പ്രാർത്ഥിച്ച് കഴിഞ്ഞ് ബാക്കിയുള്ളവരെ നോക്കിയപ്പോൾ അവരുടെത് കഴിഞ്ഞിട്ടില്ല…… കുറച്ച് മാറി ഇരിക്കാൻ പറ്റിയ ചുമര് കണ്ടെത്തും ഞാൻ അവിടെ പോയി ഇരുന്നു…… അമ്പലം മുഴുവൻ ചന്ദനത്തിന്റെ മണം കിട്ടുന്നുണ്ട്…….. കുറച്ച് കഴിഞ്ഞ് അവരും എന്റെ അടുത്തു വന്നിരുന്നു…… അച്ചു എനിക്ക് കുറി തൊട്ടു തന്നു……. ശീലമില്ലാത്ത ഒരു കാര്യമാണിത്…… കുറച്ച് നേരം അവിടെയിരുന്നു അമ്പലത്തെ പറ്റി സംസാരിച്ചപ്പോഴാണ് ശ്രുതി ഞങ്ങളുടെ നേരെ നടന്നു വരുന്ന പെൺകുട്ടിയെ എനിക്ക് കാണിച്ച് തന്നത്…….
ഞാൻ: “ആരാ അത്…….”
ശ്രുതി: “അതാണ് അനു ചേച്ചി……”
ഞാൻ: “ അനു ചേച്ചിയോ……..”
ആളെ എനിക്ക് മനസിലായില്ല എന്നു കണ്ടെത്തും രോഹിത് എനിക്ക് വ്യക്തമാക്കി തന്നു……..
രോഹിത് : “എന്റെ ഏട്ടത്തിയമ്മ…..”
ഞാൻ: “ ഓഹ്…….. ഇപ്പോ മനസിലായി…… ഇന്നലത്തെ നായിക…….”
അച്ചു: “ഇതിനെ കാണാൻ കുഴപ്പമൊന്നുമില്ലല്ലോ……. പിന്നെ എങ്ങനെയാ നിനക്ക് സെറ്റായത്ത്……”
രാഹുൽ: “ദൈവനിയോഗം……”
അപ്പോഴേക്കും അവൾ ഞങ്ങളുടെ അടുത്തെത്തിയിരുന്നു……. അവൾ നേരെ അശ്വിനിയുടെ അടുത്ത് പോയി നിന്നു…….
രാഹുൽ: “എടി ഇതാണ് ഞങ്ങളുടെ കസിൻസ്…….”
രാഹുൽ ഞങ്ങളെ കാണിച്ച് പറഞ്ഞു……
അനുപമ: “ അനുപമ…… എല്ലാരും അനൂന്ന് വീളിക്കും……….”
അവൾ ചിരിച്ച് അവളെ പരിച്ചയപ്പെടുത്തി കൈ നീട്ടി…… ആദ്യം അച്ചുവാണ് കൈ കൊടുത്തത്…….
ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……
❤
Waiting for next part
❤️❤️❤️
ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?
ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
(ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)
ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️
നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️
Kollam bro ❤️❤️❤️ nalla feelund. Nalla story ???
Eppolum നോക്കും വന്നോ വന്നോ എന്ന്
എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.
എൻ്റെ ബ്രോ,
സംഭവം പോളിയ…
ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ
പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…