കൃഷ്ണപുരം ദേശം 6 [Nelson?] 1009

 

റൂമിൽ ബാൽക്കണിയിലിരുന്നപ്പോഴും എനിക്ക് ദേഷ്യം കുറഞ്ഞിരുന്നില്ല……… ഇരുപത്ത് വർഷം…….. കള്ളം മാത്രം കേട്ട് വളർന്ന ജീവിതം……. സ്വന്തം അച്ചന്റെ ബിസിനസ് ആണെന്ന് പോലും അറിയാതെ വല്ലവർക്കും വേണ്ടി നോക്കി നടത്തിയ ആദ്യത്തെ മകൻ ഞാനാവും…….. ഒരുമാത്തിരി മറ്റേടത്തെ പരിപാടി……. അച്ചനും അമ്മയുമായി പോയി…….. ഇല്ലേൽ രണ്ടു പറയായിരുന്നു…….. ഇതിപ്പോ ഒരു പൊട്ടനെ പോലെയായി ഇവിടെയുള്ളവരുടെ മുമ്പിൽ……. കുറച്ച് നേരം എന്തൊക്കെയോ ചിന്തിച്ച് അവിടെ കണ്ണടച്ച് ഇരുന്നു…….

 

ആരോ വാതിൽ മുട്ടുന്ന ശബ്ദം കേട്ടാ പിന്നെ കണ്ണ് തുറന്നത്……. മിക്കവാറും അമ്മയാവും……. ഇനി അടുത്ത വല്ല സെന്റി കഥയും കൊണ്ട് വന്നതായിരിക്കും……. വാതിൽ തുറന്ന ഞാൻ കണ്ടെത്ത് അമ്മയുടെ പകരം അച്ചനെയാണ്……..

 

അച്ചൻ: “നിന്റെ ദേഷ്യം ഇതുവരെ മാറിയില്ലേ……..”

 

ഞാൻ ഒന്നും പറയാത്തെ താഴേക്ക് നോക്കിയിരുന്നു……. പണ്ടുമുതലേ അങ്ങനെയാ……. അച്ചന്റെ മുഖത്ത് നോക്കി ശബ്ദമുയർത്താൻ മാത്രം ധൈര്യം എനിക്കില്ല…….. അച്ചൻ എന്നോട് ഇതുവരെ ഒച്ച പോലും വെച്ചിട്ടില്ല……. എന്നാലും എനിക്ക് ഒരു പേടിയാ……..

 

അച്ചൻ: “നീ വാ…….. നമ്മുക്ക് ഒന്നു പുറത്ത് പോയി വരാം……..”

 

ഞാൻ: “ഞാനില്ല…….. അച്ചൻ പോയി വാ……..”

 

അച്ചൻ: നിന്നോട് വരോ എന്ന് ഞാൻ ചോദിച്ചില്ല……. വരാനാ പറഞ്ഞേ…….”

 

ആ ഡയലോഗ് കേട്ടതും ഞാൻ ചെറുത്തായിട്ട് പേടിച്ചോ എന്നു തോന്നി……..

 

മൂപ്പര് വരാൻ പറഞ്ഞ് മുന്നിൽ നടന്നു……. ഞാൻ ഒരു സെക്കന്റ് പോലും പാഴാക്കാത്തെ ഫോണും എടുത്ത് പിന്നാലെ പിടിച്ചു……..

 

സ്റ്റെപ്പിറങ്ങുമ്പോൾ അമ്മ അവിടെയുണ്ടായിരുന്നു……..

 

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story ???

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.