റൂമിലേക്ക് കേറി ഒന്നു മൂത്രമൊഴിച്ച് ഞാൻ കട്ടിലിൽ കിടന്നു……. മനസ് മുഴുവൻ ചോദ്യവും സംശയവുമാണ്…….. അമ്മ പറഞ്ഞത് സത്യമാണോ അതോ നുണയോ…….. ഇനി സത്യമാണെങ്കിൽ തന്നെ എവിടെയൊക്കെയോ ചിലയിടത്ത് ചെറിയ കണക്ഷൻ ഇല്ലാത്തതു പോലെ…….. എന്തൊക്കെയോ മറച്ച് വച്ച പോലെ ഫീൽ ചെയ്യുന്നു…….. വഴിയെ കണ്ടുപിടിക്കാം……. ഒരു മാസം ടൈമുണ്ടല്ലോ……..
അപ്പോഴാണ് എന്റെ മനസിലേക്ക് വേറെ ഒരു കാര്യം വന്നത്……. നാട്ടുകാർക്ക് ഉത്സവം വെരി വെരി ഇംമ്പോർട്ടന്റാണ്…….. അത് ക്യാൻസലാവാൻ കാരണം ഈ കിടക്കുന്ന ഞാനും…….. അപ്പോ നാട്ടുക്കാർ ഞാൻ ആരാണെന്നറിഞ്ഞാൽ…….. തീർച്ചയായും ഞാൻ എയറിലാവും……..
ബാപ് രേ ബാപ്………എന്റെ മൂക്കിൽ പഞ്ഞി വെക്കാനായി എന്നല്ലേ അതിനർത്ഥം…….. എന്റെ മുഖം കാണിച്ച് കൊടുത്ത ദേവി…….. ചതിച്ചല്ലേ………
വരാൻ പോകുന്ന കാര്യത്തെ കുറിച്ചോർത്തു കിടന്ന് എപ്പോയോ ഞാനുറങ്ങി……….
*************************
രാവിലെ നേരത്തെ എഴുന്നേറ്റ് ഇന്നലത്തെ പോലെ ജോഗിങ്ങിന് പോയി കുറച്ച് നേരം ഓടി വീട്ടിലേക്ക് തിരിച്ചു വന്നു…….. ഒരു കുളിയും പാസാക്കി നേരെ കഴിക്കാൻ അടുക്കളയിലേക്ക് നടന്നു…….. എന്നെ കണ്ടെത്തും അമ്മ കഴിക്കാൻ വിളംബി തന്നു……..
ഞാൻ: “അമ്മ പോയി റെഡിയായിക്കോ…….. നമ്മുക്ക് അമ്മയുടെ വീടുവരെ പോയി വരാം…….”
അമ്മ: “എന്തു പറ്റി ഇങ്ങനെ തോന്നാൻ…….”
ഞാൻ: ” പ്രേത്യേകിച്ച് ഒന്നുമില്ല……. അവരെയൊക്കെ എന്തായാലും കാണണമല്ലോ…….”
അമ്മ: ” എന്നാ കുറച്ച് ദിവസം കഴിഞ്ഞ് പോയാ മതി എന്നാ അച്ചന്റെ ഓർഡർ…….”
ഞാൻ: “അതെന്താ……”
ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……
❤
Waiting for next part
❤️❤️❤️
ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?
ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
(ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)
ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️
നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️
Kollam bro ❤️❤️❤️ nalla feelund. Nalla story ???
Eppolum നോക്കും വന്നോ വന്നോ എന്ന്
എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.
എൻ്റെ ബ്രോ,
സംഭവം പോളിയ…
ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ
പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…