കൃഷ്ണപുരം ദേശം 6 [Nelson?] 1009

 

ഞാൻ: “ എന്നാ നീ എന്നോട് പറഞ്ഞോടി…….. എനിക്ക് നല്ല ശീലമാണ്……..”

 

അശ്വിനി: ” അതു ഇന്നലെ അമ്മായി വിശദീകരിച്ച് അടുക്കളയിൽ നിന്ന് എല്ലാവർക്കും പറഞ്ഞു കൊടുത്തപ്പോൾ മനസിലായി…….”

 

ഞാൻ: “അമ്മ നാറ്റിച്ചല്ലോ…….”

 

അവൾ അതു കേട്ട് ചിരിച്ചു…….

 

അശ്വിനി: “തൽക്കാലം കാർത്തിയേട്ടൻ ചോദിക്കാനൊന്നും പോവണ്ട…….. ആവശ്യം വരുമ്പോൾ ഞാൻ പറയാം……..”

 

ഞാൻ: “ ഓക്കെ….”

 

കുറച്ച് കഴിഞ്ഞപ്പോഴെക്കും എല്ലാവരും തിരിച്ചു വന്നു…… അനുപമയെ പറഞ്ഞ് വിട്ട് ഞങ്ങളും വീട്ടിലേക്ക് തിരിച്ചു………

************************

 

രാത്രിയിൽ പ്രേത്യേകിച്ച് സംഭവങ്ങളൊന്നും ഉണ്ടാവത്തതുകൊണ്ട് ഭക്ഷണവും കഴിച്ച് ഞാൻ റൂമിൽ വന്നു കിടന്നു…….. ഉച്ചയ്ക്ക് വായിച്ച ബുക്കും വീണ്ടും വായിച്ച് തുടങ്ങി…….. കുറച്ച് നേരം അതു വായിച്ച് എപ്പോഴാ ഞാൻ ഉറങ്ങി……..

************************

 

രാവിലെ എഴുന്നേറ്റ് ഓട്ടവും കഴിഞ്ഞ് ഒരു കുളിയും പാസാക്കി താഴത്തോട്ട് ചെന്നു……..

 

അമ്മ: ” ഇപ്പോ പോവല്ലേ……..”

 

ഞാൻ: “അച്ചൻ സമ്മതിച്ചോ…….”

 

അമ്മ: ” അതൊക്കെ രാത്രി സമ്മതിപ്പിച്ചു……..”

 

ഞാൻ: “ തലയണമന്ത്രത്തിന്റെ ഒരു ശക്തി…..”

 

അമ്മ: “വേണ്ട വേണ്ട……..”

 

ഞാൻ: “ തമാശ പറഞ്ഞതല്ലേ ഭാമ കുട്ടി….. നമുക്ക് പോവാം….. അവൾ വരുന്നുണ്ടോ……..”

 

അമ്മ: “അവളില്ലാത്തെ എങ്ങനെയാ……… പിന്നെ ബാക്കിയുള്ളവരൊക്കെ സ്കൂളിൽ പോയില്ലേ……..”

 

ഞാൻ: “എന്നാ അവളോട് പോയി റെഡിയാവാൻ പറ……… അവളുടെ ഒരുക്കം കഴിഞ്ഞണമെങ്കിൽ തന്നെ മണിക്കൂർ ഒന്നാവും…….. അപ്പോഴെക്കും ഞാൻ വലത്തും കഴിക്കട്ടെ……..”

 

ഞാൻ അതും പറഞ്ഞ് അടുക്കളയിലേക്ക് നടന്നു……..

 

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story ???

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.