കൃഷ്ണപുരം ദേശം 6 [Nelson?] 1009

 

മുത്തശ്ശൻ: “ ഇവിടെ അതൊക്കെയുള്ളൂ…….. അല്ലാത്തെ നിങ്ങൾ താമസിച്ച അവിടത്തെ പോലെ വലിയ സംഭവങ്ങൾ ഒന്നുമില്ല……..”

 

ഞാൻ: “അവിടത്തെക്കാളും നല്ലത്ത് ഇവിടെയാണ്……. ശുദ്ധവായുവെങ്കിലും ശ്വാസിക്കാല്ലോ…….. പിന്നെ ബോറട്ടി അതു ഒരു മാസമല്ലേയുള്ളൂ……. അത് അഡ്ജസ്റ്റ് ചെയ്യാം……..”

 

മുത്തശ്ശൻ: “ ഒരു മാസോ…….. അതെന്താ….”

 

ഞാൻ: “ഞങ്ങൾ അത്ര ഇവിടെയുണ്ടാവൂ…….. അത് കഴിഞ്ഞാൽ തിരിച്ച് പോവും………”

 

മുത്തശ്ശൻ: “ ആരൊക്കെയാ ഈ ഞങ്ങൾ….”

ഞാൻ: “ ഞാനും അച്ചനും അമ്മയും പിന്നെ അച്ചുവും…….”

 

മുത്തശ്ശൻ: ” ഇതാരു പറഞ്ഞു……..”

 

ഞാൻ: “അതിപ്പോ ആരേലും പറയണോ……. ഞങ്ങളുടെ വീട് അവിടെയല്ലേ……..”

 

മുത്തശ്ശൻ: “എന്നാലേ……. നിങ്ങളുടെ വീട് അവിടെയല്ല……. ഇതാണ്…….. പിന്നെ ഒരു മാസം കഴിഞ്ഞ് എന്നല്ല ഇനി ഇവിടെന്ന് ആരും എങ്ങോട്ടും പോവുന്നില്ല…….. സ്ഥിരമായിട്ട് ഇവിടെ കൂട്ടിയാൽ മതി……..”

 

മുത്തശ്ശൻ പറഞ്ഞതും ഞാനൊന്നു പകച്ചു പോയി…….

 

മുത്തശ്ശൻ: “ഈ കാര്യത്തിൽ നിനക്ക് ഒരു സംശയമുണ്ടെങ്കിൽ നിന്റെ അച്ചനോടൊ അമ്മയോടൊ ചോദിച്ച് നോക്ക്……..”

 

ഞാൻ എഴുന്നേറ്റ് അകത്തേയ്ക്ക് നടന്നു…….. ഹാളിൽ പാർവ്വതിയമ്മായി ഉണ്ടായിരുന്നു…….

 

ഞാൻ: “അമ്മ എവിടെ അമ്മായി…….”

 

പാർവ്വതിയമ്മായി: “ചേച്ചി രാമേട്ടൻ വിളിച്ചിട്ട് റൂമിലേക്ക് പോയല്ലോ……. എന്താടാ…….”

 

ഞാൻ: “ഹേയ് ഒന്നുമില്ല……..”

 

അമ്മായിയ്ക്ക് മറുപടി കൊടുത്ത് ഞാൻ നേരെ അവരുടെ റൂമിലേക്ക് നടന്നു……. വാതിലടക്കാത്തതു കൊണ്ട് നേരെ റൂമിലേയ്ക്ക് കയറി…….

 

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story ???

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.