ഇത് ഇപ്പൊ എന്താ സംഭവം എന്ന് ചിന്തിച്ചു നിൽക്കുമ്പോൾ ആണ് ഒരു ഓഫീസർ എന്റെ മുൻപിൽ വന്ന് നിന്നത്.. ഒന്നും മനസ്സിലാവാതെ ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി..
“ശിവദേവ്?!”..
‘അഹ് യെസ് ഞാൻ ആണ്..”
“നിങ്ങൾ അല്ലെ ഫസ്റ്റ് അമേരിക്കൻ കമ്പനിയിൽ എച് ആർ ഡിപാർട്മെന്റിലെ..”
“അതെ.. എന്താ കാര്യം.”
അയാൾ എന്നെ അടിമുടി നോക്കി..
“നിങ്ങളുടെ പേരിൽ ഒരു കംപ്ലെന്റ് ഉണ്ട്.. വന്ന് വണ്ടിയിൽ കയർ.. ”
അത് കേട്ടപ്പോൾ എന്റെ കണ്ണ് മിഴിഞ്ഞു പോയി.. ഒന്നും മനസ്സിലാവാതെ ഞാൻ അവരെ നോക്കി..
“ഞാൻ തെറ്റ് ഒന്നും ചെയ്‌തട്ടില്ല.. പിന്നെ ഞാൻ എന്തിന് വരണം.. നിങ്ങൾ പോകാൻ നോക്ക്..”
ധൈര്യം സംഭരിച്ചുഞാൻ പറഞ്ഞു..
“ഫിസിക്കൽ വയലൻസ് അഗൈൻസ്റ്റ് വുമൻ..അറിയാല്ലോല്ലേ അതെന്താ എന്ന്..?”
അയാൾ ഒരു പുച്ഛം കലർന്ന ഭാവത്തിൽ എന്നെ നോക്കി..
” നിങ്ങടെ മേൽ ഉള്ള കേസ് അതാണ്.. മുകളിൽ നിന്ന് സ്ട്രിക്റ്റ് ഓർഡർ ഉണ്ട്. സോ കോപ്പറേറ്റ്.. അല്ലാതെ ഷോ കാണിക്കാൻ ആണ് ഉദ്ദേശം എങ്കിൽ തൂക്കി എടുത്ത് കൊണ്ടുപോകാൻ അറിയാം.അത് ഇയാൾക്ക് തന്ന നാണക്കേട്.. എന്ത് വേണം.?”
അത് കേട്ടപ്പോൾ ശരീരം ആകെ തളർന്നത്പോലെ..
“സർ ഞാൻ.. ഞാൻ ഒന്നും ചെയ്‌തട്ടില്ല..അവരെ എനിക്ക്..ഞാൻ മുൻപരിചയത്തിന്റെ പുറത്ത്.. പെട്ടെന്ന് കണ്ടപ്പോൾ..”
Chechi…….
മറുവാക്കുപറയാതെ നീ പോയതല്ലേ….
എന്താണിത് 6 മാസം! എന്നും വന്നിരുന്നു,കാത്തിരുന്നു, കൊതിച്ചിരുന്നു ഈ കഥയുടെ ബാക്കി വായിക്കുവാൻ എന്തോ നമുക്കത്തിനുള്ള ഭാഗ്യമില്ല!
ചിലപ്പോൾ തിരക്കിലാകാം പക്ഷെ 6മാസമൊക്കെ? ഒരു കമന്റ് എങ്കിലും ഇട്ടിട്ടു പോകാമായിരുന്നു
മനസ് ഇത്തിരി സന്ദോഷിക്കുന്നത് ഇത്തരം കഥകളിലൂയുടെയും മറ്റുമാണ് ഇപ്പോൾ അതും നിലച്ചപ്പോലെയാണ്
അപരാജിതൻ, ആദിത്യഹൃദയം, ദേവാസുരൻ എന്നിവർടെയൊപ്പം ഇതും അങ്ങിനെ കാത്തുകിടക്കുന്നു ?
ഒത്തിരിക്കാലം ആയല്ലോ… അടുത്ത പാർട്ട് ഇടുന്നേനെ മുന്നേ ഞാൻ വല്ലോം തട്ടിപ്പോയാൽ.. ആഗ്രഹങ്ങൾ ബാക്കി ഉള്ളോണ്ട് എന്റെ ആത്മാവ് വല്ലോം മോക്ഷം കിട്ടാതെ കറങ്ങി നടക്കേണ്ടി വന്നാൽ ?നിങ്ങള് ഉത്തരവാദിത്തം ഏറ്റെടേക്കുമോ ??
Athinu vazhi undaakaam
ഏച്ചിയേ….ഇതിൻ്റെ ബാക്കി ഇനി എപ്പോഴാ?
ഇനീം കാത്തിരിപ്പിക്കല്ലേ…
ഇടക്ക് ഇടക്ക് ഇവിടെ വന്ന് നോക്കിട്ടു പോകും എന്തെങ്കിലും വന്നിട്ടുണ്ടോ എന്ന്…
ഇനിയും താമസിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…
കാത്തിരിപ്പിനൊരുസുഖവുമില്ല ചേച്ചി
എവിടാണ്… എന്നു വരും. കൃഷ്ണവേണി pdf ആകുമോ?
ഹലോ ചേച്ചി ഇതെവിടെയാണ് ഒരു വിവരവും ഇല്ലല്ലോ?
കഥയിങ്ങിനെ ഒരു ട്വിസ്റ്റിൽ നിറുത്തി ഇതു എന്തു പോക്കാണെന്റെ ഇന്ദുചേച്ചി??
ഒരു അപ്ഡേറ്റ് എങ്കിലും തായോ…
സ്റ്റിൽ കട്ട വെയ്റ്റിങ് ആണ് കേട്ടോ
അപ്പോൾ വേഗം തന്നെ പോന്നോട്ടെ 5മാസം ആയി ഒരു പോക്ക് പോയിട്ട്!
Ith stope aaki enn thonunnu
Chechi….. ?
എവിടെയാണ് ചേച്ചി ബാക്കി??
Ee kadha nirthiyo… Nalla kadhayaayirunnu❗️