കാർത്തിയാനിയമ്മ: “ദേവി……..”
രാഘവൻ: “നമ്മുടെ അരുണിനെ തല്ലിയവൻ അവന്റെ കൂടെ ആയിരുന്നു………”
കാർത്തിയാനിയമ്മ: “രാഘവാ…….. അപ്പോ…. അവൻ…….. ആ ചെക്കൻ രാമന്റെ മകനാണോ…….. ഈ നാട്ടുക്കാരെല്ലാവരും കാത്തിരുന്ന……..”
രാഘവൻ: “ ആണെന്നാ എനിക്കു തോന്നുന്നേ…….. രാമന്റെ വിത്താണെങ്കിൽ അവൻ പകരം ചോദിക്കും…….. അതാ അവൻ അരുണിനെ………”
കാർത്തിയാനിയമ്മ: ” അനിയെ വിളിക്കണ്ടെ……… അവനില്ലാത്തെ എങ്ങനെയാ……..”
രാഘവൻ: “ സമയമായിട്ടില്ല അമ്മേ……… രാമന്റെ ഉദ്ദേശം എന്താണെനറിഞ്ഞിട്ട് മതി……… അങ്ങോട് പോയി പ്രശ്നമുണ്ടാക്കിയാൽ കഴിഞ്ഞ തവണ പോലെ രാമനാഥൻ ക്ഷമിച്ച് വിട്ടില്ല……… അമ്മ മറന്നോ………”
കാർത്തിയാനിയമ്മ: ” മറക്കാൻ പറ്റുന്നതാണോ അന്ന് ഉത്സവത്തിന് നടന്നെ……..”
രാഘവൻ: “ തൽക്കാലം ഇപ്പോ ഒന്നിനും പോവാത്തിരിക്കുന്നതാ നല്ലത്…….. അവസരം കിട്ടും……. അപ്പോ പലിശ അടക്കം കൊടുക്കാം……..”
കാർത്തിയാനിയമ്മ: ” ഇനി കണക്ക് പിഴക്കരുത്……… എല്ലാം ശ്രദ്ധിച്ച് വേണം ചെയ്യാൻ………”
തന്റെ മകനെ ഉപദേശിച്ച ശേഷം കാർത്തിയാനി മുറി വിട്ടു പുറത്തു വന്നു……..
അനുപമ: “ അച്ചൻ എന്താ പറഞ്ഞെ അച്ചമ്മേ……..”
കാർത്തിയാനിയമ്മ: “നിന്റെ ചേട്ടനെ തല്ലിയവൻ ആ ചെമ്പ്രശ്ശേരിയിലെയാ…….”
അനുപമ: “അതല്ലേ ഞാൻ ആദ്യമേ പറഞ്ഞേ പോയി തല്ലു ചോദിച്ച് വാങ്ങിക്കെണ്ടാന്…….. പണ്ട് ഈ നാട്ടിൽ നിന്നു പോയ രാമനങ്കിളിന്റെ മോനാണ്…….. പേര് കാർത്തിക്……..”
കാർത്തിയാനിയമ്മ: “നിനക്കെങ്ങനെ അറിയാം ഇതൊക്കെ…….”
അനുപമ: “എന്റെ അച്ചമ്മേ…….. ഞാൻ അറിയാത്തെ എന്തേലും നടക്കോ ഈ കൃഷ്ണപുരത്ത്……..”
************************
ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……
❤
Waiting for next part
❤️❤️❤️
ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?
ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
(ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)
ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️
നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️
Kollam bro ❤️❤️❤️ nalla feelund. Nalla story ???
Eppolum നോക്കും വന്നോ വന്നോ എന്ന്
എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.
എൻ്റെ ബ്രോ,
സംഭവം പോളിയ…
ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ
പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…