നാരയണൻ: ” ഞാൻ പറഞ്ഞോളാം അവൻ ചെമ്പ്രശ്ശേരി രാമനാഥന്റെ മകനാണെന്ന്…… ഒരുത്തനും……. പിന്നെ ഒരുത്തനും കുഞ്ഞിന്റെ കണ്ണ് മുമ്പിൽ വരില്ല……”
ഞാൻ അതിന് തലയാട്ടി തിരിഞ്ഞു നടന്നു…… അങ്ങേര് ഇപ്പോ എന്തിനാ ഇത്ര ബിൽഡപ്പ് തന്നെ……. ഫുൾ കൺഫ്യൂഷനാണല്ലോ…….
എന്തൊക്കെയോ ചിന്തിച്ച് ഞാൻ കാറിൽ കേറി…….
അച്ചു: “എന്താ ചേട്ടാ വലിയ ആലോച്ചന…….”
ഞാൻ അവൾക്ക് കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തു……
അച്ചു: “അതെന്താ അമ്മേ അയാൾ അങ്ങനെ പറഞ്ഞെ…..”
അമ്മ: “അതിപ്പോ…… നിന്റെ അച്ചനിവിടെ വലിയ മര്യാദയും ബഹുമാനവുമാണ്……. അതു തന്നെ….. നീ കാറെടുക്ക്… ഇപ്പോ തന്നെ സമയം 10.30 ആയി………”
ഞാൻ കാർ മുന്നോട്ടെടുത്തു……… അടുത്ത കണ്ട ബേക്കറിയിൽ നിർത്തി അമ്മ എന്തോക്കെയോ വാങ്ങിച്ച് ഞങ്ങൾ അമ്മ വീട്ടിലെത്തി……
നേരത്തെ ഒരു വട്ടം കണ്ട വീട്ടായതുകൊണ്ട് വലിയ ഭാവമാറ്റമൊന്നും എനിക്കുണ്ടായില്ല……… ഉമ്മറത്ത് ആരും ഉണ്ടായിരുന്നില്ല……… കാറിന്റെ ശബ്ദം കേട്ടിട്ടാണെന്ന് തോന്നുന്നു വയസായ ഒരാൾ ഉമ്മറത്തേക്ക് വന്നു………
ഞാൻ: “ഇതാണോ മുത്തച്ചൻ……..”
അച്ചു അതെന്ന് തലയാട്ടി……… ഞാനും അവളും അമ്മയുടെ പുറക്കിൽ വീട്ടിൽ കേറി………
മുത്തച്ചൻ: “നിനക്ക് എന്നെ മനസിലായോ………”
ഞാൻ: “ആഹ്…. മുത്തച്ചനല്ലേ………”
മുത്തച്ചൻ: “അപ്പോ അറിയാം……. അകത്തോട്ട് വാ……..”
അച്ചു:” ഓഹ്…. മൂത്ത പേരകുട്ടിയെ കണ്ടെപ്പോൾ എന്നെയൊന്നും ആർക്കും വേണ്ടമ്മേ……. ഞാൻ വീട്ടിൽ പോവാണ്…….”
മുത്തച്ചൻ: “മുത്തച്ചന്റെ കുട്ടി പിണങ്ങല്ലേ…….. അവൻ ആദ്യായിട്ട് വരല്ലേ…. അതുകൊണ്ടല്ലേ മുത്തച്ചൻ അവനോട് സംസാരിച്ചത് പോലും……..”
ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……
❤
Waiting for next part
❤️❤️❤️
ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?
ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
(ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)
ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️
നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️
Kollam bro ❤️❤️❤️ nalla feelund. Nalla story ???
Eppolum നോക്കും വന്നോ വന്നോ എന്ന്
എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.
എൻ്റെ ബ്രോ,
സംഭവം പോളിയ…
ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ
പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…