കൃഷ്ണപുരം ദേശം 6 [Nelson?] 1009

 

ഞാൻ: “ പറഞ്ഞോള്ളാം…..”

 

ഞാനും മൂപ്പരുടെ കൂടെ ഉമ്മറത്തേക്കിറങ്ങി……. അങ്ങേര് കാർ കേറി പോയതും എന്റെ ഫോൺ ബെല്ലടിച്ചു……. ആരാണെന്ന് നോക്കിയപ്പോൾ എൻ ഉയിര് നൻപൻ പാക്കരൻ……. ഞാൻ ഫോണും അറ്റെൻഡ് ചെയ്യത് പുറത്തിറങ്ങി…….

 

ഞാൻ: “ഹലോ….

 

അരവിന്ദ്: “എവിടെ ഭായ്……. ഇന്നലെ ഒരു വിവരവും ഇല്ലായിരുന്നല്ലോ……”

 

ഞാൻ: “പെട്ടെന്നുറങ്ങി……. നിനക്ക് ക്ലാസൊന്നുമില്ലേ……”

 

അരവിന്ദ്: ” ഇന്റർവെലാണ്……. വെറുതെ ഇരുന്നപ്പോൾ നിന്നെ വിളിക്കാം എന്നു തോന്നി……. ഇപ്പോ എവിടാ…….”

 

ഞാൻ: “അമ്മ വീട്ടിൽ…….”

 

അരവിന്ദ്: ” അതു ശരി……. എന്നിട്ട് നമ്മുടെ കക്ഷിയെ കണ്ടോ……. ”

 

ഞാൻ: “ഇവിടെയില്ല……. ജോലിക്ക് പോയിരിക്കുവാ…….”

 

അരവിന്ദ്: “ആഹാ……. ജോലിയൊക്കെയുണ്ടോ……. നിന്റെ ഭാഗ്യം……”

 

അതും പറഞ്ഞ് അവൻ ചിരി തുടങ്ങി…….

 

ഞാൻ: “ഇവിടത്തെ ജോലിയല്ലേ……. വല്ല ഒന്നാം ക്ലാസിലേയും ടീച്ചറാവും……”

 

അരവിന്ദ്: ” അല്ലാ……. മറ്റേ നാട്ടുവിട്ടാനുള്ള കാരണം വല്ലതുമറിഞ്ഞോ…….”

 

ഞാൻ: “ അതൊക്കെ അറിഞ്ഞു…….”

 

ഞാൻ അവന് ഉത്സവത്തിന്റെയും പിന്നെ അച്ചന്റെ ബിസിനസ് കാര്യവുമെല്ലാം ചുരുക്കി പറഞ്ഞു കൊടുത്തു…….

 

അരവിന്ദ്: ” ഫുൾ ദുരൂഹതയാണല്ലോ……”

 

ഞാൻ: “ ഓരോ ദിവസം ഓരോന്നാണ്……. അതു വിട്……. നിന്റെ പെണ്ണിന്റെ അച്ചനെന്താ പണി……. ”

 

അരവിന്ദ്: ” ഒരു ടെക്സ്റ്റൈൽസ് നടത്താണ്……. അവിടെ ജംഗ്ഷനിൽ തന്നെയാ എന്നാ അവൾ പറഞ്ഞേ……”

 

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story ???

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.