കൃഷ്ണപുരം ദേശം 6 [Nelson?] 1009

 

അമ്മ: “എന്താ അപ്പു….”

 

ഞാൻ: “എനിക്ക് അച്ചനോട് ഒരു കാര്യം ചോദിക്കാനുണ്ട്…….”

 

അച്ചൻ: “എന്താടാ….”

 

ഞാൻ: “നമ്മൾ ഇനി തിരിച്ച് പോവുന്നില്ല എന്ന് മുത്തശ്ശൻ പറഞ്ഞു…….. സത്യമാണോ…….”

 

അച്ചൻ: “ഞാൻ നിന്നോട് നേരത്തെ പറയണം എന്നു കരുതിയതാണ്……. അച്ചൻ പറഞ്ഞത് സത്യമാണ്…….. നമ്മൾ ഇനി ഇവിടെ സ്ഥിരമാക്കാണ്…….”

 

ആദ്യം കേട്ടപ്പോൾ എനിക്ക് ചെറിയ ദേഷ്യം തോന്നിയെങ്കിലും പിന്നെ ആലോച്ചിച്ചപ്പോൾ കാര്യം മനസിലായി……..

 

ഞാൻ: “അച്ചാ……. അച്ചൻ പറഞ്ഞത് എനിക്ക് മനസിലാവും…….. സ്വന്തം വീട്ടിലേക്ക് കുറേ കാലത്തിന് ശേഷം തിരിച്ച് വരുമ്പോൾ ആർക്കായാലും സ്ഥിര താമസമാക്കാൻ തോന്നും…….. പക്ഷെ നിങ്ങളുടെ ജോബ്, അച്ചുവിന്റെ പഠിപ്പ് അതൊക്കെ എന്താ ചെയ്യാ…….”

 

അമ്മ: “ഞാൻ പോരുമ്പോൾ തന്നെ ഹോസ്പിറ്റലിന് റിസൈൻ ചെയ്യ്താണ് വന്നേ…….. അച്ചന് പിന്നെ ഇനി ജോലിക്കൊന്നും പോണില്ല……. ഞങ്ങൾ അവിടെന്ന് വരുമ്പോ തന്നെ ഇനി അങ്ങോട്ട് തിരിച്ചു പോക്കില്ല എന്നുറപ്പിച്ചതാണ്…….. നിന്നോട് അപ്പോൾ പറഞ്ഞാൽ നീ വരില്ല എന്നുറപ്പുള്ളത് കൊണ്ടാ പറയാതിരുന്നത്…… പിന്നെ അച്ചുവിന്റേത്……. ഇവിടെ അടുത്ത് ഒരു കോളേജിൽ ചേർക്കാം……. അവൾക്കും അതാ താൽപര്യം…….”

 

ഞാൻ: “ഓഹോ…….. അപ്പോ ഫുൾ പ്ലാൻ ചെയ്താ വന്നതല്ലേ…….. എന്നാ നിങ്ങൾ മൂന്നും ഇവിടെ നിന്നോ……. ഞാൻ തിരിച്ച് പോവും……. വല്ലപ്പോഴും ഇങ്ങോട്ട് വരാം……. അല്ലാത്തെ വേറെ വഴിയില്ല…….”

 

അച്ചൻ: “അതെന്താ അങ്ങനെ……..”

 

ഞാൻ: “ഒന്നാമത്തെ കാര്യം എനിക്ക് അവിടെ നോക്കി നടത്താൻ ചില കാര്യങ്ങളുണ്ട്…….. അവിടെന്ന് മാറി നിന്നാൽ ശരിയാവില്ല……. പിന്നെ രണ്ടാമത്തെ കാര്യം ഇത് എന്റെ വീട്ടല്ല……. ഇവിടെ എനിക്ക് ബന്ധുക്കൾ ഉണ്ടെന്ന് അല്ലാത്തെ ഈ നാട്ടുമായി എനിക്ക് വേറെ ബന്ധുമില്ല……..”

 

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story ???

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.