അശ്വിനി: “ഞാനുമില്ല…….. നല്ല തിരക്കാവും അവിടെ……..”
ശ്രുതി: “വരുന്നില്ലെങ്കിൽ വേണ്ട……… പിന്നെ ഞാൻ കൊണ്ടുവരുന്നതിൽ കൈയ്യിടരുത്…….. ചേച്ചിയുടെ സ്ഥിരം പരിപാടിയാണിത്……”
അവർ അശ്വിനിക്ക് ഒരു മുന്നറിയിപ്പും കൊടുത്ത് പോയി……..
***********************
രാഹുൽ: “നിന്റെ അച്ചന് ഇതുവരെ ചേട്ടനെ മനസില്ലായില്ലേ……….”
അനുപമ: “അതൊക്കെ കണ്ടുപിടിച്ച് തല്ലാൻ ഇറങ്ങിയതായിരുന്നു………. പിന്നെ തിരിച്ച് വന്ന അച്ചനെ ഒന്നു കാണണം……… ചെമ്പ്രശ്ശേരിയിലെ ആളാണെന്നറിഞ്ഞ് പേടിച്ച് വിറച്ചാണ് വന്നത്……… സാധരണ അച്ചന് നിങ്ങളെ പേടിയൊന്നുമില്ല………. ഇതിപ്പോ എന്താണാവോ പതിവില്ലാത്തെ……….”
രാഹുൽ: പിന്നെ എന്താ അവിടെ നിന്റെ അച്ചനൊന്നും അറിഞ്ഞിട്ടില്ലാ എന്നു പറഞ്ഞത്………”
അനുപമ: “ എടാ മണ്ടാ……… അച്ചൻ അറിഞ്ഞിട്ടും തല്ലാത്തെ പോയത് പറഞ്ഞാൽ കാരണം കൂടി പറയേണ്ടി വരില്ലേ………. നീയല്ലേ പറഞ്ഞത് ചേട്ടന് ഇവിടത്തെ ചരിത്രം ഒന്നുമറിയില്ലാന്………”
രാഹുൽ: “അതൊക്കെ ഇന്നലെയറിഞ്ഞു……… ”
അനുപമ: “ എന്നാ നേരത്തെ പറയണ്ടേ……..”
രാഹുൽ: “തൽക്കാലം ഇനി മാറ്റി പറയണ്ട……… ഇങ്ങനെ പോട്ടെ…….. പിന്നെ…… നിന്റെ കല്യാണ ആലോചന എന്തായി………”
അനുപമ: “ അച്ചൻ എവിടെന്നൊക്കെയോ നോക്കുന്നുണ്ട്……… കല്യാണത്തിന്റെ മുമ്പേ വിധവ ആവോ എന്നാ എന്റെ പേടി………”
രാഹുൽ: ” മനസിലായില്ല……….”
അനുപമ: “ കല്യാണമുറപ്പിക്കുമെന്ന് തോന്നിയാൽ ഞാൻ നിന്റെ പേരു പറയും… നിന്നെ അവര് തട്ടും……… അതാ ഞാൻ പറഞ്ഞേ………”
രാഹുൽ: “അതൊക്കെ പണ്ട്……… നീ ആ ഇരിക്കുന്ന മുതലിനെ കണ്ടില്ലേ…….. മൈ ബ്രദർ…. അതുള്ളപ്പോൾ എന്തു പേടി…. ആരോടാണെന്നുവെച്ചാൽ വരാൻ പറ……. നിന്റെ ചേട്ടൻ കിടക്കുന്ന പോലെ എല്ലാവരും കിടക്കും……. ”
ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……
❤
Waiting for next part
❤️❤️❤️
ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?
ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
(ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)
ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️
നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️
Kollam bro ❤️❤️❤️ nalla feelund. Nalla story ???
Eppolum നോക്കും വന്നോ വന്നോ എന്ന്
എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.
എൻ്റെ ബ്രോ,
സംഭവം പോളിയ…
ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ
പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…