കൃഷ്ണപുരം ദേശം 6 [Nelson?] 1009

 

അച്ചൻ പറഞ്ഞതും ഞാൻ ഒന്നും മിണ്ടാത്തെയിരുന്നു………

 

അച്ചു: “അപ്പോ അമ്മേ……… ആ ഉത്സവം മുടങ്ങി പിന്നെ ഏഴു വർഷം കഴിഞ്ഞ് ഉത്സവം നടന്നില്ലേ………”

 

അതിന് അമ്മ ഇല്ല എന്നു തലയാട്ടി….

 

ഞാൻ: “അതെന്താ………”

 

അമ്മ: “സാധാരണ ഒരു ഉത്സവം കഴിഞ്ഞ് അടുത്ത ഏഴു വർഷം കഴിഞ്ഞാണ് അടുത്ത ഉത്സവം…….. അന്ന് ഉത്സവം നടക്കാത്തതു കൊണ്ട് നാട്ടുകാരെല്ലാവരും പിറ്റേ കൊല്ലം ഉത്സവം നടത്താൻ നോക്കി……….. ആ ഉത്സവത്തിനും ദർശനം കിട്ടിയതു ഇവന്റെ മുഖമാ………… ”

 

അച്ചു: “അതെന്താ പിന്നേയും ചേട്ടന്റെ മുഖം………”

 

അമ്മ: “അതു കറക്ടായിട്ട് അറിയണമെങ്കിൽ നീ ദേവിയോട് തന്നെ ചോദിക്കണം…….”

 

അച്ചു: “ഏതു ദേവിയമ്മേ…….. ഈ നാട്ടിലുള്ളത്താണോ……..”

 

ആ പഷ്ട്…. ഇത്രേം നേരം കഥ കേട്ടിരുന്ന് അവസാനം അവൾ ചോദിച്ച ചോദ്യം കൊള്ളാം……. എന്റെ ദൈവമേ…….. ഇതുപോലെയുള്ള പെങ്ങളെ ആർക്കും കൊടുക്കരുതേ…….

 

ഞാൻ: “എടി ബുദ്ധിയില്ലാത്തെ ജനിച്ചവളെ……… ദേവിന് പറഞ്ഞാൽ അമ്പലത്തിലെ ദേവി……..”

 

ഞാൻ പറഞ്ഞപ്പോഴാ അവളുടെ ബൾബ് കത്തിയത്……..

 

ഞാൻ: “അമ്മ ബാക്കി പറ……..

 

അമ്മ: “നിന്റെ മുഖം പിന്നേയും കണ്ടെത്തും നാട്ടുകാരൊക്കെ ഞങ്ങളുടെ വീട്ടിൽ വന്ന് ഞങ്ങളോട് തിരിച്ച് വരണമെന്നൊക്കെ പറഞ്ഞു…….. കഴിഞ്ഞ ഉത്സവത്തിന് സംഭവിച്ചത്ത് വീണ്ടും സംഭവിക്കാൻ സാധ്യതയുണ്ടായിരുന്നത് കൊണ്ട് ഞങ്ങൾ വരില്ല എന്നു പറഞ്ഞു……..”

 

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story ???

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.