അമ്മ: ” അർഹൻ നീയാണ് എന്നു അറിഞ്ഞപ്പോൾ എന്റെയും ഇവിടത്തെ വീട്ടുകാർക്കും വലിയ സന്തോഷായിരുന്നു……… ആദ്യമായിട്ടാണല്ലോ രണ്ടു തറവാട്ടിലേയും അവകാശമുള്ള ഒരാൾ ഇതിന് അർഹനാവുന്നത്ത്……… പക്ഷെ ആ സന്തോഷം അധിക നാൾ ഉണ്ടായില്ല……… അഞ്ചാം നാൾ രണ്ടു നാട്ടുക്കാരിലെ ചിലർ തമ്മിൽ വഴക്കുണ്ടായി…….. ഇപ്രാവശ്യം അതു നിന്റെ പേരിലായിരുന്നു…….. നിന്റെ പേരിലെ അവകാശത്തിനു വേണ്ടി……… വടക്കേട്ടത്തുള്ളവർ നീ മേലേട്ടത്തെ പേരകുട്ടിയാണെന്നും അതുകൊണ്ട് ഉത്സവം അവരുടെത്താണെന്നും പറഞ്ഞ് പ്രശ്നം തുടങ്ങി…….. അതിന് തെക്കേട്ടത്തുള്ളവർ തിരിച്ചു പറഞ്ഞ് പ്രശ്നം രൂക്ഷമായി……… എന്റെയും നിന്റെ അച്ചന്റെയും മുത്തശ്ശന്മാര് പറഞ്ഞിട്ട് പോലും നാട്ടുക്കാരാദ്യമായി കേൾക്കാത്തിരുന്നു…….. അഞ്ചു വർഷങ്ങൾക്ക് ശേഷം കൃഷ്ണപുരം വീണ്ടും പഴയത് പോലെയായി…….. ശരിക്കും പറഞ്ഞാൽ പഴയതിനേക്കാളും കഷ്ടമായിരുന്നു……… പ്രാധന ചടങ്ങിന്റെ കാര്യങ്ങൾ എല്ലാം കൈവിട്ട് പോയാൽ നിനക്ക് വല്ലത്തും പറ്റുമോ എന്ന എന്റെ പേടിയിൽ ഞാനും നിന്റെ അച്ചനും ഇവിടെന്ന് എങ്ങോട്ടെങ്കിലും നിന്നെയും കൊണ്ട് പോവാൻ തീരുമാനിച്ചു……… വീട്ടുക്കാരെ കാര്യങ്ങളൊക്കെ പറഞ്ഞ് മനസിലാക്കി ഈ നാട്ടുകാർക്ക് ബോധം വെക്കുന്നത് വരെ ഇങ്ങോട്ടെയ്ക്കില്ല എന്നു തീരുമാനിച്ച് ഞങ്ങൾ കൃഷ്ണപുരം വിട്ടു……… ”
അച്ചു: ” അപ്പോ ചേട്ടൻ കാരണമാണല്ലേ നിങ്ങൾ നാട്ടു വിട്ടേ……..”
അമ്മ: ” അവൻ കാരണമല്ല…….. അവനു വേണ്ടി……..”
അച്ചു: ” രണ്ടും ഒന്നല്ലേയമ്മേ……… സത്യം പറഞ്ഞാൽ ചേട്ടന്റെ മുഖം കണ്ടപ്പോൾ തന്നെ ഈ നാട്ട് കുട്ടിച്ചോറായി……… നല്ല ഐശ്വര്യം തന്നെ………”
ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……
❤
Waiting for next part
❤️❤️❤️
ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?
ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
(ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)
ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️
നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️
Kollam bro ❤️❤️❤️ nalla feelund. Nalla story ???
Eppolum നോക്കും വന്നോ വന്നോ എന്ന്
എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.
എൻ്റെ ബ്രോ,
സംഭവം പോളിയ…
ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ
പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…