ഇവിടെ നമ്മുടെ നാട്ടിൽ ഒരു അമ്പലമുണ്ട്……. അവിടെ ഒരു പ്രത്യേകതയുണ്ട്……. ഏഴു വർഷം കൂടുമ്പോൾ ഒരു ഉത്സവം നടക്കും…… അത് ഈ കൃഷ്ണപുരത്തെ എല്ലാവരുടേയും ഉത്സവാണ്…… അത് നടത്താറുള്ളത്ത് എന്റെയും നിന്റെ അച്ചന്റെയും വീടുകാർ ചേർന്നാണ്…….. ഈ ഒരു കാര്യത്തിൽ മാത്രേ ഇവർ ആക്കെ ഒന്നിച്ച് നിന്നിട്ടുള്ളത്ത്……. ഉത്സവത്തിന് കൊടി കേറി കഴിഞ്ഞാൽ അന്ന് തുടങ്ങും അടി……. പിന്നെ എന്നും ഈ രണ്ട് നാട്ടുകാരും തമ്മിൽ തല്ലാവും…… എന്നാലും ഉത്സവം മുടങ്ങാൻ ആരും സമ്മതിക്കില്ല……. അത്രയ്ക്കും ഈ നാട്ടുക്കാര് ഈ ഉത്സവത്തിന് പ്രാധാന്യം കൊടുക്കുന്നുണ്ട്……. ഈ ഉത്സവത്തിൽ ഒരു പ്രധാനാ ചടങ്ങുണ്ട്…….. അമ്പലത്തിലെ പ്രതിഷ്ഠയായ ദേവിയുടെ ഉടവാളും തിരുവാഭരണവും കൊണ്ട് വന്ന് ചാർത്തുന്നത്……. നിങ്ങൾ രണ്ടാളും ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല നമ്മുടെ മുറ്റത്തിന് നോക്കിയാൻ ഒരു ചെറിയ മല കാണും……. അവിടെ ഒരു ചെറിയ അമ്പലമുണ്ട്……. അവിടെയാണ് ഈ ഉടവാളും തിരുവാഭരണവും വച്ചിട്ടുളളത്ത്… അതെടുത്ത് നാട്ടുകാരുടെ ഇടയിലൂടെ പ്രതിഷ്ഠയുളള അമ്പലം വരെ നടന്ന് ചാർത്തണം……. ഞങ്ങളുടെ കുടുംബത്തിലുള്ളവർക്ക് മാത്രേ അതിന് പറ്റുകയൊള്ളൂ……… ഇത് ചാർത്താനുള്ള ആളെ നിശ്ചയിക്കുന്നത് ദേവി തന്നെയാ……. അമ്പലത്തിൽ പ്രശ്നം വെപ്പ് നടത്തും……. അതിൽ ആരുടെ മുഖമാണോ നടത്തുന്നത് അയാളായിരിക്കും അതിനു അർഹൻ……. നീ ജനിക്കുന്നതിന് മുമ്പുള്ള ഉത്സവത്തിന് നിങ്ങളുടെ അച്ചനായിരുന്നു……. അതിന് മുമ്പ് നിങ്ങളുടെ അമ്മാവൻ ശേഖരൻ……. അങ്ങനെ ഈ രണ്ട് തറവാട്ടിലെ ആളുകൾ മാറി മാറി വന്നിരുന്നത്……. കൊടി കേറി മൂന്നാം നാൾ പ്രശ്നം വച്ച് അർഹനെ കണ്ടു പിടിക്കും…… അന്നു മുതലാണ് ശരിക്കും ഉത്സവം…….. കൊടി കേറി പത്താം നാൾ ഈ ചടങ്ങ്……. പത്രണ്ടാം നാൾ ഉത്സവം അവസാനിപ്പിച്ച് പതിനഞ്ചാം നാൾ തിരുവാഭരണവും ഉടവാളും തിരിച്ച് കൊണ്ടുപോയി വെക്കും…….. പിന്നെ ഏഴുവർഷം കഴിഞ്ഞ് വീണ്ടും ഇതുപോലെ……..
ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……
❤
Waiting for next part
❤️❤️❤️
ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?
ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
(ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)
ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️
നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️
Kollam bro ❤️❤️❤️ nalla feelund. Nalla story ???
Eppolum നോക്കും വന്നോ വന്നോ എന്ന്
എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.
എൻ്റെ ബ്രോ,
സംഭവം പോളിയ…
ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ
പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…