കൃഷ്ണപുരം ദേശം 6 [Nelson?] 1009

 

അമ്മ: “നിങ്ങൾ ഏങ്ങോട്ടാ….”

 

അച്ചൻ: “ഒന്നു പുറത്ത് പോയി വരാം…….”

 

അമ്മ: “ഞാനും കൂടെ വരണോ….”

 

അച്ചൻ: “വേണ്ടാ………”

 

അച്ചൻ അതും പറഞ്ഞ് പുറത്തിറങ്ങി……. അമ്മയെ ഒന്നു നോക്കി ഞാൻ പിന്നാലെയും…….. പുറത്തിറങ്ങിയപ്പോൾ അച്ചൻ ഒരു ചാവി എനിക്ക് നേരെ നീട്ടി…….. ഞാൻ അതു വാങ്ങി നോക്കി…….. ബൈക്കിന്റെ ചാവി ആയിരുന്നു…….. ഞാൻ ബൈക്ക് സ്റ്റാർട്ടാക്കി അച്ചനെയും കയറ്റി മുന്നോട്ടെടുത്തു……..

 

കുറച്ച് മുമ്പോട്ട് പോയതും അച്ചൻ വണ്ടി സൈഡാക്കാൻ പറഞ്ഞു……. സൈഡിൽ ഫുൾ നെല്ല് കൃഷി ആയിരുന്നു….

 

അച്ചൻ: “എന്റെ പിന്നാലെ വാ…….”

 

ബൈക്ക് നിർത്തി അച്ചൻ അതും പറഞ്ഞ് ആ വരമ്പിലൂടെ നടക്കാൻ തുടങ്ങി……. പിറക്കിൽ ഞാനും…….. കുറച്ച് നടന്നതും ഒരു ആൽമരം കണ്ടു ഞാൻ……. അതിന് ചുറ്റും ഇരിക്കാൻ ഒരു തിണ്ണയും ഉണ്ടാക്കിയുണ്ട്…….. അച്ചൻ നടന്ന് അതിലിരുന്നു…….. ഞാൻ കുറച്ച് മാറി നിന്നു….

 

അച്ചൻ: ” നീ ഇരിക്ക്……. എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്…….”

 

ഞാൻ: “അത് വീട്ടിൽ നിന്ന് സംസാരിച്ചാ മതിയായിരുന്നില്ലേ……..”

 

അച്ചൻ: “അതു ശരിയാവില്ല……. നിന്റെ നേരത്തെ പോലത്തെ പ്രകടനം അവിടെയുള്ളവർ അറിഞ്ഞാൽ നന്നാവില്ല….”

 

ഞാൻ: “ഞാൻ അപ്പോ…….. ആ ദേഷ്യത്തിൽ……..”

 

അച്ചൻ: “ദേഷ്യം, വാശി അതൊക്കെ നല്ലതാ…….. എന്നു കരുതി സ്വന്തം തന്തയുടെയും തള്ളയുടെയും മുമ്പിൽ അതിനൊക്കെ ഒരു ലിമിറ്റ് വേണം…….”

 

ഞാൻ ഒന്നും മിണ്ടാത്തെയിരുന്നു…….

 

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story ???

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.