കൃഷ്ണപുരം ദേശം 6 [Nelson?] 1009

 

ഉച്ച ഭക്ഷണവും കഴിഞ്ഞ് റൂമിൽ വന്നു കിടന്നപ്പോഴാണ് റൂമിന്റെ മുകളിലെ മൂലക്ക് ഒരു തട്ട് ശ്രദ്ധിച്ചത്……… അതിന്റെ സൈഡിൽ കുറേ ബുക്ക് അട്ടിയ്ക്ക് വച്ചിട്ടുണ്ട്……. ഞാൻ കസേര വച്ച് കയറി അതിൽ മുകളിലെ ബുക്കെടുത്തു……… ഒരു ദേശത്തിന്റെ കഥ എന്നാണ് ബുക്കിന്റെ പേര്…….. വേറെ ഒരു പണിയും ഇല്ലാത്തത് കൊണ്ട് ആ ബുക്കെടുത്ത് ബെഡിൽ വന്നു കിടന്നു…….. ഫോൺ എടുത്ത് ഗൂഗിളിൽ ബുക്ക് സെർച്ച് ചെയ്യ്തു……. അതിൽ നോക്കിയപ്പോൾ ഈ ബുക്ക് വലിയ സംഭവമാണെന്ന് മനസിലായി…….. എന്നാ പിന്നെ വായിക്കാം എന്നു വിച്ചാരിച്ച് ആദ്യ പേജ് മറിച്ചപ്പോൾ ബുക്കിൽ ഒരു എഴുത്ത് കണ്ടു……..

 

പ്രിയപ്പെട്ട രാമേട്ടന്……

 

ഓഹ്…….. അച്ചന് ഗിഫ്റ്റ് കിട്ടിയ ബുക്കാണല്ലോ…….. ഞാൻ വായന തുടങ്ങി…….. ഒരു ഗ്രാമത്തെ പശ്വാത്തലമാക്കിയുള്ള സംഭവവികാസങ്ങളാണ് ഉള്ളടക്കം എന്ന് മനസിലായി……. മലയാള അക്ഷരം വായന ശീലം വളരെ കുറവായതു കൊണ്ടും ബുക്കെടുത്താൽ അപ്പോ ഉറക്കം വരുമെന്നുള്ളതുകൊണ്ടും ഞാൻ എപ്പോഴോ ഉറങ്ങി……….

 

പിന്നെ വൈകുന്നേരം അച്ചു വന്നു വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്……..

 

അച്ചു: “ചേട്ടാ……… ചേട്ടനെന്തെങ്കിലും പരിപാടിയുണ്ടോ……..”

 

ഞാൻ: “എനിക്കിവിടെ എന്തു പരിപാടി……..”

 

അച്ചു: ” എന്നാ നമ്മുക്ക് അമ്പലത്തിൽ പോയാല്ലോ……..”

 

ഞാൻ: “അമ്പലത്തിലോ…….. ഞാനൊന്നുമില്ല……..”

 

അച്ചു: “വാ ചേട്ടാ……… ഞങ്ങൾ പിള്ളേര് എല്ലാവരുമുണ്ട്…….. ചേട്ടൻ കൂടെയുണ്ടെങ്കിൽ പൊളിക്കും…….”

 

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story ???

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.