ഞാൻ: “ ഷോപ്പിന്റെ പേരറിയൊ…….”
അരവിന്ദ്: ” ഓർമ്മയില്ല……. എന്ത്യേ…….”
ഞാൻ: “ ഞാനൊന്നു അന്വേഷിക്കട്ടെ…. ഭാവിയിൽ നിനക്ക് ഉപകാരപ്പെട്ടാല്ലോ……..”
അരവിന്ദ്: “അതും ശരിയാ……. നമ്മുക്ക് പെണ്ണ് ചോദിച്ച് പോവേണ്ടതാണ്…….”
ഞാൻ: “ഉവ്വ….. അടി കിട്ടും……. ഇവിടെ നാട്ടുക്കാരൊക്കെ വൻ വൈലന്റാണെന്ന അമ്മ പറഞ്ഞേ……..”
അരവിന്ദ്: “നോ വറീസ്…… നിന്നെക്കാളും വൈലന്റ് വേറെ എവിടെയും ഉണ്ടാവില്ല……..”
ഞാൻ: “രാവിലെ തന്നെ ഉഞ്ഞാലാടത്തെ മോൻ പോയി നല്ല വൃത്തിയ്ക്ക് ക്ലാസെടുക്ക്…….”
അരവിന്ദ്: ” എന്നാ ഞാൻ പോവാ……. ഇപ്പോ പിരിയേഡ് തുടങ്ങും…….”
ഞാൻ: “ എന്നാ ശരി……”
ഫോൺ വെച്ചപ്പോഴാണ് ഒരു സ്ക്കൂട്ടിയുടെ ശബ്ദം കേട്ടത്…… ഗേറ്റിലേക്ക് നോക്കിയപ്പോൾ വണ്ടിയോടിച്ച് വരുന്ന ആരതിയെ കണ്ടു…….. അവൾ എന്നെ തന്നെ തുറിച്ച് നോക്കിയാണ് വരുന്നത്……. ഞാൻ ഒരു കൈ പൊക്കി അവളെ അഭിവാദ്യം ചെയ്തു…….. അവൾ എന്റെ അടുത്ത് തന്നെ വണ്ടി നിർത്തി എന്നെയൊന്നു നോക്കി…… ഞാൻ തിരിച്ച് ചിരിച്ച് കൊടുത്തു…….
ആരതി: ” താനെന്താ ഇവിടെ…….”
ഞാൻ: “ താനോ…… കുറച്ച് ദിവസം മുമ്പ് ചേട്ടനായിരുന്നല്ലോ……. ഇപ്പോ അതൊക്കെ പോയോ…….”
ആരതി: ” എന്നാ ചേട്ടനെന്താ എന്റെ വീട്ടിൽ……..”
ഞാൻ: “അതു താന്നല്ലേ ഭക്ഷണം കഴിക്കാൻ വിളിച്ചേ……. കഴിച്ചിട്ട് പോവാം എന്നു കരുതി…….”
ആരതി: ” അത് അന്നല്ലേ……. അതിനു ഇപ്പോഴാണൊ വരുന്നെ……..”
ഞാൻ: “അന്നെനിക്ക് സമയം കിട്ടിയില്ല……. അപ്പോഴേ ഞാൻ പറഞ്ഞതല്ലേ ഇനി ഇതിലൂടെ വരുമ്പോൾ വരാമെന്ന്…… ഞാൻ തിരിച്ച് പോവാണ്……. അപ്പോ ഇവിടെ കേറാം എന്നു കരുതി……. നീ എന്റെ പെങ്ങളല്ലേ…….”
ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……
❤
Waiting for next part
❤️❤️❤️
ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?
ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
(ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)
ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️
നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️
Kollam bro ❤️❤️❤️ nalla feelund. Nalla story ???
Eppolum നോക്കും വന്നോ വന്നോ എന്ന്
എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.
എൻ്റെ ബ്രോ,
സംഭവം പോളിയ…
ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ
പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…