“അവൻ തന്നെയാ മുതലാളി…….. നമ്മുടെ ഷിബുവിന് ഉറപ്പുണ്ട്…..”
രാഘവൻ: “ എവിടെയാ നിങ്ങളിപ്പോൾ………”
“അമ്പലം കഴിഞ്ഞ് കവലയിലേക്ക് വന്നുകൊണ്ടിരിക്കാണ്…….. ഞങ്ങൾ അവന്റെ പിറക്കിൽ തന്നെയുണ്ട്………”
രാഘവൻ: “എന്നാ അവന്റെ പിറക്കിന് മാറരുത്…….. പിന്നാലെ വിട്ടോ……… ഞാൻ ഇവിടെന്ന് വരാം…….. അവൻ എവിടെയാ വണ്ടി നിർത്തുന്നതെന്ന് വിളിച്ച് പറയണം……… ”
“ശരി മുതലാളി……..”
രാഘവൻ: “പിന്നെ…….. ഞാൻ വന്നിട്ട് പണി തുടങ്ങിയാ മതി……..”
അതും പറഞ്ഞ് രാഘവൻ ഫോൺ വെച്ചു നേരെ റൂമിലേക്ക് പോയി വസ്ത്രം മാറി പുറത്തിറങ്ങി………
കാർത്തിയാനിയമ്മ: “നീ എങ്ങോട്ടാ………”
രാഘവൻ അനുപമയെ ഒന്നു നോക്കി……..
രാഘവൻ: “ഇത്ര നേരം അന്വോഷിച്ചയാളെ ഒന്നു കണ്ടിട്ട് വരാം അമ്മേ…….. എന്റെ മോനെ തല്ലിയിട്ട് ഒരുത്തനും ഈ കൃഷ്ണപുരത്ത് നടക്കില്ല……….”
രാഘവൻ മറുപടിയ്ക്ക് കാത്തു നിൽക്കാത്തെ ഉമ്മറത്തേയ്ക്ക് നടന്നു……..
രാഘവൻ: “ദാമോദരാ…….. വണ്ടി കവലയിലേക്കെടുക്ക്……..”
ഡ്രൈവറോട് കാറെടുക്കാൻ പറഞ്ഞ് അയാൾ പിറക്കിൽ കേറി…….. കാർ കവല ലക്ഷ്യമാക്കി മുന്നോടെടുത്തു……… അൽപ്പ സമയത്തിന് ശേഷം വീണ്ടും ഫോൺ ബെല്ലടിച്ചു……..
“മുതലാളി… ജംഗ്ക്ഷനിൽ നിർത്തി… ഞങ്ങൾ ഇവിടെ കുറച്ച് മാറിനിൽക്കാണ്………”
രാഘവൻ: “ഞാൻ ഇപ്പോ എത്തും……..”
രാഘവൻ ഫോൺ വെച്ച് ഡ്രൈവറോട് വേഗത്തിൽ ഓടിക്കാൻ പറഞ്ഞു………
*************************
ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……
❤
Waiting for next part
❤️❤️❤️
ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?
ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
(ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)
ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️
നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️
Kollam bro ❤️❤️❤️ nalla feelund. Nalla story ???
Eppolum നോക്കും വന്നോ വന്നോ എന്ന്
എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.
എൻ്റെ ബ്രോ,
സംഭവം പോളിയ…
ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ
പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…