കൃഷ്ണപുരം ദേശം 6 [Nelson?] 1009

 

അമ്മ: “നീ ഇന്നലെ തല്ലുണ്ടാക്കിയത് ആ നാട്ടിലുള്ള പയ്യനുമായിയാണ്…….. ഇനി നിന്നെ അവിടെ കണ്ട് വെറുത്തെ പ്രശ്നം വലുത്താക്കണ്ടാ എന്നു കരുതി കാണും…….”

 

ഞാൻ: “എന്റെ അമ്മേ……. ഇന്ന് പോയാൽ നിങ്ങൾ കരുതുന്നപോലെ ഒന്നുമുണ്ടാവില്ല……. അടി കിട്ടിയവരൊക്കെ ഇപ്പോ ഹോസ്പിറ്റലിലാവും……. കുറച്ച് ദിവസം കഴിഞ്ഞാല്ലേ പുറത്തിറങ്ങാൻ ചാൻസൊള്ളൂ……..”

 

അമ്മ: “ അവന്റെ ഒരു പറച്ചിൽ……… എന്തായാലും ഇനി അച്ചനെ അനുസരിക്കാത്തിരിക്കെണ്ടാ……. ഇന്ന് എങ്ങനെയെങ്കിലും അച്ചനെ സമ്മതിപ്പിച്ച് നാളെ പോവാം……. ”

 

അമ്മ അടുക്കളയിലേക്ക് പോയതും ഞാൻ കഴിച്ച് കഴിഞ്ഞ് പുറത്തിറങ്ങി…….. ഇന്ന് സൺഡേ ആയതു കൊണ്ട് എല്ലാവരും വീട്ടിലുണ്ട്…….. ഉമ്മറത്തേക്ക് ചെന്നപ്പോൾ മുത്തശ്ശൻ അവിടെയിരിപ്പുണ്ട്……. ഞാൻ മൂപ്പർക്ക് ഒന്നു ചിരിച്ച് കൊടുത്ത് അവിടെ ഉണ്ടായിരുന്ന പേപ്പറും എടുത്ത് തിണ്ണയിലിരിന്ന് വായിക്കാൻ തുടങ്ങി……..

 

മുത്തശ്ശൻ: “തനിക്ക് ഈ ശീലമൊക്കെയുണ്ടോ……..”

 

ഞാൻ: ” ഇടയ്ക്കൊക്കെ…….. വീട്ടിൽ അച്ചൻ പത്രം വരുത്തിക്കും……. അപ്പോ ഒരു പരിപാടിയുമില്ലെങ്കിൽ ഞാനും വെറുതെ വായിക്കും……. സാധാരണ ഇംഗ്ലീഷ് പത്രമാണ് വായിക്കാറ്……..”

 

മുത്തശ്ശൻ: ” ഇവിടെത്തെ പിള്ളേര് ഇതു നോക്കു പോലുമില്ല……. മുഴുവൻ സമയവും ഫോണിൽ തന്നെയാ……. മുകളിലുണ്ടാവും എല്ലാം…….”

 

ഞാൻ തിരിച്ച് ചിരിച്ച് കൊടുത്തു എന്നലാത്തെ ഒന്നും പറഞ്ഞില്ല…….

 

മുത്തശ്ശൻ: ” ഇവിടെ ഒരു പരിപാടിയും ഇല്ലാഞ്ഞിട്ട് നിനക്ക് മുഷിപ്പുണ്ടാവുമല്ലേ……..”

 

ഞാൻ: ” കുറച്ചൊക്കെ……. ”

 

മുത്തശ്ശൻ: ” എന്നാ ഈ പിള്ളേരെ കൂടി ഒന്നു സ്ഥലം കാണാൻ ഇറങ്ങിക്കൂടെ…….”

 

ഞാൻ: ” പോണം……. പിന്നെ ഇവിടെ ഞാൻ കണ്ടിട്ടത്തോള്ളം കുറേ കൃഷിയും പച്ചപ്പും മാത്രമേയുള്ളൂ……..”

 

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story ???

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.