കൃഷ്ണപുരം ദേശം 6 [Nelson?] 1009

 

അച്ചൻ: “നിന്റെ ഓഫീസിലെ ബോർഡിൽ എങ്ങനെയാ നിന്റെ പേര് എഴുത്തി വച്ചിട്ടുള്ള ക്ക് എന്ന് ഓർമയുണ്ടോ……. C KARTHIK RAMANADHAN എന്നല്ലേ……. ആ C എന്നു പറയുന്നത് ഈ വീടാണ്……. ചെമ്പ്രശ്ശേരി……. നിന്റെ അച്ചന്റെ വീടെന്ന് പറഞ്ഞാൽ നിന്റെ ബന്ധുക്കാർ എന്നല്ല വീട്ടുക്കാർ എന്നാ പറയാ……. പിന്നെ നിന്റെ ബിസിനസ്സ്……. അത് ഞാൻ ശ്രീധരനെ വിളിച്ച് പറഞ്ഞിട്ടുണ്ട്……… ഒന്നലെങ്കിൽ അവൻ വന്നോളും……. അല്ലേൽ വേറെയാളെ റെഡിയാക്കികോളും……. എന്തായാലും നിന്റെ പകരം അവിടെ ആളുണ്ടാവും……..”

 

അച്ചൻ പറഞ്ഞത് എനിക്ക് ഒരു ഷോക്കായിരുന്നു…….. അച്ചന് ശ്രീധരൻ സാറെ പറ്റി കേട്ട് പരിച്ചയം എന്നല്ലാത്തെ നേരിട്ട് പരിച്ചയമുളളക്കാര്യം എനിക്കറിയിലായിരുന്നു…….

 

ഞാൻ: “അച്ചന് എങ്ങനെയാ ശ്രീധരൻ സാറിനെ അറിയാ……..”

 

അമ്മ: “അപ്പു……. ഞാൻ പറയന്നുത് കേട്ട് നീ ബഹളമുണ്ടാക്കരുത്……. താഴെ ആളുള്ളത്താണ്……. ”

 

അമ്മ ഒന്നു പറഞ്ഞ് നിർത്തി എന്നെ ഒന്നു നോക്കി നിന്നു…….

 

അമ്മ: “ശ്രീധരേട്ടൻ നിന്റെ അച്ചന്റെ സുഹൃത്താണ്…….. പിന്നെ നീ ഇത്രക്കാലം നോക്കി നടത്തിയ ബിസിനസിൽ പകുതി ഷെയർ നിന്റെ അച്ചന്റെയാണ്…….”

 

അമ്മ പറഞ്ഞു തീർന്നതും ആദ്യം എനിക്ക് ഒരു വലിയ ഞെട്ടലായിരുന്നു….. പിന്നീട് അതു മാറി ദേഷ്യം അരിച്ച് കയറി…….. ഇത്രയും കാലം ജീവിച്ച ജീവിതം മുഴുവൻ നമ്മൾ കോമാളിയായിരുന്നു എന്നറിയുമ്പോൾ ആർക്കായാലും ദേഷ്യം വരും……. ഞാൻ അത് പ്രകടിപ്പിക്കുകയും ചെയ്യ്തു…….. അവിടെയുണ്ടായിരുന്ന മേശയിലായിരുന്നു തീർത്തത് എന്നു മാത്രം…….. അത് ഞാൻ നിലത്തേക്ക് മറിച്ചിട്ടു……. അതിന്റെ മുകളിലുണ്ടായിരുന്നതും പിന്നെ മേശയുടെയും ശബ്ദം നിലത്ത് വീണപ്പോൾ അത്യാവശ്യത്തിനുണ്ടായിരുന്നു……..

 

അമ്മ: “നീയിത് എന്ത് പണിയാ ഈ കാണിക്കുന്നതപ്പു…….”

 

ഞാൻ മറുപടിയൊന്നും കൊടുക്കാത്തെ അവരെ ദേഷ്യത്തോടെ ഒന്നു നോക്കി പുറത്തിറങ്ങി എന്റെ റൂമിലേക്ക് പോയി……..

************************

 

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story ???

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.