അനിക്ക് കൈയ്യും കാലും തളരുന്ന പോലെ ഉണ്ടെന്ന് ഇടറിയ ശബ്ദത്തോടെ പറഞ്ഞു. ഞാനവനെ തോളിൽ താങ്ങി നിർത്തി. കുറച്ച് നേരത്തിനുള്ളിൽ വീടിനകത്ത്നിന്ന് പോലീസ് ഇറങ്ങിവന്നു കൂടെ അവളുടെ അച്ഛനും മുഖം ആകെ ക്ഷീണിച്ച മട്ടുണ്ട്. ഷർട്ടിന്റെ ബട്ടൻസ് പോലും ശരിക്ക് ഇട്ടുട്ടില്ല. ആകെ കരഞ്ഞ് കലങ്ങിയ കണ്ണും. അന്വേഷിക്കാമെന്ന് പറഞ്ഞ് അവർ മടങ്ങി. ചെക്കൻ വീട്ടുകാർ വന്ന് ഒരുപാട് ചൂടായി പോയി. വിളിച്ചു വരുത്തിയതിൽ ഖേദം പ്രകടിപ്പിച്ച് അവളുടെ അച്ഛൻ അകത്തേക്ക് പോയി. ഇവിടെ ഒരാളെ താങ്ങി നിർത്താൻ തുടങ്ങീട്ട് അരമണിക്കൂറായി. ഞാൻ അവനെ മാറ്റി നിർത്തി മുഖം കഴുകാൻ ഒരു കുപ്പി വെള്ളവും കൊടുത്തു. ഇനി ഇവടെ നിന്നാൽ കരഞ്ഞ് സീനാക്കുമെന്ന് തോന്നി പോയി ആ ചേലിലാണ് അവന്റെ മോറ്. ഞാനവനെ താങ്ങി ബൈക്കിനടുത്തേക്ക് നടന്നു. വസന്ത വന്ന കോഴീനേ പോലെ തൂങ്ങി നിൽക്കാണ്. പോവുന്നതിന്റെ ഇടക്ക് തിരിഞ്ഞ് വീട്ടിലേക്കൊക്കെ നോക്ക്ന്ന്ണ്ട്.
ഞാൻ: നീ വണ്ടീ കേറ് പൂവാ.
അനിരുദ്ധൻ: മ്മം…
ഞങ്ങളവിടെന്ന് വിട്ടു തിരിച്ച് വീട്ടിലേക്ക്. അങ്ങനെ വീണ്ടുമൊരു തേപ്പ് കൂടി.
ഞാൻ: അനി മോനേ.
അനിരുദ്ധൻ: എന്താ?
ഞാൻ: ജബാ ഒളിച്ചോട്ടം ഒക്കെ ഒരു സ്റ്റാൻഡേർഡ് പരിപാടി ആണ് ട്ടോ.
അനിരുദ്ധൻ: ശവത്തേ കുത്താണല്ലേ.
ഞാൻ: കുത്തും ഞാൻ ഇനീം കുത്തും. എന്തവായിരുന്നു അളിയന്റെ പെർഫോമൻസ് മലയാളത്തിലൊരക്ഷരം മിണ്ടാൻ പാടില്ലല്ലേ.
അനിരുദ്ധൻ: ഒന്ന് മിണ്ടാണ്ടിരി നാശമേ.
ഞാൻ: സരി സരി ഇനി ഞാനായിട്ട് സീൻ കോൺട്ര ആക്ക്ണില്ല. ഇയത് വിട്ടള ഇവളൊക്കെസെറ്റാവുന്നതിലും നല്ലത് പോണതന്നെ ആണെടാ.
സൈത്തേ കഥ അടിപൊളി??
ഓരോ സ്ഥലങ്ങൾ വിവരിച്ചതും വണ്ടിയുടെ കര്യങ്ങൾ പറഞ്ഞതും ( സ്മോകിയുടെ bike review പോലെ ?) എല്ലാം പോളി ആയിരുന്നു..
മിന്നു ?
എന്നാലും സേതു ?? പാവം അനി.
സംഗതി ജോറായി
സ്നേഹം ❣️
മണു
തിരിച്ചും ഒത്തിരി സ്നേഹം..
ഇത് കഥയായി എഴുതിയതല്ല. ഒരു യാത്രാ വിവരണം..
Sorry അളിയാ ഞാൻ മുന്നേ വായിച്ചത പക്ഷേ കമെൻ്റ് ഇപ്പോഴാ ഇടുന്നെ.അടിപൊളി ആണ് മുത്തേ…?
♥️♥️♥️♥️♥️♥️♥️♥️
?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
തുടർകഥ വരുന്നുണ്ട് bross
Matte ക്ലൈമാക്സ് um എഴുത്ത് bro nice one
Nalla ezhuth!! Continue cheyy bro!! Next tripinu waiting aanu ❤️❤️
വളരെ നന്നായിട്ടുണ്ട് ❣️.രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് ഒപ്പം കാര്യമായും. തുടർച്ച എഴുതണേ…… ☺️. മീനുവുമായി ഒരു കൂടികാഴ്ച ആശിച്ചു. അവളുടെ ചിരി വിഷ്ണുവിനെ നോക്കിയാന്നെന്ന് ആദ്യമേ മനസിലായിരുന്നു, സജിടെ വീർപ്പുമുട്ടൽ ഒക്കെ നന്നായി communicate ചെയ്യാൻ പറ്റിട്ടുണ്ട് ?. ന്നാലും സേതു പറ്റിച്ച പണിയേ ??.
കഴിയുമെങ്കിൽ ഒരു തുടർകഥയായി എഴുതണെ, സ്കൂൾ lyf കൊറച്ചു പറഞ്ഞു ങ്ങനെയാണ് ഇപ്പോഴത്തെ character ലേക്ക് അവന് എത്തി ന്ന് കൂടി അറിയണമെന്നുണ്ട്.
കാത്തിരിക്കുന്നു ❣️????
Presented very well. please continue