love it ????
Adutha part vegam tharanam
Nokkam❤️❤️
അടിപൊളി ബാക്കി പെട്ടന്ന് തരണം ❤❤❤❤❤
❤️❤️❤️❤️❤️
Super????
ആശാനെ spr ആക്കിട്ടുണ്ട്
❤️❤️
,❤️❤️
Romantic aaya scenes venam…
Kollam, NXT vegam ponnotte delay akalle machane
Nokaam❤️❤️
Athil enik experience theere illathathkondoru urappum illa…..
Ennalum try cheyyam❤️❤️
Nayika vannallo samadhanamayie?
Appo adutha parttil kannam.. le
Waiting….
❤️❤️
❤️❤️❤️
❤️