കൃഷ്ണപുരം ദേശം 6 [Nelson?] 1009

 

എന്റെ പറച്ചിൽ കേട്ട് പെണ്ണിന് ശരിയ്ക്കും പേടിച്ചെന്ന് മുഖം കണ്ടാലറിയാം………. അവളും അമ്മയെപ്പോലെ തന്നെ ഈ വിശ്വാസ കാര്യത്തിൽ കുറച്ച് മുമ്പിലാ……… അവൾ കവിളിൽ മാറി മാറി തൊട്ട് ക്ഷമ അപേക്ഷിക്കുന്നത് കണ്ടത്തും എനിക്ക് ചിരി വന്നു……..

 

അമ്മ: “അപ്പോ കാര്യങ്ങളൊക്കെ മനസിലായല്ലോ……… ഇനി രണ്ടാളും പോവൻ നോക്ക്…….. സമയം പന്ത്രണ്ട് കഴിഞ്ഞു………

 

അങ്ങനെ അമ്മയുടെ ഉമ്മയും വേണ്ടിച്ച് അവൾ മുന്നിലും ഞാൻ പിന്നിലും പുറത്തിറങ്ങി………

 

ഞാൻ: “അമ്മ ഈ പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണോ………”

 

വാതിലടയ്ക്കാൻ ഞങ്ങളുടെ പിന്നാലെ വന്ന അമ്മയോട് ഞാൻ ചോദിച്ചു……..

 

അമ്മ: “അതെന്താ നീ അങ്ങനെ ചോദിച്ചത് ……..”

 

ഞാൻ: ” ഞങ്ങളെ ബോധിപ്പിക്കാൻ വേണ്ടി ഒരു നുണ കഥ ഉണ്ടാക്കിയതലല്ലോ എന്നറിയാനാണ്………”

 

അമ്മ: “ സത്യമാടാ അപ്പു…….. ഈ കാരണം കൊണ്ടാണ് നമ്മളിവിടെന്നു പോയത്…..”

 

അതിനു മൂളി കൊടുത്തു അമ്മയോടും അച്ചനോടും ഗുഡ് നൈറ്റ് പറഞ്ഞ് ഞാൻ റൂമിലേക്ക് നടന്നു……..

***************************

 

കതക്ക് കുറ്റിയിട്ട് ഭാമ നെഞ്ചിൽ കൈ വെച്ച് രാമനാഥനെ നോക്കി…..

 

ഭാമ: ” സമാധാനമായി……… അങ്ങനെ ആ ചടങ്ങുകഴിഞ്ഞു……..”

 

രാമനാഥൻ: “ശരിയാ…….. ഒരു ഭാരം ഇറക്കി വെച്ച പോലെ……”

 

രാമനാഥൻ അവിടെ ഉണ്ടായിരുന്ന ജഗ്ഗിലെ വെള്ളം തന്റെ ഭാര്യയ്ക്ക് നേരെ നീട്ടി……. ഭാമ അതു വാങ്ങി കുടിച്ചു…….

 

രാമനാഥൻ: “നീ അവനോട് മുഴുവൻ പറയാത്തത് നന്നായി……. നീ അതു പറയുമോ എന്ന പേടി എനിക്കുണ്ടായിരുന്നു…….. എന്നാലും അവനു എന്തെക്കെയോ സംശയമുണ്ട്……….”

 

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story ???

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.