കൃഷ്ണപുരം ദേശം 6 [Nelson?] 1009

 

അച്ചു: “എന്നിട്ട്…..”

 

അമ്മ: “നാട്ടുക്കാരിൽ കുറച്ച് പേര് ദർശനം കിട്ടാത്ത ഒരാളെ വച്ച് ഉടവാൾ എടുപ്പിക്കാൻ തീരുമാനിച്ചു…….. ബാക്കി എല്ലാവരും എതിർത്തെങ്കിലും ഉത്സവം നടക്കണം എന്നുള്ളത് കൊണ്ട് അവസാനം എല്ലാവരും സമ്മതിച്ചു……… മലയുടെ മുകളിൽ നിന്ന് ഉടവാളും തിരുവാഭരണവും എടുത്ത് അമ്പലത്തിൽ കാലുകുത്തിയതും ആനയ്ക്ക് മദ്ദമിളക്കി ഉത്സവം മുടങ്ങി…….. ദേവി കാണിച്ച മുഖമല്ലാത്ത ഒരാള് ഉടവാളെടുത്തിന്റെ കോപമാണ് എന്നൊക്കെയാ അന്നു എല്ലാവരും പറഞ്ഞേ……… അതിനു ശേഷം ഉത്സവം നടത്താൻ ആർക്കു ധൈര്യം വന്നില്ല…….. പിന്നെയും ഏഴു വർഷം കഴിഞ്ഞ് പേരിന് കൊടിയേറി വീണ്ടും പ്രശ്നം വെച്ചപ്പോൾ വീണ്ടും നിന്റെ മുഖം…….. ആ വർഷവും നടന്നില്ല……… വീണ്ടു ഏഴു വർഷം കഴിഞ്ഞ് ഇതുപോലെ തന്നെ……… ഇതിനിടക്ക് ഞങ്ങൾ വരാൻ വേണ്ടി നാട്ടുകാരൊക്കെ നന്നായി…….. ഉത്സവം നടക്കാൻ അവര് എന്തു ചെയ്യുമെന്ന് പറഞ്ഞല്ലോ……… പലതവണ വരണം എന്നൊക്കെ ഞങ്ങൾ കരുതിയതാണ്…….. പക്ഷെ അച്ചൻ പറഞ്ഞപ്പോലെ ചില കാരണങ്ങൾ കൊണ്ട് മുടങ്ങി………”

 

അമ്മ പറഞ്ഞ് നിർത്തിയതും അച്ചു എന്റെ മുഖത്തേയ്ക്ക് നോക്കി………

 

ഞാൻ: “നീ എന്താടി എന്നെ നോക്കുന്നേ………”

 

ഞാൻ: “അല്ലാ…. ഈ വൃത്തിക്കെട്ട മുഖം ഈ ദേവി എന്തു കണ്ടിട്ടാ പിന്നെയും പിന്നെയും കാണിച്ചത് എന്നു നോക്കിയതാ………”

 

ഞാൻ: “കളിയാക്ക്…….. അമ്മ പറഞ്ഞതു കേട്ടില്ലേ…….. ദേവി കോപം കിട്ടും…….. നീ ഇപ്പോ കളിയാക്കിയത് ദേവിയെയാണ്…….. നീ അനുഭവിക്കും മോളേ……..”

 

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story ???

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.