ആരതി: “അതു തന്നെയാ ഞാനും ചോദിക്കുന്നേ……. ഇതാരാണെന്നാ അമ്മയുടെ വിച്ചാരം…….”
അവളിത് എന്റെ മുഖത്ത് നോക്കിയാണ് ചോദിച്ചത്…… ഞാൻ ഒന്നുമറിയാത്ത മുഖഭാവത്തോടെ നിന്നു…….
ദ്രൗഭതി അമ്മായി: “എടി വിവരമില്ലാത്തവളെ…….. ഇതാണ് അപ്പു……. ഈ ഇരിക്കുന്ന നിന്റെ അപ്പച്ചിയുടെ മൂത്തപുത്രൻ……. മനസിലായോ……”
അമ്മായി പറഞ്ഞപ്പോഴാണ് അവളുടെ ബൾബ് കത്തിയത്…….. പക്ഷെ അവളുടെ ഞെട്ടിയിരിക്കുന്ന മുഖഭാവം കണ്ടാൽ ഫിലമെന്റ് അടിച്ചു പോയ പോലെയാണ്…….. എന്നെ നോക്കിയ അവൾക്ക് നൈസായി ഒന്നു ചിരിച്ചു കൊടുത്ത് ഞാൻ കൈ നീട്ടി……..
ഞാൻ: “ഹലോ…. ഐ ആം കാർത്തിക്…….. കുട്ടിയുടെ പേരെന്താ…….”
പറഞ്ഞു തീർന്നപ്പോഴാണ് അവളുടെ ബോധം വന്നതെന്നു തോന്നുന്നു……..
ആരതി: ” എടാ ദുഷ്ട എന്റെ ചതിച്ചതാണല്ലേ…….”
അവളത്തും പറഞ്ഞ് എന്റെ കയ്യിലിട്ട് തല്ലി……
ഞാൻ: “എടി തെളിച്ച് പറഞ്ഞ് കൊട്……. ഇല്ലേൽ ഇവര് തെറ്റുധരിക്കും……”
ദ്രൗഭതി അമ്മായി: “എന്താടി കാര്യം……. നിനക്കെങ്ങനെ ഇവനെ അറിയാം……”
ആരതി: ” എന്നെ ഇവിടെ ഡ്രോപ്പ് ചെയ്ത ചേട്ടനെ പറ്റി പറഞ്ഞിരുന്നില്ലേ……. ആ ചേട്ടനാണ് ഇത്…….”
ദ്രൗഭതി അമ്മായി: “അതു മോനായിരുന്നോ…….”
ഞാൻ ചിരിച്ച് തലയാട്ടി……
അമ്മ: “എന്താടാ കാര്യം……”
ഞാൻ അമ്മയ്ക്ക് സംഭവം പറഞ്ഞു കൊടുത്തു…….
ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……
❤
Waiting for next part
❤️❤️❤️
ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?
ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
(ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)
ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️
നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️
Kollam bro ❤️❤️❤️ nalla feelund. Nalla story ???
Eppolum നോക്കും വന്നോ വന്നോ എന്ന്
എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.
എൻ്റെ ബ്രോ,
സംഭവം പോളിയ…
ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ
പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…