കൃഷ്ണപുരം ദേശം 6 [Nelson?] 1009

 

പെണ്ണ് അതും പറഞ്ഞു ചിരി തുടങ്ങി…. ഞാൻ ഒന്നു നോക്കി പേടിപ്പിച്ചപ്പോൾ സ്വിച്ചിട്ട പോലെ അവൾ ചിരി നിർത്തി……..

 

ഞാൻ: “അല്ല അമ്മേ…….. ഇതിൽ ഒരു ലോജിക്ക് പ്രോബ്ലമുണ്ടലോ……… അമ്മ നേരത്തെ പറഞ്ഞു എത്ര പ്രശ്നമാണെങ്കിലും നാട്ടുക്കാര് ഉത്സവം മുടക്കാൻ സമ്മതിക്കില്ല എന്ന്……… പിന്നെ എങ്ങനെയാ ഈ പ്രശ്നത്തിന് ഇവിടെന്ന് പോയത്…….. എത്രയൊക്കെ ആയാലും ഉത്സവം മുടങ്ങും എന്നു കണ്ടാൽ ഒന്നും സംഭവിക്കില്ലല്ലോ………”

 

അമ്മ: “ഞാൻ പറഞ്ഞല്ലോ കൃഷ്ണപുരം പഴയതിനേക്കാളും മോശമായി എന്ന്…….. ഞങ്ങളുടെ മുത്തച്ചൻമാര് പറഞ്ഞിട്ട് പോലും കുറേ പേര് ആ സാഹചര്യത്തിൽ അനുസരിച്ചില്ല………. പ്രത്യേകിച്ച് എന്റെ നാട്ടുക്കാർ………. പിന്നെ നിന്റെ കാര്യത്തിൽ ഒരു റിസ്ക്ക് എടുക്കാൻ ഞങ്ങൾക്ക് ധൈര്യമില്ലായിരുന്നു……..”

 

അച്ചു: “എന്നിട്ട് ഉൽസവം എന്തായി……..”

 

അമ്മ: “ഉത്സവം മുടങ്ങി………”

 

അച്ചു: “അപ്പോ ഉത്സവം മുടങ്ങിയപ്പോൾ നാട്ടുക്കാര് പ്രശ്നമുണ്ടാക്കിയില്ലേ………”

 

അമ്മ: “രണ്ടു തറവാട്ടിലും വന്നു പ്രശ്നമുണ്ടാക്കിയെന്നാ അച്ചൻ പറഞ്ഞെ…….. ഉത്സവം മുടങ്ങാൻ നിങ്ങൾ തന്നെയല്ലേ എന്നൊക്കെ ചോദിച്ച് അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി വിട്ടു എന്നാ അറിഞ്ഞെ………”

 

ഞാൻ: “അപ്പോ ഇതാണ് ഇത്രേം കാലം ഇവിടെന്ന് മാറാനുള്ള കാരണം……… എന്നാലും ഇരുപതിരണ്ടു വർഷമൊക്കെ മാറി നിൽക്കാനുള്ള ആവശ്യമൊന്നും ഞാൻ ഇതിൽ കണ്ടില്ല………”

 

അച്ചൻ: “ഇത്ര വർഷം നിൽക്കണം എന്നൊന്നും ഞങ്ങൾ കരുതിയിരുന്നില്ല……… അവിടെ ഞങ്ങളുടെ ജോലിയും അതുപോലെ നിങ്ങളുടെ എഡുക്കേഷനും പെട്ടെന്ന് നിർത്തി ഇവിടെയ്ക്ക് വരുന്നത്തിൽ ചെറിയ ചെറിയ പ്രശ്നങ്ങളുണ്ടായിരുന്നു…….. നിങ്ങൾക്ക് രണ്ടാൾക്കും മെച്ചപ്പെട്ട എഡ്യുക്കേഷൻ അവിടെയായിരുന്നു…….. നിങ്ങളുടെ ഭാവി കൂട്ടി നോകണ്ടേ………”

 

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു?

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ??????
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്?)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും?

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story ???

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.