നീ ജനിച്ച് ആദ്യ ഉത്സവം നിനക്ക് അഞ്ചു വയസ്സുള്ളപ്പോഴായിരുന്നു…… ആദ്യമായി ഉത്സവത്തിന് കൊടികയറി നാട്ടുക്കാർ തമ്മിൽ തല്ലുണ്ടാക്കാതെ ഉത്സവം ആരംഭിച്ചു……..
********************************
മൂന്നാം നാൾ
രാമനാഥൻ: ” എന്റെ ഭാമേ……. മതി അവനെ ഒരുക്കിയത്…….. താഴെ അച്ചച്ചനൊക്കെ എന്നെ കാത്തിരിക്കാണ്…….”
ഭാമ: ” ആരു കാത്തിരുന്നാലും എന്റെ മോനെ സുന്ദരകുട്ടനാക്കിയിട്ട് പോയാ മതി…….. അവന്റെ ആദ്യത്തെ ഉത്സവമാണ്…….. അല്ലേ അപ്പുമോനെ……..”
അപ്പു: ” അതെയമ്മേ…….. എന്നെ സുന്ദരനാക്ക്……..”
രാമനാഥൻ: “എന്റെ മോൻ പണ്ടേ സുന്ദരനല്ലേ………”
രാമൻ അപ്പുവിനെ ഉയർത്തി കൊണ്ട് പറഞ്ഞു…….
ഭാമ: ” ഇക്കുറി ഉടവാൾ എടുക്കാനുള്ള ഭാഗ്യം ആർക്കാണാവോ……..”
രാമനാഥൻ: ” ദേവിയ്ക്ക് ഇഷ്ടമുള്ളവരായിരിക്കും……… ദേവി തീരുമാനിക്കട്ടെ………”
ഭാമ: ” ആരായാലും രണ്ടു വീട്ടുക്കാരും തമ്മിൽ ആദ്യമായി ഒരു വഴക്കുമൊന്നുമില്ലാത്തെ ഒരു ഉത്സവം നടക്കാൻ പോവല്ലേ…….. അതു തന്നെ വലിയ കാര്യാ…….. എല്ലാം ഇവൻ കാരണമാ……..”
രാമനാഥൻ: “ശരിയാ…….. എന്നാലും ചെറിയ ഒരു പങ്ക് നിനക്കുമുണ്ട്……..”
ഭാമ: “എനിക്കോ…….. ഞാൻ എന്തു ചെയ്തിട്ടാണ്…….”
രാമനാഥൻ: ” എന്നെ കെട്ടിയില്ലേ…….. അതു തന്നെ……..”
ഭാമ: “അതെന്റെ ഭാഗ്യമല്ലേ……..”
ഭാമ നേരെ രാമനാഥന്റെ നെഞ്ചിലേക്ക് ചാഞ്ഞു……… രാമൻ ഭാമയെ കെട്ടിപ്പിടിച്ച് അവളുടെ തലയിൽ ഒരുമ്മ കൊടുത്തു……..
അപ്പു: ” അച്ചാ….. പോവാ………”
അപ്പുവിന്റെ സംസാരം കേട്ടിട്ട് അവർ രണ്ടു പേരും അവനെ നോക്കിയത്…….. അവൻ അവരെ തന്നെ നോക്കി കട്ടിലിൽ നിൽക്കാണ്……..
ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……
❤
Waiting for next part
❤️❤️❤️
ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?
ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
(ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)
ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️
നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️
Kollam bro ❤️❤️❤️ nalla feelund. Nalla story ???
Eppolum നോക്കും വന്നോ വന്നോ എന്ന്
എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.
എൻ്റെ ബ്രോ,
സംഭവം പോളിയ…
ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ
പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…