അതു കേട്ടത്തും നാട്ടുക്കാരാദ്യം അൽഭുതപ്പെട്ടു…….. അഞ്ചു വയസ്സുള്ള ഒരു പയ്യനാണ് അതിനർഹൻ എന്നറിഞ്ഞപ്പോൾ ആർക്കും വിശ്വസിക്കാനായില്ല……..
“ജോത്സ്യരേ……… ഒന്നു കൂട്ടി ഒന്നു നോക്കി ഉറപ്പിക്കോ……..”
ജോത്സ്യൻ: “എത്ര വട്ടം നോക്കിയാലും മാറാൻ പോകുന്നില്ല……… ദേവി ഇക്കുറി കാണിച്ച മുഖം ഇവന്റെ തന്നെയാണ്………”
അവിടെ കൂട്ടി നിന്നവരെല്ലാവരും അപ്പുവിനെ തന്നെ നോക്കി……… തന്നെ മാത്രം നോക്കുന്ന മുഖങ്ങൾ കണ്ടെത്തും ഒന്നും മനസിലാവത്തെ അപ്പു അച്ചനെ നോക്കി……… അച്ചൻ ഒന്നുമില്ല എന്നു പറഞ്ഞതും അവൻ അടങ്ങിയിരുന്നു……..
ശാന്തി: “അപ്പോ എങ്ങനെയാ കാര്യങ്ങൾ…..”
മേലേട്ടത്ത് കാരണവർ അച്ചുതനും ചെമ്പ്രശ്ശേരി കാരണവർ മാധവനും തമ്മിൽ സംസരിച്ച് മേലേട്ടത്ത് അച്ചുതൻ എഴുന്നേറ്റു നിന്നു……..
അച്ചുതൻ: “ഇന്നേക്കു എഴാം നാൾ എന്റെയും ചെമ്പ്രശ്ശേരി മാധവന്റേയും പേരക്കുട്ടി അഥവാ ചെമ്പ്രശ്ശേരി രാമനാഥൻ മകൻ കാർത്തിക് എന്ന അപ്പു ദേവിയുടെ ഉടവാളും തിരുവാഭരണവും ചാർത്തും…….. അതാണ് തീരുമാനം………”
അദ്ദേഹത്തിന്റെ വാക്ക് കേട്ടത്തും നാട്ടുക്കാർക്കും ആവേശമായി………
**************************
അപ്പു: ” അച്ചാ……… എല്ലാരും എന്നെ നോക്കണതെന്തിനാച്ചാ……..”
രാമനാഥൻ: “അതു വീട്ടിലെത്തിയിട്ട് അച്ചൻ പറഞ്ഞ് തരാട്ടോ……… നമ്മുക്ക് പോയി ബലൂണൊക്കെ വാങ്ങി വീട്ടിൽ പോവാം……..”
ഉത്സവ പറമ്പിലെ കടയിൽ നിന്നും രാമൻ മകൻ ചോദിച്ച സാധനങ്ങളൊക്കെ വാങ്ങിച്ചു കൊടുത്ത് വീട്ടിലേക്ക് പോയി………
*****************************
ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……
❤
Waiting for next part
❤️❤️❤️
ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?
ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
(ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)
ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️
നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️
Kollam bro ❤️❤️❤️ nalla feelund. Nalla story ???
Eppolum നോക്കും വന്നോ വന്നോ എന്ന്
എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.
എൻ്റെ ബ്രോ,
സംഭവം പോളിയ…
ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ
പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…