ഭാമ: ” എനിക്കും തോന്നി…….. പിന്നെ മുഴുവൻ ഞാൻ പറഞ്ഞിരുന്നേൽ ഈ കൃഷ്ണപുരത്ത് പലരുടെയും ചോര വീഴും…….. അവനെ പതിയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാം……. അവന് രാമന്റെ ജന്മമാണങ്കിലും ചില സമയത്ത് അവൻ രാവണനാ……. തനി അസുരൻ…….. അമ്മ പറഞ്ഞപ്പോലെ മത്തൻ കുത്തിയാൽ കുംബളം മുളക്കില്ലല്ലോ……. വിത്തു കാരണമാ…….. വിത്തു ഗുണം പത്തു ഗുണം എന്ന് പണ്ടുള്ളവർ പറഞ്ഞത് വെറുത്തെയല്ല……..”
ഭാമ പറഞ്ഞതും രാമനാഥൻ ഒന്നു ചിരിച്ച് കട്ടിൽ കിടന്നു കൂടെ ഭാമയും……..
രാമനാഥൻ: “താൻ ഒരു കാര്യം ശ്രദ്ധിച്ചോ…….. അവൻ ഈ നാട്ടിൽ വന്ന അന്നു തന്നെ അവൻ പ്രശ്നമുണ്ടാക്കിയത് കളരിക്കലില്ലേ രാഘവന്റെ പയ്യനുമായിട്ടാ…….. ആരോ എഴുത്തി വച്ചതു പോലെ……..”
ഭാമ: “ചില കാര്യങ്ങൾ അങ്ങനെയാ രാമേട്ടാ…….. നമ്മൾ മറന്നാലും ദൈവം മറക്കില്ല…….. പക്ഷെ എനിക്ക് അവനെ ഓർത്ത് നല്ല പേടിയുണ്ട്…….. അവന്റെ ചില നേരത്തെ ദേഷ്യം കാണുമ്പോൾ എന്തോ പോലെയാ…….”
രാമനാഥൻ: “അവനെ ഓർത്ത് നീ പേടിക്കെണ്ടാ…….. നമ്മുടെ പഴയ അപ്പു ഒന്നുമല്ല അവനിപ്പോൾ…….. അവനെ നോക്കാൻ അവനറിയാം……. പിന്നെ ഇത്രേം കാലം അവനെ കാത്ത ദേവി തന്നെ നോക്കിക്കോളും ഇനിയും…….”
ഭാമ: “ അവളെ അവനു കൈപിടിച്ച് കൊണ്ടുക്കണം……. അവൾ അവനെ മാറ്റിയെടുത്തോളും…. അപ്പോഴേ എനിക്കു സമാധാനമാവൂ……..”
രാമൻ അതിന് മൂളി തന്റെ ഭാര്യയെ തന്നോടടുപ്പിച്ചു……..
***************************
ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……
❤
Waiting for next part
❤️❤️❤️
ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?
ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
(ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)
ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?
അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️
നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️
Kollam bro ❤️❤️❤️ nalla feelund. Nalla story ???
Eppolum നോക്കും വന്നോ വന്നോ എന്ന്
എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.
എൻ്റെ ബ്രോ,
സംഭവം പോളിയ…
ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ
പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…