കൃഷ്ണപുരം ദേശം 6 [Nelson?] 1009

 

അച്ചൻ: “നിന്റെ ദേഷ്യം എനിക്ക് മനസിലാവും……. ഇത്രയും കാലം ഞങ്ങൾ നിന്നെ പറ്റിച്ചു എന്ന തോന്നലാണ് ഇതിനൊക്കെ കാരണം…….. അതു പറയാത്തതിനുള്ള കാരണവും പറഞ്ഞു…….. പിന്നെ ശ്രീധരന്റെ കാര്യം…….. ഞാൻ ഒരിക്കൽ പോലും ആ ബിസിനസ് നിന്നെ അങ്ങനെ ഏൽപ്പിക്കണം എന്നു കരുതിയതല്ല……. നീ കാരണം തന്നെയാ അതു ചെയ്യേണ്ടിവന്നേ……”

 

ഞാൻ ഒന്നും മനസിലാവാത്തെ അച്ചനെ നോക്കി………

 

അച്ചൻ: “നീ കോളേജ് പഠിത്തവും കുറച്ച് ദിവസത്തെ യാത്രയും കഴിഞ്ഞ് ബാഗ്ഗൂരിന് വന്നത്തോർമ്മയുണ്ടോ…….. വന്നതിന് ശേഷം അധിക സമയവും റൂമിലിരുന്ന് ഞങ്ങളെ ബോധിപ്പിക്കാൻ വേണ്ടി മാത്രം ചിരിച്ചും കളിച്ചും വന്ന് ഭക്ഷണം കഴിച്ച് വീണ്ടും മുറിയിൽ പോയി ഇരിക്കുന്നതൊക്കെ…….. അത് ഞങ്ങൾക്കൊന്നും മനസിലായില്ല എന്നല്ലേ നീ വിച്ചാരിച്ചിരിക്കുന്നത്……..”

 

ഞാൻ ശരിയ്ക്കും കണ്ണ് മിഴിച്ച് അച്ചനെ നോക്കി……… എന്റെ ജീവിതത്തിൽ ഒരു അധ്യായം അവസാനിച്ചപ്പോൾ ആ വിഷമത്തിൽ ഞാൻ എപ്പോഴും റൂമിൽ ഒറ്റയ്ക്കിരിന്നിരുന്നു……… ഇവരെ ഒന്നും അറിയിക്കണ്ട എന്നു കരുതി സാധാരണ പോലെ കഴിച്ച് വീണ്ടും റൂമിലേക്ക് പോവും……… കുറച്ച് മാസങ്ങൾക്ക് ശേഷമാണ് പിന്നെ എല്ലാം ശരിയായത്…….. ആ സംഭവം ഇവർക്കൊന്നുമറിയില്ല എന്നാ ഞാൻ വിച്ചാരിച്ചിരുന്നത്………

 

അച്ചൻ: “നിന്റെ ഓരോ മാറ്റങ്ങളും വേറെ ആർക്കുമറിയിലേങ്കിലും നിന്റെ അമ്മയ്ക്ക് മനസിലാവും…….. അവൾ പലവട്ടം നിന്നോട്ട് ചോദിക്കാൻ വന്നത്തുമാണ്…….. ഞാനാ അതു മുടക്കിയത്…….. നിനക്ക് തോന്നുമ്പോൾ പറഞ്ഞാൽമതി എന്ന് ഞാൻ കരുതി…….. കുറേ കഴിഞ്ഞപ്പോൾ നിന്റെ ആ ഇരുപ്പ് ശരിയാവില്ല എന്നു തോന്നിയാണ് ശ്രീധരൻ വഴി നിന്നെ ബിസിനസ് ഞാൻ ഏൽപ്പിച്ചത്……… എൻഗേജ്ഡ് ആവാൻ ഒരു പരിപാടി കിട്ടിയപ്പോൾ നീ പഴയത് പോലെ ആവുകയും ചെയ്യ്തു……… പിന്നെ അപ്പോ ഞാൻ ഇത് എന്റെ ബിസിനസ് ആണെന്ന് പറഞ്ഞിരുന്നെങ്കിൽ ഈ നാട്ടിന്റെ കാര്യവും മറ്റും ആ സാഹചര്യത്തിൽ പറയേണ്ടിവരുമായിരുന്നു……….”

 

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story ???

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.