കൃഷ്ണപുരം ദേശം 6 [Nelson?] 1009

 

കാർത്തിയാനിയമ്മ: “അവൻ എന്താ കാണിച്ചത്തെന്ന് നിനക്കെങ്ങനെ അറിയാ………”

 

അനുപമ: “അത്…. കൊച്ചേട്ടന്റെ സ്വഭാവം എല്ലാവർക്കുമറിയുന്നതല്ലേ……..”

 

രാഘവൻ: “എന്താണെങ്കിലും എന്റെ മകനെ തല്ലിയവനെ രാഘവൻ വെറുത്തെ വിടില്ല………”

 

അനുപമ: “അച്ചാ…….. അച്ചനിത് ഇവിടെ വിട്ടുന്നതാ നല്ലത്…….. അല്ലേൽ ഇത് അച്ചന് തന്നെ പണിയാവും…….. ഈ അനു പറഞ്ഞില്ല എന്നു വേണ്ട………”

 

കാർത്തിയാനിയമ്മ: “നീ ഇത് എന്തൊക്കെയാ അനുമോളെ പറയുന്നത്……… നിന്റെ ചേട്ടനല്ലേ അകത്ത് കിടക്കുന്നത്………”

 

അനുപമ: “അതുകൊണ്ട് തന്നെയാ ഞാൻ പറയുന്നത്…….. ഇപ്പോ ചേട്ടൻ കിടന്നു……… ഇനി അടുത്ത ആൾ കിടക്കണ്ട എന്നു കരുതി പറഞ്ഞതാണ്……… തല്ലാനും കൊല്ലാനും ആളുള്ള അച്ചൻ അന്വേഷിച്ചിട്ട് അറിയാത്ത ആളെ പറ്റി ഇവിടെ വീട്ടിലിരിക്കുന്ന എനിക്ക് ഫുൾ ഡീറ്റൈയൽസ് കിട്ടി……….”

 

കാർത്തിയാനിയമ്മ: “നീ ഇത് എന്താ പറയുന്നേ……… നിനക്ക് എങ്ങനെ അറിയാനാണ്………”

 

അനുപമ: “എനിക്കും ആളുണ്ട് അച്ചമ്മേ……… ഞാൻ ആരാ മോള്………”

 

അനുപമ തന്റെ കോളർ പൊക്കി തന്റെ അച്ചമ്മയോട് പറഞ്ഞു………

 

രാഘവൻ: “ആരാ അവൻ………”

 

അനുപമ: “അതു ഞാൻ പറയില്ല……… അച്ചൻ വേണേൽ കണ്ടുപിടിക്ക്………”

 

രാഘവൻ: “നീ കളിക്കാത്തെ……….”

 

രാഘവൻ മുഴുവിപ്പിക്കുന്നതിന് മുമ്പേ ഫോൺ ബെല്ലടിച്ചു………

 

രാഘവൻ: “എന്തായാടാ കാര്യം………. അവനെ കിട്ടിയോ………”

 

“അവനെ കണ്ടു…….. ഒരു ബൈക്കിൽ പോയി കൊണ്ടിരിക്കാണ്……..”

 

രാഘവൻ: “അവൻ തന്നെയാണെന്ന് ഉറപ്പാണോ……..”

 

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story ???

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.