കൃഷ്ണപുരം ദേശം 6 [Nelson?] 1009

 

അച്ചു: ” ഞാൻ ഐശ്വര്യ……. തന്റെ ഡീറ്റെയ്ൽസൊക്കെ ഇന്നലെ രാഹുൽ പറഞ്ഞു……..”

 

അതിന് വീണ്ടും ചിരിച്ച് അവൾ എന്റെ നേരെ കൈ നീട്ടി…….

 

ഞാൻ: “ കാർത്തിക്……”

 

അനുപമ: “ ഞാൻ ചേട്ടനെ ഒന്ന് കാണാൻ നിൽക്കായിരുന്നു…….”

 

ഞാൻ: “എന്താണാവോ…….”

 

അനുപമ: “എന്റെ ചേട്ടനെ അടിച്ച് മൂക്കിന്റെ പാലം പൊളിച്ചില്ലേ……. അതു തന്നെ…….”

 

ഞാൻ: “ ഞാൻ അവനോട് ആദ്യമേ വിടു പിടിക്കാൻ പറഞ്ഞതാണ്……. അപ്പോ അവൻ അടി കിട്ടിയാലേ വീട്ടിൽ പോവൊള്ളൂ എന്ന്……. എന്നാ പിന്നെ കൊടുക്കാം എന്നു ഞാനും കരുതി……. ഇനി താൻ അവനു വേണ്ടി പകരം വീട്ടാൻ വന്നതാണോ…….”

 

അനുപമ: “ഹേയ്….. നെവർ……. ഞാൻ ഒരു ഷെയ്ക്ക് ഹാൻഡ് തരാൻ വന്നതാ…….”

 

അശ്വിനി: “നല്ല ബെസ്റ്റ് പെങ്ങൾ……..”

 

അശ്വിനി പറഞ്ഞതും എല്ലാവരും ചിരിച്ചു…..

 

അനുപമ: “എന്റെ ആങ്ങള ആയതു കൊണ്ട് പറയുന്നതല്ല……… തല്ലു ചോദിച്ച് വാങ്ങുന്ന ടൈപ്പാണ്……. കയ്യിലിരിപ്പ് മുഴുവൻ വേണ്ടാത്തതാണ്……. ഇനി കുറച്ച് കാലം നാട്ടുക്കാർക് അവന്റെ ശല്യമുണ്ടാവില്ല……..”

 

ഞാൻ: “ അവന് എങ്ങനെയുണ്ട്…….. ഡിസ്ചാർജൊക്കെ ആയോ…….”

 

അനുപമ: “അതൊക്കെ പിറ്റേദിവസം തന്നെ അച്ചൻ വീട്ടിലേക്ക് കൊണ്ടുവന്നു……. മൂക്കിന്റെ പാലം സിമന്റും കമ്പിയുമൊകെ വച്ച് ഒരു സർജറി ചെയ്തിട്ടുണ്ട്…….. കുറച്ച് ദിവസം അനങ്ങാൻ പറ്റില്ല എന്നാ ഡോക്ടർ പറഞ്ഞേ……..”

 

അച്ചു: “ചേട്ടാ…….. ഇത്രക്കൊന്നും വേണ്ടായിരുന്നു…….”

 

ഞാൻ: “നീ മദർ തെരേസ ആവല്ലേ…….. ഹോസ്പിറ്റലിൽ വച്ച് നീ തന്നെയാ തല്ലാൻ പറഞ്ഞേ…….”

 

അനുപമ: “അതെന്താ ഹോസ്പിറ്റൽ സീൻ…….”

 

ശ്രുതി: “ഈ അടിക്ക് മുമ്പ് വേറെ ഒരു തല്ല് നടന്നിട്ടുണ്ടത്രേ…….”

 

ശ്രുതി എല്ലാം വിവരിച്ച് കൊടുത്തു…….

 

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story ???

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.